• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 23, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

‘കള്ളന്മാരുടെ ചാടിപ്പോക്ക്, സ്ഥലംമാറ്റം’; ‘കണ്ടകശനി’ ഒഴിയാതെ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍

by Web Desk 04 - News Kerala 24
January 26, 2023 : 3:55 pm
0
A A
0
‘കള്ളന്മാരുടെ ചാടിപ്പോക്ക്, സ്ഥലംമാറ്റം’; ‘കണ്ടകശനി’ ഒഴിയാതെ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ഇടുക്കി: കള്ളന്മാരുടെയും പ്രതികളുടേയും ചാടിപ്പോക്കും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമടക്കം പ്രശനങ്ങള്‍ വിട്ടൊഴിയാതെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സ്റ്റേഷനില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള 52 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിവധ കാരണങ്ങളാല്‍ നെടുങ്കണ്ടം സ്റ്റേഷനില്‍ നിന്നും സ്ഥലം മാറ്റിയത്. പന്ത്രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വിവിധ കേസുകളിലായി ആറ് പേരെ അറസ്റ്റ് ചെയ്തു.

ncs-up
Rajan-up
previous arrow
next arrow

2019 ല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ റോഡില്‍ വരച്ച ചെഗുവരയുടെ ചിത്രം മായ്ക്കാന്‍ നിര്‍ദ്ദേശിച്ച എസ്‌ഐയെ സ്ഥലം മാറ്റിയത് ചാര്‍ജ്ജെടുത്ത് ഏഴാം ദിവസമാണ്. പിന്നാലെ എത്തിയ മറ്റൊര് എസ്‌ഐയെ 18-ാം ദിവസം സ്ഥലം മാറ്റി. മൂന്നര വയസുകാരിയേയും പിതാവിനെയും മൂന്ന് മണക്കൂര്‍ സ്റ്റേഷനില്‍ പിടിച്ചിരുത്തിയെന്ന് ആരോപിച്ചായിരുന്നു സ്ഥലമാറ്റം. മന്ത്രി എംഎം മണിയുടെ വാഹനത്തിന്റെ ചക്രത്തിന്റെ നട്ടുകള്‍ ഊരിപ്പോയെന്ന സംഭവത്തില്‍ കേസെടുത്തപ്പോള്‍ കൊതപാതക ശ്രമം വകുപ്പ് ചുമത്തിയതിന് അന്നത്തെ എസ്‌ഐയ്ക്കും കിട്ടി പണി. അദ്ദേഹത്തെ സ്ഥലം മാറ്റി.

ALA-up
self
previous arrow
next arrow

ആത്മഹത്യ കൊലപാതമാക്കുമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ വാഘങ്ങിയെന്ന് ആരോപിച്ച് പീന്നീട് എത്തിയ എസ്‌ഐക്കും സിഐക്കും കിട്ടി സസ്‌പെന്‍ഷന്‍. രാജകുമാര്‍ കൊലപാതകത്തിലാകട്ടെ എസ്‌ഐ ഉള്‍പ്പെടെ 8 പേരെ സസ്‌പെന്റ് ചെയ്യുകയും 31 പേരെ കൂട്ടമായി സ്ഥലം മാറ്റുകയും ചെയ്തു. കേസില്‍ 6 പോലീസ് ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് സിബിഐ സംഘം അറസ്റ്റ് ചെയ്തത്.

Rajan-up
self
previous arrow
next arrow

ആരോപണങ്ങളില്‍ പെടുന്ന ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സ്‌റ്റേഷനില്‍ ചില മിനുക്കുപണികള്‍ അധിക്യതര്‍ നടത്തി. ‘വാസ്തു’ തകരരാറ് ആണെന്ന ചിലരുടെ അടക്കം പറച്ചിലിനെ തുടര്‍ന്നാണ് സ്റ്റേഷനില്‍ ചെറിയ മാറ്റങ്ങളൊക്കെ വരുത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇതിനുശേഷവും വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നു. ഏറെ വിവാദമായ രാജ് കുമാര്‍ കസ്റ്റഡി മരണത്തിനുശേഷം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍ ഒന്ന് മുഖം മിനുക്കിയെത്തിയപ്പോഴാണ് കസ്റ്റഡിയില്‍ സൂക്ഷിച്ച പോക്സോ കേസ് പ്രതിയുടെ രക്ഷപ്പെടല്‍.

