• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒരു മാസത്തോളം വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ, കുടുതൽ സംഭവങ്ങളുണ്ടോയെന്ന് സംശയം; അന്വേഷണം

by Web Desk 06 - News Kerala 24
January 22, 2023 : 6:58 pm
in Kerala, News
0
A A
0
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

അരൂർ: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ചന്തിരൂരിലെ മദ്രസയിൽ നടന്ന സംഭവത്തിലാണ് പ്രതിയായ മദ്രസ അധ്യാപകനെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അരൂക്കുറ്റി സ്വദേശിയും മദ്രസ അധ്യാപകനുമായ 63 വയസ്സുള്ള മുഹമ്മദാണ് പിടിയിലായത്. പ്രതി ഒരു മാസമായി പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് വിവരം. പ്രതി മദ്രസയിൽ സമാന രീതിയിൽ കൂടുതൽ വിദ്യാർത്ഥികളെ പീഡിപ്പിച്ചതായി സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. മുൻപ് മറ്റൊരു മദ്രസയിൽ സമാന സംഭവം ഉണ്ടായപ്പോൾ പുറത്താക്കപ്പെട്ടിട്ടുള്ളയാളാണ് പ്രതി. ഇത്തരത്തിൽ സമാന സംഭവങ്ങൾ നടന്നിട്ടും പ്രതിക്കെതിരെ പൊലീസിൽ പരാതി നൽകാതെ വിട്ടയച്ച മദ്രസ അധികാരികൾക്കെതിരെയും അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മുൻപ് സമാന സംഭവം ഉണ്ടായിട്ടും ഇക്കാത്യം തിരക്കാതെ മുഹമ്മദിനെ മദ്രസ അധ്യാപകനായി നിയമിച്ചതിനെതിരെയും ശക്തമായ പൊലീസ് അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും പൊലീസ് വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പേസ്റ്റ് രൂപത്തിലാക്കി സ്വർണ്ണം കാലിൽ ഒട്ടിച്ച് കടത്താൻ ശ്രമം’, നെടുമ്പാശ്ശേരിയില്‍ യുവാവ് പിടിയില്‍

Next Post

വെജിറ്റേറിയൻസ് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ആറ് ഭക്ഷണങ്ങള്‍…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വെജിറ്റേറിയൻസ് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ആറ് ഭക്ഷണങ്ങള്‍…

വെജിറ്റേറിയൻസ് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

നേർച്ച കാശിന് എത്തി, ആളില്ലെന്ന് കണ്ട് കടന്നുപിടിച്ചു, തള്ളി മാറ്റി പെൺകുട്ടി ഓടി; പ്രതി സിസിടിവിയിൽ, അന്വേഷണം

നേർച്ച കാശിന് എത്തി, ആളില്ലെന്ന് കണ്ട് കടന്നുപിടിച്ചു, തള്ളി മാറ്റി പെൺകുട്ടി ഓടി; പ്രതി സിസിടിവിയിൽ, അന്വേഷണം

ചന്ദ്രോപരിതലത്തിൽ രണ്ടാമതായി കാലുകുത്തിയ മനുഷ്യൻ, ആൽഡ്രിന് 93 -ാം ജന്മദിനത്തിൽ വിവാഹം

ചന്ദ്രോപരിതലത്തിൽ രണ്ടാമതായി കാലുകുത്തിയ മനുഷ്യൻ, ആൽഡ്രിന് 93 -ാം ജന്മദിനത്തിൽ വിവാഹം

ലോ കോളേജിൽ അങ്ങനെ സംഭവിക്കരുതായിരുന്നു, നടപടിയിൽ തൃപ്തി: അപർണ ബാലമുരളി

ലോ കോളേജിൽ അങ്ങനെ സംഭവിക്കരുതായിരുന്നു, നടപടിയിൽ തൃപ്തി: അപർണ ബാലമുരളി

മഞ്ഞുകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ കിടിലന്‍ പാനീയം; വേണ്ടത് രണ്ട് ചേരുവകള്‍ മാത്രം!

വിട്ടുമാറാത്ത ചുമയും ജലദോഷവും കൂടുന്നു; ആശങ്കപ്പെടേണ്ടതുണ്ടോ?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021