• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചെന്നൈയില്‍ സുഹൃത്തിന്റെ മുന്നിൽ കൂട്ടബലാല്‍സംഗത്തിന് ഇരയായത് മലയാളി പെൺകുട്ടി

by Web Desk 04 - News Kerala 24
January 15, 2023 : 10:23 pm
in Kerala, News
0
A A
0
ചെന്നൈയില്‍ സുഹൃത്തിന്റെ മുന്നിൽ കൂട്ടബലാല്‍സംഗത്തിന് ഇരയായത് മലയാളി പെൺകുട്ടി

ചെന്നൈ∙ കാഞ്ചീപുരത്ത് ആൺസുഹൃത്തിന്റെ മുന്നിൽവച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി യുവതി. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് ആണ്‍സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് സംഭവം. സുഹൃത്തിനെ കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു പീഡനം. സംഭവത്തില്‍ സ്ഥിരം കുറ്റവാളികളായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരത്ത് സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ പത്തൊൻപതുകാരിയാണ് പീഡനത്തിന് ഇരയായതെന്നാണ് റിപ്പോർട്ട്.കാഞ്ചീപുരത്തു നിന്ന് രണ്ടു കിലോമീറ്റർ അകലെ ബെംഗളൂരു– പുതുച്ചേരി ഔട്ടർ റിങ് റോഡിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പെൺകുട്ടിയും സുഹൃത്തും സംസാരിച്ചു നിൽക്കെ തൊട്ടടുത്ത് മദ്യപിച്ചിരുന്നവർ ഇവരെ വളയുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയവർ കാമുകനെ ആക്രമിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ദൂരസ്ഥലത്തേയ്ക്കു കൊണ്ടുപോയി ആറു പേരും മാറി മാറി പീഡിപ്പിക്കുകയായിരുന്നെന്നാണ് വിവരം.

അക്രമികളുടെ കയ്യിൽനിന്ന് രക്ഷപ്പെട്ട ആൺസുഹൃത്താണ് വിവരം ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പീഡനത്തിനിടെ കൂട്ടാളികൾ വിമൽ കുമാർ എന്ന് വിളിച്ചു എന്ന വിവരമാണ് പ്രതികളിലേക്ക് എത്താൻ പൊലീസിന് സഹായകമായിത്. വിമൽ കുമാർ( 25) എന്നയാളെ അറസ്റ്റു ചെയ്ത പൊലീസ് പിന്നാലെ ഇയാളുടെ കൂട്ടാളികളായ മണികണ്ഠൻ(22), ശിവകുമാർ(20), വിഗ്നേഷ് (22), തെന്നരശ്(23) എന്നിവരെയും അറസ്റ്റു ചെയ്തു. ഇവർ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നവരാ‌ണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കടന്നുകളയാൻ ശ്രമം; തമിഴ്നാട്ടിൽ പീഡനക്കേസ് പ്രതികൾക്കുനേരെ വെടിയുതിർത്ത് പൊലീസ്

Next Post

മെഡിസെപ്പിൽ വ്യത്യസ്ത നിരക്ക്; ഗവ. ആശുപത്രികൾക്ക് നഷ്ടം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മെഡിസെപ്പിൽ വ്യത്യസ്ത നിരക്ക്; ഗവ. ആശുപത്രികൾക്ക് നഷ്ടം

മെഡിസെപ്പിൽ വ്യത്യസ്ത നിരക്ക്; ഗവ. ആശുപത്രികൾക്ക് നഷ്ടം

ഓഹരി നിക്ഷേപത്തട്ടിപ്പ്: വീടു വിറ്റത് മുൻ ജഡ്ജി നിർദേശിച്ച വ്യക്തിക്കെന്ന് മുഖ്യപ്രതി എബിൻ

ഓഹരി നിക്ഷേപത്തട്ടിപ്പ്: വീടു വിറ്റത് മുൻ ജഡ്ജി നിർദേശിച്ച വ്യക്തിക്കെന്ന് മുഖ്യപ്രതി എബിൻ

‘മരണ സമയത്ത് നയന ധരിച്ച വസ്ത്രങ്ങൾ കാണാനില്ല’; പൊലീസ് വീഴ്ചയുടെ മറ്റൊരു തെളിവ് കൂടി പുറത്ത്

'മരണ സമയത്ത് നയന ധരിച്ച വസ്ത്രങ്ങൾ കാണാനില്ല'; പൊലീസ് വീഴ്ചയുടെ മറ്റൊരു തെളിവ് കൂടി പുറത്ത്

മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ പപ്പായ; ഉപയോഗിക്കേണ്ടത് ഇങ്ങനെ…

മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ പപ്പായ; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

കമിതാക്കൾ ലക്ഷ്യം, കാഞ്ചീപുരത്ത് മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചവർ പത്ത് പെൺകുട്ടികളെ സമാനമായി ആക്രമിച്ചവർ

കമിതാക്കൾ ലക്ഷ്യം, കാഞ്ചീപുരത്ത് മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചവർ പത്ത് പെൺകുട്ടികളെ സമാനമായി ആക്രമിച്ചവർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021