തിങ്കളാഴ്ച രാത്രിയിലാണ് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ അച്ഛൻ രക്ഷപെട്ടത്. പ്രതിക്കൊപ്പം പോയ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ കെ ബി എന്നിവരെ ഇന്നലെ സസ്പെന്‍റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രതിക്കായി പൊലീസ് വലവിരിച്ച് അന്വേഷണം നടത്തി. ഒടുവില്‍ ഇന്ന് വെളുപ്പിന് 2.00 മണിയോടെ പ്രതിയെ ഇയാളുടെ വീടിന് സമീപത്ത് നിന്നും നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ രണ്ട് തവണ പ്രതി പൊലീസിന്റെ മുന്‍പില്‍ പെട്ടെങ്കിലും ഓടി രക്ഷപെടുകയായിരുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

യുക്രൈന് നേരെ റഷ്യയുടെ മിസൈലാക്രമണവും ഡ്രോൺ സ്ഫോടനങ്ങളും; പുതിയ യുദ്ധവിമാനങ്ങൾ സജ്ജമാക്കാൻ കീവ്

Next Post

ബി.​ബി.​സി ഡോ​ക്യു​മെ​ന്‍ററി: കസ്റ്റഡിയിലെടുത്ത ജാ​മി​അ മി​ല്ലി​യ്യയിലെ വിദ്യാർഥികളെ വിട്ടയച്ചു

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
ബി.​ബി.​സി ഡോ​ക്യു​മെ​ന്‍ററി: കസ്റ്റഡിയിലെടുത്ത ജാ​മി​അ മി​ല്ലി​യ്യയിലെ വിദ്യാർഥികളെ വിട്ടയച്ചു

ബി.​ബി.​സി ഡോ​ക്യു​മെ​ന്‍ററി: കസ്റ്റഡിയിലെടുത്ത ജാ​മി​അ മി​ല്ലി​യ്യയിലെ വിദ്യാർഥികളെ വിട്ടയച്ചു

ബി.ബി.സി ഡോക്യുമെന്ററി രാജ്യത്തിനെതിരായ ഗൂഢാലോചന -പി.എസ് ശ്രീധരൻ പിള്ള

ബി.ബി.സി ഡോക്യുമെന്ററി രാജ്യത്തിനെതിരായ ഗൂഢാലോചന -പി.എസ് ശ്രീധരൻ പിള്ള

വ്യാജ വാർത്തകൾ ഇനിമുതൽ കേന്ദ്രം തീരുമാനിക്കും; എതിർപ്പുയർന്നപ്പോൾ കൂടുതൽ ചർച്ച നടത്തുമെന്ന് വിശദീകരിച്ച് മന്ത്രി

വ്യാജ വാർത്തകൾ ഇനിമുതൽ കേന്ദ്രം തീരുമാനിക്കും; എതിർപ്പുയർന്നപ്പോൾ കൂടുതൽ ചർച്ച നടത്തുമെന്ന് വിശദീകരിച്ച് മന്ത്രി

രാഹുലിന് വിവാഹ സമ്മാനമായി കോഹ്‍ലി നൽകിയത് 2.17 കോടിയുടെ കാർ; ധോണിയുടെ വക 80 ലക്ഷത്തിന്റെ ബൈക്ക്

രാഹുലിന് വിവാഹ സമ്മാനമായി കോഹ്‍ലി നൽകിയത് 2.17 കോടിയുടെ കാർ; ധോണിയുടെ വക 80 ലക്ഷത്തിന്റെ ബൈക്ക്

കർണാടകയിൽ ഡീസലിന് ഏഴ് രൂപ കുറവ്; കേരളത്തിലെ കെഎസ്ആർടിസിയുൾപ്പെടെ ആശ്രയിക്കുന്നു

കർണാടകയിൽ ഡീസലിന് ഏഴ് രൂപ കുറവ്; കേരളത്തിലെ കെഎസ്ആർടിസിയുൾപ്പെടെ ആശ്രയിക്കുന്നു

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In