• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

രാഹുലിന് വിവാഹ സമ്മാനമായി കോഹ്‍ലി നൽകിയത് 2.17 കോടിയുടെ കാർ; ധോണിയുടെ വക 80 ലക്ഷത്തിന്റെ ബൈക്ക്

by Web Desk 04 - News Kerala 24
January 26, 2023 : 4:41 pm
in Entertainment, News, Sports
0
A A
0
രാഹുലിന് വിവാഹ സമ്മാനമായി കോഹ്‍ലി നൽകിയത് 2.17 കോടിയുടെ കാർ; ധോണിയുടെ വക 80 ലക്ഷത്തിന്റെ ബൈക്ക്

ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലിനും ബോളിവുഡ് നടി അതിയ ഷെട്ടിക്കും വിവാഹത്തിന് ലഭിച്ചത് കോടികളുടെ സമ്മാനങ്ങൾ. അതിയയുടെ പിതാവും ബോളിവുഡ് നടനുമായ സുനിൽ ഷെട്ടിയും ഭാര്യയും ചേർന്ന് വധൂവരന്മാർക്ക് സമ്മാനമായി നൽകിയത് 50 കോടി വിലവരുന്ന വീടാണ്. ബോളിവുഡ് നടന്മാരായ സൽമാൻ ഖാൻ 1.64 കോടിയുടെ ഔഡി കാറും അർജുൻ കപൂർ 1.5 കോടി വിലവരുന്ന ഡയമണ്ട് നെക്‌ലേസും ജാക്കി ഷ്രോഫ് 30 ലക്ഷത്തിന്റെ വാച്ചും സമ്മാനമായി നൽകി.

വിരാട് കോഹ്‍ലിയും ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്ക ശര്‍മയും ചേര്‍ന്ന് 2.17 കോടി രൂപ വിലമതിക്കുന്ന ബി.എം.ഡബ്ല്യു കാറാണ് വിവാഹ സമ്മാനമായി നല്‍കിയത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധോണി 80 ലക്ഷത്തിന്റെ കവാസാക്കി നിഞ്ജ ബൈക്കും സമ്മാനമായി നൽകി. എന്നാൽ, ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കുന്നതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാനായില്ല.

സുനിൽ ഷെട്ടിയുടെ ഖണ്ഡാലയിലെ ഫാംഹൗസിൽ ജനുവരി 23നായിരുന്നു വിവാഹ ചടങ്ങുകൾ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രാഹുലും അതിയയും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പ​​​ങ്കെടുത്തത്. ഐ.പി.എൽ സീസണ് ശേഷം പ്രത്യേക വിവാഹ വിരുന്ന് നടത്തുമെന്ന് ഇരുവരുടെയും കുടുംബം അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വ്യാജ വാർത്തകൾ ഇനിമുതൽ കേന്ദ്രം തീരുമാനിക്കും; എതിർപ്പുയർന്നപ്പോൾ കൂടുതൽ ചർച്ച നടത്തുമെന്ന് വിശദീകരിച്ച് മന്ത്രി

Next Post

കർണാടകയിൽ ഡീസലിന് ഏഴ് രൂപ കുറവ്; കേരളത്തിലെ കെഎസ്ആർടിസിയുൾപ്പെടെ ആശ്രയിക്കുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കർണാടകയിൽ ഡീസലിന് ഏഴ് രൂപ കുറവ്; കേരളത്തിലെ കെഎസ്ആർടിസിയുൾപ്പെടെ ആശ്രയിക്കുന്നു

കർണാടകയിൽ ഡീസലിന് ഏഴ് രൂപ കുറവ്; കേരളത്തിലെ കെഎസ്ആർടിസിയുൾപ്പെടെ ആശ്രയിക്കുന്നു

ബാലയ്യ മാപ്പ് പറയണം എന്ന് അക്കിനേനി ഫാന്‍സ്; ഒരു വിലയും കൊടുക്കാതെ ബാലകൃഷ്ണ.!

ബാലയ്യ മാപ്പ് പറയണം എന്ന് അക്കിനേനി ഫാന്‍സ്; ഒരു വിലയും കൊടുക്കാതെ ബാലകൃഷ്ണ.!

നാലു വയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു, തലക്കടിച്ച് കൊന്നു; 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി പിടിയില്‍

നാലു വയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു, തലക്കടിച്ച് കൊന്നു; 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി പിടിയില്‍

വൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത കേസ്, കൗൺസിലറെ സസ്‍പെന്‍റ് ചെയ്ത് സിപിഎം

വൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത കേസ്, കൗൺസിലറെ സസ്‍പെന്‍റ് ചെയ്ത് സിപിഎം

മാര്‍മല അരുവിയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു

മാര്‍മല അരുവിയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021