• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നാടിനെ നടുക്കിയ ദുരന്തം ; ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് സോണി ജീവനൊടുക്കിയെന്ന് പോലീസ്

by Web Desk 04 - News Kerala 24
January 9, 2022 : 7:30 pm
in Kerala, News
Reading Time: 1 min read
0
A A
0
നാടിനെ നടുക്കിയ ദുരന്തം ;   ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് സോണി ജീവനൊടുക്കിയെന്ന് പോലീസ്

കോന്നി: കോന്നി പയ്യനാമണ്ണില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍. പത്തലുകുത്തി തെക്കിനേത്ത് സോണിയുടേയും ഭാര്യ റീനയുടേയും മകന്‍ റയാന്റേയും മരണവാര്‍ത്ത കേട്ടാണ് നാട് നടുങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ച മുതല്‍ ഈ വീട്ടില്‍ ആളനക്കമില്ലായിരുന്നു. ചുറ്റുവട്ടമുള്ളവരുമായി വലിയ ബന്ധമില്ലാത്തതിനാല്‍ ആരും ശ്രദ്ധിച്ചില്ല. എന്നാല്‍ സോണിയുടെ ബന്ധുക്കള്‍ ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തെ ബന്ധുവിനെ വിളിച്ച് അന്വേഷിച്ചു. തുടര്‍ന്ന് സമീപവാസികളുമായി ചെന്ന് നോക്കിയപ്പോള്‍ വീടിന്റെ ഒരു മുറിയില്‍ റീനയും കുഞ്ഞും മറ്റൊരു മുറിയില്‍ സോണി തൂങ്ങി മരിച്ച നിലയിലും കാണുകയായിരുന്നു.

ഉടന്‍ തന്നെ കോന്നി പോലീസില്‍ വിവരം അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ ഭാര്യയേയും വളര്‍ത്തുമകനേയും കൊലപെടുത്തിയ ശേഷം സോണി ആത്മഹത്യ ചെയ്തതാണെന്ന വിവരം. കഴിഞ്ഞ വെള്ളിയാഴ്ച്ച സോണി തന്റെ വീട്ടിലെ ജോലിക്കാരിയായ തുളസിയെ ഫോണില്‍ വിളിച്ച് ഇന്ന് ജോലിക്ക് വരേണ്ടതില്ലെന്നും കുടുംബവുമായി കൊല്ലം വരെ പോവുകയാണെന്നും രണ്ട് ദിവസം കഴിഞ്ഞേ വരുകയുള്ളു എന്നും പറഞ്ഞിരുന്നു. അടുത്ത ബന്ധുക്കള്‍ക്ക് ഈ കാര്യം വാട്സപ്പില്‍ സന്ദേശം അയക്കുകയും ചെയ്തു.ഇതിനാല്‍ സംശയമുണ്ടായില്ല. എന്നാല്‍ ശനിയാഴ്ച്ച ബന്ധുക്കള്‍ ഇരുവരുടേയും ഫോണില്‍ വിളിച്ച് കിട്ടാതായതോടെ ഞായറാഴ്ച്ച അന്വേഷിച്ച് വീട്ടില്‍ വന്നപ്പോഴാണ് ദുരന്തവാര്‍ത്ത അറിഞ്ഞത്. മകന്‍ റയാനെ തലയ്ക്കടിച്ചും ഭാര്യ റീനയെ വെട്ടി പരുക്കേല്‍പ്പിക്കുകയും ശേഷം ഇരുവരുടേയും മരണം ഉറപ്പാക്കിയ ശേഷം സോണി മറ്റൊരു മുറിയില്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ്
പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് നിരവധിപേരാണ് സോണിയുടെ വീടിന് സമീപം തടിച്ചുകൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പരസ്‍പരം സഹകരണം വേണം ; സമസ്‍തയുടെ വികാരം നിയമസഭയില്‍ അവതരിപ്പിക്കേണ്ടത് ലീഗ് ‘ , ഓര്‍മ്മിപ്പിച്ച് മുനീര്‍

Next Post

16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേർ റിമാൻ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേർ റിമാൻ്റിൽ

16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേർ റിമാൻ്റിൽ

വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ പിടിയില്‍

വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ പിടിയില്‍

പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാൾ പിടിയില്‍

പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാൾ പിടിയില്‍

യുഎഇയില്‍ 2627 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  ; പുതിയ മരണങ്ങളില്ല

കേരളത്തിൽ കോവിഡ് കേസുകളിൽ കുതിപ്പ് ; നിയന്ത്രണം ചർച്ച ചെയ്യാൻ തിങ്കളാഴ്ച യോഗം

കോവിഡ് കേസുകൾ 1.6 ലക്ഷം :  ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി

കോവിഡ് കേസുകൾ 1.6 ലക്ഷം : ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021