• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബിബിസി ഡോക്യുമെന്ററി: സംഘർഷം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച്‌ ഡൽഹി സർവകലാശാല

by Web Desk 04 - News Kerala 24
January 28, 2023 : 5:51 pm
0
A A
0
ബിബിസി ഡോക്യുമെന്ററി: സംഘർഷം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച്‌ ഡൽഹി സർവകലാശാല

ന്യൂഡൽഹി: ഗുജറാത്ത്‌ വംശഹത്യയിൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ പങ്ക്‌ വെളിവാക്കുന്ന ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം സംഘർഷത്തിൽ കലാശിച്ചത്‌ അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച്‌ ഡൽഹി സർവകലാശാല.

പ്രൊക്ടർ രജനി അബി ചെയർപേഴ്‌സണായി ഏഴംഗ സമിതിയെയാണ്‌ വൈസ്‌ ചാൻസലർ യോഗേഷ് സിംഗ് നിയമിച്ചത്‌. ജനുവരി മുപ്പതിനകം റിപ്പോർട്ട്‌ നൽകണം. ആർട്സ് ഫാക്കൽറ്റിക്ക്‌ മുന്നിൽ 27ന്‌ വിദ്യാർഥികൾ സംഘടിപ്പിച്ച പ്രദർശനം തടയാൻ സർവകലാശാല അധികൃതരും സുരക്ഷാജീവനക്കാരും എബിവിപിക്കാരും ശ്രമിച്ചതാണ്‌ സംഘർഷത്തിലേയ്‌ക്ക്‌ നയിച്ചത്‌.

24 വിദ്യാർഥികളെ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തിരുന്നു. പുറത്തുള്ളവർ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ചുവെന്നും ക്രമസമാധാനപാലനത്തിനായാണ്‌ പോലീസിനെ വിളിച്ചതെന്നുമാണ്‌ സർവകലാശാലയുടെ അവകാശവാദം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വർണവില വീണ്ടും ഉയർന്നു; 42,000 ന് മുകളിൽ

Next Post

‘ബിബിസി ഡോക്യുമെന്‍ററി ഗുജറാത്ത് കലാപത്തിന്‍റെ നേർക്കാഴ്ച’: മല്ലിക സാരാഭായ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘ബിബിസി ഡോക്യുമെന്‍ററി ഗുജറാത്ത് കലാപത്തിന്‍റെ നേർക്കാഴ്ച’: മല്ലിക സാരാഭായ്

'ബിബിസി ഡോക്യുമെന്‍ററി ഗുജറാത്ത് കലാപത്തിന്‍റെ നേർക്കാഴ്ച': മല്ലിക സാരാഭായ്

സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതം -യോഗി ആദിത്യനാഥ്

സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതം -യോഗി ആദിത്യനാഥ്

ബ്രിട്ടീഷ് ക്രൂരതകൾക്കെതിരെ ബി.ബി.സി ഡോക്യുമെന്ററി നിർമ്മിക്കാത്തതെന്ത് -ആരിഫ് മുഹമ്മദ് ഖാൻ

ബ്രിട്ടീഷ് ക്രൂരതകൾക്കെതിരെ ബി.ബി.സി ഡോക്യുമെന്ററി നിർമ്മിക്കാത്തതെന്ത് -ആരിഫ് മുഹമ്മദ് ഖാൻ

ബോക്സ് ഓഫീസ് ഭരിച്ച് ‘പഠാൻ’; മൂന്ന് ദിവസത്തിൽ 300 കോടിയും കടന്ന് മുന്നേറ്റം

ബോക്സ് ഓഫീസ് ഭരിച്ച് 'പഠാൻ'; മൂന്ന് ദിവസത്തിൽ 300 കോടിയും കടന്ന് മുന്നേറ്റം

പ്രവർത്തന മേഖലയ്ക്ക് പുല്ലുവില! കൊല്ലൂർവിള സഹകരണ ബാങ്ക് തോന്നുംപടി വായ്പ നൽകിയെന്ന് ഓഡിറ്റ് റിപ്പോർട്ട്

പ്രവർത്തന മേഖലയ്ക്ക് പുല്ലുവില! കൊല്ലൂർവിള സഹകരണ ബാങ്ക് തോന്നുംപടി വായ്പ നൽകിയെന്ന് ഓഡിറ്റ് റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In