• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എബിവിപി പരാതി: രാജസ്ഥാൻ കേന്ദ്രസർവകലാശാലയിൽ ബിബിസി ഡോക്യുമെന്ററി കണ്ടതിന്‌ 11 പേർക്ക്‌ സസ്‌പെൻഷൻ

by Web Desk 04 - News Kerala 24
January 29, 2023 : 10:04 pm
0
A A
0
എബിവിപി പരാതി: രാജസ്ഥാൻ കേന്ദ്രസർവകലാശാലയിൽ ബിബിസി ഡോക്യുമെന്ററി കണ്ടതിന്‌ 11 പേർക്ക്‌ സസ്‌പെൻഷൻ

ന്യൂഡൽഹി> അജ്‌മീരിലെ രാജസ്ഥാൻ കേന്ദ്രസർവകാലാശാലയിൽ ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി കണ്ടുവെന്ന്‌ ആരോപിച്ച്‌ 11 വിദ്യാർഥികളെ സസ്‌പെൻഡ്‌ ചെയ്‌തു. എബിവിപി നൽകിയ പരാതിയെ തുടർന്നാണ്‌ സർവകലാശാലയുടെ നടപടി. ന്യൂനപക്ഷ വിദ്യാർഥികളാണ്‌ നടപടി നേരിട്ടതിൽ ഏറെയും. ഡോക്യുമെന്ററി കണ്ടുവെന്നാരോപിച്ച്‌ എബിവിപി 24 വിദ്യാർഥികളുടെ പേരടങ്ങിയ പട്ടിക പ്രചരിപ്പിച്ചിരുന്നു. പിന്നാലെ സർവകലാശാല ‘അന്വേഷണം’ നടത്തി നടപടിയെടുക്കുകയായിരുന്നു.

ക്രമസമാധാനം മുൻനിർത്തി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത്‌ നിരോധിച്ചതായും സർവകലാശാല ഉത്തരവിൽ പറയുന്നു. 26ന്‌ സർവകലാശാലയിലെ പോസ്‌റ്റ്‌ ഓഫീസിന്‌ സമീപം വിദ്യാർഥികൾ ഡോക്യുമെന്ററി ഫോണിൽ കണ്ടതാണ്‌ പ്രകാപനത്തിന്‌ കാരണം. സംഭവമറിഞ്ഞ്‌ എബിവിപിക്കാരെത്തിയതോടെ സംഘർഷാവസ്ഥയായി. ഇവർ പ്രകോപനപരമായ മുദ്രാവാക്യവും മുഴക്കിയെന്നും സുരക്ഷാജീവനക്കാരും എബിവിപിക്കാർക്ക്‌ ഒത്താശ ചെയ്‌തുവെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തി.

ഡോക്യുമെന്ററി കണ്ടവരെ വെടിവെച്ച്‌ കൊല്ലണമെന്ന്‌ മുദ്രാവാക്യം മുഴക്കിയതായും വിദ്യാർഥികൾ പറയുന്നു. അതേസമയം സ്വന്തം ഫോണിൽ ഡോക്യുമെന്ററി കണ്ടതിന്‌ നടപടിയെടുത്ത സർവകാലാശ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ ഉയരുന്നത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചരിത്രം കുറിച്ച് കൗമാരപ്പട: പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഇന്ത്യയ്‌ക്ക്‌

Next Post

ബിബിസി അറബിക് റേഡിയോ പ്രക്ഷേപണം നിർത്തി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബിബിസി അറബിക് റേഡിയോ പ്രക്ഷേപണം നിർത്തി

ബിബിസി അറബിക് റേഡിയോ പ്രക്ഷേപണം നിർത്തി

‘എന്റെ മോളാ ഇനി എന്റെ മോഡൽ’; ‘ഡിയർ വാപ്പി’ ട്രെയിലർ

'എന്റെ മോളാ ഇനി എന്റെ മോഡൽ'; 'ഡിയർ വാപ്പി' ട്രെയിലർ

യന്ത്രത്തകരാർ: ഷാർജയിൽനിന്നുള്ള വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി ഇറക്കി

യന്ത്രത്തകരാർ: ഷാർജയിൽനിന്നുള്ള വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി ഇറക്കി

മതിയായ സുരക്ഷയില്ല, ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തി, തീരുമാനം കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ

ഭാരത് ജോഡോ യാത്രക്ക് ഇന്ന് സമാപനം

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

കൊട്ടാരക്കരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിമരുന്ന് ഒളിപ്പിച്ചത് കളിപ്പാട്ടത്തിനൊപ്പം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In