• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വെള്ളപ്പൊക്കത്തെപ്പറ്റി പ്രസംഗം; സ്വാമിയുടെ മൈക്ക് പിടിച്ചുവാങ്ങി കര്‍ണാടക മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
January 28, 2023 : 6:25 am
in Kerala, News
0
A A
0
വെള്ളപ്പൊക്കത്തെപ്പറ്റി പ്രസംഗം; സ്വാമിയുടെ മൈക്ക് പിടിച്ചുവാങ്ങി കര്‍ണാടക മുഖ്യമന്ത്രി

ബെംഗളൂരു ∙ പ്രസംഗത്തിനിടെ വെള്ളപ്പൊക്കത്തെ പറ്റി സംസാരിക്കാന്‍ ശ്രമിച്ച സ്വാമിയില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വ്യാഴാഴ്ച ബെംഗളൂരുവിലെ മഹാദേവപുരയിൽ മതപരമായ ചടങ്ങിനിടെയായിരുന്നു സംഭവം.

പ്രസംഗത്തിനിടെ മണ്ഡലത്തിലെ വെള്ളപ്പൊക്കവും മോശം അടിസ്ഥാന സൗകര്യങ്ങളെ പറ്റിയുമുള്ള പ്രശ്‌നങ്ങൾ ഉന്നയിച്ച ഈശ്വരാനന്ദപുരി സ്വാമിയില്‍ നിന്നാണ് മുഖ്യമന്ത്രി മൈക്ക് വാങ്ങിയത്. പ്രശ്‌നത്തിന് രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്തുകയായിരുന്നു സ്വാമി. മൈക്ക് വാങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.‘‘മഴ പെയ്താൽ ബെംഗളൂരു നഗരം കടുത്ത പ്രശ്‌നങ്ങൾ നേരിടുന്നു. അധികൃതർ നടപടിയെടുത്ത് അവ പരിഹരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. മഴ പെയ്താൽ എന്താണ് പ്രശ്നം എന്ന് അവർ മനസ്സിലാക്കുന്നില്ലേ? ശാശ്വതമായ പരിഹാരം കാണുമെന്ന് പല മുഖ്യമന്ത്രിമാരും പറഞ്ഞു’’– സ്വാമി പറഞ്ഞു. ഉടൻ തന്നെ ബസവരാജ് ബൊമ്മെ മൈക്ക് പിടിച്ചുവാങ്ങി മറുപടി നൽകി.

‘‘എന്റെ ഉദ്യോഗസ്ഥർ നിലവിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നു. നഗരത്തിലെ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ കഠിനമായി പരിശ്രമിക്കുന്നുണ്ട്. ഞാൻ മറ്റ് മുഖ്യമന്ത്രിമാരെയോ നേതാക്കളെയോ പോലെയല്ല. എന്തെങ്കിലും ചെയ്യുമെന്ന് പറഞ്ഞാൽ എന്ത് വിലകൊടുത്തും ചെയ്യും’’– മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, തുടർച്ചയായി മൂന്ന് ദിവസത്തെ മഴയെത്തുടർന്ന് നഗരത്തിൽ വെള്ളപ്പൊക്കമുണ്ടായി. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് അടിസ്ഥാന വികസനത്തെ പറ്റിയുള്ള വിമര്‍ശനങ്ങളും ശക്തമായി ഉയരുന്നുണ്ട്. ഇതിനിടെയായിരുന്നു സ്വാമിയു‌ടെ പരാമര്‍ശം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വാഴക്കുല ബൈ വൈലോപ്പിള്ളി’: ചിന്തയുടെ ഗവേഷണ പ്രബന്ധത്തിൽ വലിയ അബദ്ധം

Next Post

38 വോട്ടുകൾക്ക് ജയം പിറന്ന മണ്ഡലം, പെരിന്തൽമണ്ണ പോസ്റ്റൽ ബാലറ്റ് അപ്രത്യക്ഷമായ കേസ്; അന്വേഷണം തുടങ്ങുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
38 വോട്ടുകൾക്ക് ജയം പിറന്ന മണ്ഡലം, പെരിന്തൽമണ്ണ പോസ്റ്റൽ ബാലറ്റ് അപ്രത്യക്ഷമായ കേസ്; അന്വേഷണം തുടങ്ങുന്നു

38 വോട്ടുകൾക്ക് ജയം പിറന്ന മണ്ഡലം, പെരിന്തൽമണ്ണ പോസ്റ്റൽ ബാലറ്റ് അപ്രത്യക്ഷമായ കേസ്; അന്വേഷണം തുടങ്ങുന്നു

500 രൂപ ടിക്കറ്റിൽ ഡിജെ പാര്‍ട്ടി; സൺ ഫ്രാൻസിസ്കോ റിസോര്‍ട്ടിൽ മിന്നൽ റെയ്ഡ്, ബിയറും വിദേശമദ്യവും പിടികൂടി

500 രൂപ ടിക്കറ്റിൽ ഡിജെ പാര്‍ട്ടി; സൺ ഫ്രാൻസിസ്കോ റിസോര്‍ട്ടിൽ മിന്നൽ റെയ്ഡ്, ബിയറും വിദേശമദ്യവും പിടികൂടി

ജറുസലേമിലെ ജൂത ആരാധനാലയത്തിൽ ആക്രമണം; ഏട്ട് പേരെ വെടിവെച്ചു കൊന്നു, 10 പേർക്ക് പരിക്ക്

ജറുസലേമിലെ ജൂത ആരാധനാലയത്തിൽ ആക്രമണം; ഏട്ട് പേരെ വെടിവെച്ചു കൊന്നു, 10 പേർക്ക് പരിക്ക്

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത് അയൽവാസികളുടെ മൃതദേഹങ്ങൾ; ചുരുളഴിയുന്നു

‘മേക്കോവർ‘ നടത്തിയെങ്കിലും ചതിച്ച് ഇൻസ്റ്റ​ഗ്രാം; വെള്ളിയാഴ്ച പള്ളിയിൽ പോകുന്നവരുടെ കടയിൽ മോഷണം, അറസ്റ്റ്

‘മേക്കോവർ‘ നടത്തിയെങ്കിലും ചതിച്ച് ഇൻസ്റ്റ​ഗ്രാം; വെള്ളിയാഴ്ച പള്ളിയിൽ പോകുന്നവരുടെ കടയിൽ മോഷണം, അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021