• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഈ ശൈത്യകാലത്ത് തിളങ്ങുന്ന ചർമ്മം ലഭിക്കാൻ ഇതാ 5 സൂപ്പർ ഫുഡുകൾ

by Web Desk 06 - News Kerala 24
January 24, 2023 : 5:47 pm
0
A A
0
ഈ ശൈത്യകാലത്ത് തിളങ്ങുന്ന ചർമ്മം ലഭിക്കാൻ ഇതാ 5 സൂപ്പർ ഫുഡുകൾ

ചർമ്മത്തിന് തിളക്കം ലഭിക്കാൻ ഫേസ് പാക്കുകൾ പോലെ തന്നെ പ്രധാനമാണ് ആരോ​ഗ്യമുള്ള ഭക്ഷണക്രമവും.
ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ ചില ഭക്ഷണങ്ങൾ സഹായിക്കും. ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുണ്ട്.

രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും ചർമ്മത്തിന് തിളക്കം നൽകുന്നതിനും പാടുകൾ സുഖപ്പെടുത്തുന്നതിനും വിറ്റാമിൻ സി ആവശ്യമാണ്. ബ്ലൂബെറി, ബ്രൊക്കോളി, പേരയ്ക്ക, കിവി പഴങ്ങൾ, ഓറഞ്ച്, പപ്പായ, സ്ട്രോബെറി, മധുരക്കിഴങ്ങ് എന്നിവ വിറ്റാമിൻ സിയാൽ സമ്പന്നമാണ്. കൊളാജൻ ഉൽപ്പാദിപ്പിക്കുന്നതിനും വിറ്റാമിൻ സി പ്രധാനമാണ്. ശരീരവും ചർമ്മവും ആരോഗ്യകരമാക്കാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ ഇതാ…

ബീറ്റ്റൂട്ട്…

ചർമ്മത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകളുടെ ഉറവിടമാണ് ബീറ്റ്‌റൂട്ട്. ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിലെ മൃതകോശങ്ങളെ നിറയ്ക്കാനും പിഗ്മെന്റേഷൻ നീക്കം ചെയ്യാനും സഹായിക്കുന്നു. ഇത് രക്തത്തെ ശുദ്ധീകരിക്കുന്നു, ഇത് ചർമ്മത്തിന് പ്രത്യേകിച്ച് മുഖത്തിന് ആരോഗ്യകരമായ തിളക്കം നൽകുന്നു.

ഫ്ളാക്സ് സീഡ്…

ഫ്ളാക്സ് സീഡുകളിൽ ഒമേഗ -3 കൊഴുപ്പ് കൂടുതലാണ്. ചർമ്മത്തിൽ ജലാംശം നിലനിർത്തുമ്പോൾ വീക്കം നേരിടാൻ സഹായിക്കുന്നു. ഫ്ളാക്സ് സീഡുകൾ പതിവായി കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകുമെന്ന് മാത്രമല്ല, മുടിക്ക് ഫലപ്രദവുമാണ്. ഫ്ളാക്സ് സീഡുകൾ വൈവിധ്യമാർന്നതും പല വിഭവങ്ങളിൽ ചേർക്കാവുന്നതുമാണ്.

വാൾനട്ട്…

വാൾനട്ട് വളരെ ആരോഗ്യകരവും ചർമ്മത്തിന് നല്ലതുമാണ്. അവശ്യ ഒമേഗ -6, ഫാറ്റി ആസിഡുകൾ എന്നിവയും വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് ആവശ്യമായ സിങ്ക് പോലെയുള്ള മറ്റ് പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. മിൽക്ക് ഷേക്കുകൾ, സ്മൂത്തികൾ, ഡെസേർട്ട് എന്നിവയിൽ ചേർത്ത് വാൾനട്ട് കഴിക്കാവുന്നതാണ്.

നാരങ്ങ…

വിറ്റാമിൻ ബി, സി, ഫോസ്ഫറസ് എന്നിവയുടെ മികച്ച ഉറവിടമാണ് നാരങ്ങ. ഇത് നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകും. ഇതിൽ സ്വാഭാവിക ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രായത്തിന്റെ പാടുകൾ കുറയ്ക്കാനും സഹായിക്കും.

മുന്തിരി…

ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും രക്തചംക്രമണം മെച്ചപ്പെടുത്താനും മുന്തിരി സഹായകമാണ്. ഇത് ചർമ്മത്തെ ആരോഗ്യകരവും ചെറുപ്പവുമായി നിലനിർത്തുന്നു. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കറുത്ത പാടുകൾ, ചുളിവുകൾ, പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ജനാധിപത്യ സമൂഹത്തിനകത്ത് ആശയങ്ങൾ നിഷേധിക്കരുത്’; ബിബിസി ഡോക്യമെന്ററിയുടെ പ്രദർശനം തടയേണ്ടെന്ന് എംവി ഗോവിന്ദൻ

Next Post

വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ഈ രാജ്യം, കുറയുക ഇത്രയും ദശലക്ഷം ടൺ വിഷവാതകം!

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ഈ രാജ്യം, കുറയുക ഇത്രയും ദശലക്ഷം ടൺ വിഷവാതകം!

വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ഈ രാജ്യം, കുറയുക ഇത്രയും ദശലക്ഷം ടൺ വിഷവാതകം!

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

തൊടുപുഴയിൽ പണം വച്ച് ചൂതാടം നടത്തിയ സംഘം പിടിയിൽ

ഇടുക്കി പൂപ്പാറയിൽ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ പിടിയിൽ

ഇടുക്കി പൂപ്പാറയിൽ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ പിടിയിൽ

തുണിവ് കണ്ട് ആവേശം കേറി: ദിണ്ടിഗലിൽ ബാങ്ക് കൊള്ളയടിക്കാനെത്തിയ യുവാവ് അറസ്റ്റിൽ

തുണിവ് കണ്ട് ആവേശം കേറി: ദിണ്ടിഗലിൽ ബാങ്ക് കൊള്ളയടിക്കാനെത്തിയ യുവാവ് അറസ്റ്റിൽ

ചോദ്യങ്ങൾ കൊണ്ട് കളിക്കും മുൻപ് നന്നായി ഗൃഹപാഠം ചെയ്യണം; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

ചോദ്യങ്ങൾ കൊണ്ട് കളിക്കും മുൻപ് നന്നായി ഗൃഹപാഠം ചെയ്യണം; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In