• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് 7 ഘട്ടമായി ; ഫലപ്രഖ്യാപനം മാര്‍ച്ച് 10ന്

by Web Desk 06 - News Kerala 24
January 9, 2022 : 11:30 am
0
A A
0
അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് 7 ഘട്ടമായി ; ഫലപ്രഖ്യാപനം മാര്‍ച്ച് 10ന്

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് (യുപി), ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ നടക്കും. 2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തില്‍ മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. യുപിയില്‍ ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ 7 ഘട്ടമായാണു വോട്ടെടുപ്പ്. മണിപ്പുരില്‍ 2 ഘട്ടം – ഫെബ്രുവരി 27, മാര്‍ച്ച് 3. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളില്‍ ഒറ്റ ഘട്ടമായി ഫെബ്രുവരി 14ന് വോട്ടെടുപ്പ് നടത്തും. ആദ്യഘട്ട വിജ്ഞാപനം ഈ മാസം 14നു പുറപ്പെടുവിക്കും. 5 സംസ്ഥാനങ്ങളിലും ഈ മാസം 15 വരെ തിരഞ്ഞെടുപ്പു റാലിയും പ്രകടനവും റോഡ് ഷോയും നിരോധിച്ചതായി മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചു. പിന്നീട് അനുവദിക്കണോയെന്നു കോവിഡ് സ്ഥിതി വിലയിരുത്തി തീരുമാനിക്കും.

കഴിവതും ഡിജിറ്റല്‍ പ്രചാരണത്തിനു ശ്രമിക്കണമെന്നു കമ്മിഷന്‍ നിര്‍ദേശിച്ചു. നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി നല്‍കാന്‍ സൗകര്യമുണ്ട്. 80 വയസ്സിനു മുകളിലുള്ളവര്‍, കോവിഡ് ബാധിതര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കു വീട്ടില്‍നിന്നു വോട്ട് ചെയ്യാന്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും. കോവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടുകയും പോളിങ് സമയം ഒരു മണിക്കൂര്‍ കൂട്ടി വൈകിട്ട് 6 വരെയാക്കുകയും ചെയ്തു. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളെ എന്തുകൊണ്ടു നിര്‍ത്തിയെന്നു പാര്‍ട്ടികള്‍ സ്വന്തം വെബ്‌സൈറ്റുകളിലൂടെ വിശദീകരിക്കണമെന്നും ഇത്തവണ നിര്‍ദേശമുണ്ട്. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മണ്ഡലത്തില്‍ ചെലവിടാവുന്ന പരമാവധി തുക 40 ലക്ഷമായി ഉയര്‍ത്തി. ഗോവയിലും മണിപ്പുരിലും ഇത് 28 ലക്ഷമായി തുടരും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംശയം വേണ്ട – ബിജെപി വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും : യോഗി ആദിത്യനാഥ്

Next Post

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ബുള്ളറ്റ് ഡയറീസ് ; ചിത്രീകരണം 15ന് ആരംഭിക്കും

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ബുള്ളറ്റ് ഡയറീസ് ; ചിത്രീകരണം 15ന് ആരംഭിക്കും

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ബുള്ളറ്റ് ഡയറീസ് ; ചിത്രീകരണം 15ന് ആരംഭിക്കും

യോഗത്തിനിടെ നേതാക്കള്‍ ഉറങ്ങി ; ശാസന, എഴുന്നേറ്റ് നിര്‍ത്തി മുഖം കഴുകിപ്പിച്ച് സുധാകരന്‍

യോഗത്തിനിടെ നേതാക്കള്‍ ഉറങ്ങി ; ശാസന, എഴുന്നേറ്റ് നിര്‍ത്തി മുഖം കഴുകിപ്പിച്ച് സുധാകരന്‍

മൊബൈലില്‍ കളിച്ചു ; അഞ്ചുവയസുകാരനെ അച്ഛന്‍ അടിച്ചുകൊന്നു

മൊബൈലില്‍ കളിച്ചു ; അഞ്ചുവയസുകാരനെ അച്ഛന്‍ അടിച്ചുകൊന്നു

കേരളത്തിലെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസ് ; പാക് -ചൈനീസ് ബന്ധമെന്ന് കണ്ടെത്തൽ

കേരളത്തിലെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസ് ; പാക് -ചൈനീസ് ബന്ധമെന്ന് കണ്ടെത്തൽ

ഭര്‍ത്താവിനെ അന്വേഷിച്ച് മഹാരാഷ്ട്ര സ്വദേശിനി പിണറായി പോലീസ് സ്‌റ്റേഷനില്‍ – ഒപ്പം കൈക്കുഞ്ഞും

ഭര്‍ത്താവിനെ അന്വേഷിച്ച് മഹാരാഷ്ട്ര സ്വദേശിനി പിണറായി പോലീസ് സ്‌റ്റേഷനില്‍ - ഒപ്പം കൈക്കുഞ്ഞും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In