• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യയിലെ മോദി ഡോക്യുമെന്ററി പ്രദർശനം; ബി.ബി.സി റിപ്പോർട്ടുകൾ ഇങ്ങനെ

by Web Desk 04 - News Kerala 24
January 25, 2023 : 10:08 pm
0
A A
0
ഇന്ത്യയിലെ മോദി ഡോക്യുമെന്ററി പ്രദർശനം; ബി.ബി.സി റിപ്പോർട്ടുകൾ ഇങ്ങനെ

ഒരാഴ്ച മുമ്പ് ബി.ബി.സി പുറത്തുവിട്ട ‘ഇന്ത്യ; ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി ഇന്ത്യയിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ബി.ജെ.പി സർക്കാർ ഡോക്യുമെന്ററിക്ക് രാജ്യത്ത് അപ്രഖ്യാപിത വിലക്ക് കൽപിച്ചതിനെ തുടർന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും വിവിധയിടങ്ങളിൽ ഇതിന്റെ പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്. ബി.ജെ.പിയും മറ്റ് തീവ്ര ഹിന്ദുത്വ സംഘടനകളും പ്രദർശനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഡോക്യുമെന്ററി റിലീസ് ചെയ്തതിതന്​ ശേഷം ഇന്ത്യയിലുണ്ടാകുന്ന സംഭവവികാസങ്ങൾ സംബന്ധിച്ചും ബി.ബി.സി വിശദമായ റിപ്പോർട്ടുകൾ നൽകുന്നുണ്ട്.

ബി.ബി.സി റിപ്പോർട്ടിൽനിന്ന്:
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും 2002ലെ മാരകമായ വംശഹത്യയിലെ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചുമുള്ള ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദർശനത്തെച്ചൊല്ലി ഇന്ത്യയിലെ പ്രസിദ്ധമായ രണ്ട് സർവകലാശാലകളിൽ സംഘർഷം ഉടലെടുത്തിട്ടുണ്ട്. ഡൽഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂനിവേഴ്‌സിറ്റിയിൽ സ്‌ക്രീനിങ്ങ് നടത്തുന്നതിന് മുന്നോടിയായി വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ വരുന്നു.

ചിത്രം പ്രദർശിപ്പിക്കുന്നത് തടയാൻ വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിച്ചതായി ഡൽഹിയിലെ മറ്റൊരു സർവകലാശാലയിലെ വിദ്യാർഥികൾ ചൊവ്വാഴ്ച പറഞ്ഞു. ഡോക്യുമെന്ററിക്ക് വസ്തുനിഷ്ഠത ഇല്ലെന്നും അത് “പ്രൊപഗൻഡ” ആണെന്നും ഇന്ത്യൻ സർക്കാർ പറയുന്നു. യു ട്യൂബിലും ട്വിറ്ററിലും ഡോക്യുമെന്ററി തടയാൻ അടിയന്തര നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജാമിഅ സർവകലാശാലയിൽ ഡസൻ കണക്കിന് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. “അനധികൃതമായ ഒത്തുചേരലുകൾ” അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാമ്പസിലുള്ള ബി.ബി.സി ഹിന്ദി റിപ്പോർട്ടർ, സർവകലാശാലയുടെ ഗേറ്റുകൾ പൂട്ടിയിരിക്കുകയാണെന്നും അന്തരീക്ഷം ഇപ്പോൾ ശാന്തമാണെന്നും അറിയിച്ചു. എന്നാൽ, പുറത്ത് വിദ്യാർഥികളുടെയും മാധ്യമപ്രവർത്തകരുടെയും വലിയ തിരക്കാണ്. പൂട്ടിയ ഗേറ്റിന് പുറത്ത് ഡസൻ കണക്കിന് പൊലീസ് ഉദ്യോഗസ്ഥർ വരിയിൽ നിൽക്കുന്നതായി വീഡിയോകൾ കാണിക്കുന്നു. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർഥി സംഘടനയായ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് സ്ക്രീനിംഗ് പ്രഖ്യാപിച്ചത്.

രാജ്യത്തെ ഇൻഫർമേഷൻ ടെക്‌നോളജി നിയമപ്രകാരം ജനുവരി 20ന് ഇന്ത്യയുടെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ 50 ട്വീറ്റുകൾ തടഞ്ഞതായി ട്വിറ്റർ ബി.ബി.സിയോട് സ്ഥിരീകരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കും, വിരുന്ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്

Next Post

അരിവാൾ രോഗികൾക്ക് ധനസഹായമായി നാലു കോടി അനുവദിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അരിവാൾ രോഗികൾക്ക് ധനസഹായമായി നാലു കോടി അനുവദിച്ചു

അരിവാൾ രോഗികൾക്ക് ധനസഹായമായി നാലു കോടി അനുവദിച്ചു

ഫറോക്ക് പാലത്തിൽ നിന്നും ചാലിയാറിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഫറോക്ക് പാലത്തിൽ നിന്നും ചാലിയാറിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മഞ്ഞുകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ കിടിലന്‍ പാനീയം; വേണ്ടത് രണ്ട് ചേരുവകള്‍ മാത്രം!

ജലദോഷവും ചുമയും വരാതെ നോക്കാം; ഇതിനായി ചെയ്യേണ്ടത്...

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

'ഐടി ആക്ട് പ്രകാരം നിരോധിച്ച ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ കേരള സർക്കാർ കൂട്ടുനിൽക്കുന്നു' വി മുരളീധരന്‍

ജമ്മു കശ്മീരില്‍ കനത്ത മഴയും മണ്ണിടിച്ചിലും; രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു

ജമ്മു കശ്മീരില്‍ കനത്ത മഴയും മണ്ണിടിച്ചിലും; രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In