• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒരു കിലോയിലധികം സ്വർണം മലപ്പുറത്ത്‌ പിടികൂടി

by Web Desk 04 - News Kerala 24
February 1, 2023 : 5:14 pm
0
A A
0
നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒരു കിലോയിലധികം സ്വർണം മലപ്പുറത്ത്‌ പിടികൂടി

മലപ്പുറം > ദോഹയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന ഒരു കിലോയിലധികം സ്വര്‍ണം മലപ്പുറം പൊലീസ് അരീകോട് വച്ച് പിടികൂടി. സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനെയും കള്ളക്കടത്ത് സ്വര്‍ണം സ്വീകരിച്ച് കൊണ്ടുവന്ന മറ്റ് മൂന്ന് പേരെയും സഞ്ചരിച്ച കാറും കാരിയര്‍ക്ക് നല്‍കാനായി കാറില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ദോഹയില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി അഷ്റഫ് (56), സ്വര്‍ണ്ണം കൈപ്പറ്റിയ കോഴിക്കോട് താമരശ്ശേരി സ്വദേശികളായ മിദ്‌ലാജ്(23), നിഷാദ്(36), ഫാസില്‍ (40) എന്നിവരാണ് 1063 ഗ്രാം സ്വര്‍ണം സഹിതം പൊലീസ് പിടിയിലായത്.

1063 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് അഷ്റഫ് കടത്തിയത്. കടത്ത് സ്വര്‍ണ്ണം കൈപ്പറ്റി അഷ്റഫിനേയും കുടുംബത്തേയും കാറില്‍ കയറ്റി കൊടുവള്ളിയിലേക്ക് പോകുംവഴിയാണ് ഇവര്‍ പൊലീസ് പിടിയിലായത്. അഭ്യന്തര വിപണിയില്‍ 63 ലക്ഷം വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.

പുലര്‍ച്ചെ 06.30 ന്‌ ദോഹയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ് (IX 416) ഇയാള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 08.30 ന്‌ വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ അഷ്റഫില്‍ നിന്നും കള്ളക്കടത്ത് സ്വര്‍ണം ഏറ്റുവാങ്ങി കൊടുവള്ളിയിലേക്ക് പോകുന്നുണ്ടെന്നുള്ള രഹസ്യ വിവരം മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് ഐപിഎസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അരീകോട് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ചോദ്യംചെയ്യലില്‍ പക്ഷേ അഷ്റഫോ കാറിലുള്ളവരോ തങ്ങളുടെ പക്കല്‍ സ്വര്‍ണമുണ്ടെന്ന കാര്യം നിഷേധിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് ഇയാളുടെ ലഗ്ഗേജ് ബോക്‌സുകള്‍ ഓപ്പണ്‍ ചെയ്‌തു വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണം കണ്ടെത്താനായില്ല. ശേഷം ഇവര്‍ സഞ്ചരിച്ച കാര്‍ വിശദമായി പരിശോധിക്കുകയായിരുന്നു. വിശദമായ പരിശോധനയിലാണ് കാറിനകത്ത് ഫ്രണ്ട്‌ ലെഗ്‌ റൂമില്‍ പ്രോ ക്ലിപ്പിനകത്ത്‌ അതി വിദഗ്‌ദമായി ഒളിപ്പിച്ച രീതിയില്‍ 4 കാപ്സ്യൂളുകള്‍ കണ്ടെത്തിയത്. അഷ്റഫിനെ വിശദമായി ചോദ്യംചെയ്‌ത്‌ വരികയാണ്. സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

പിടിച്ചെടുത്ത സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും വാഹനവും കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് പൊലീസ് പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്കും കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കും കള്ളക്കടത്ത് സംഘം ചുവട് മാറ്റിയതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആദായനികുതിയിൽ മാറ്റമെങ്ങനെ; പുതിയ സ്കീമിൽ എന്തെല്ലാം; അറിയാം വിശദമായി

Next Post

എയിംസിനെ കുറിച്ചോ റെയിൽവികസനത്തെ കുറിച്ചോ പരാമർശമില്ല; ബജറ്റ് നിരാശാജനകം: മുഖ്യമന്ത്രി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എയിംസിനെ കുറിച്ചോ റെയിൽവികസനത്തെ കുറിച്ചോ പരാമർശമില്ല; ബജറ്റ് നിരാശാജനകം: മുഖ്യമന്ത്രി

എയിംസിനെ കുറിച്ചോ റെയിൽവികസനത്തെ കുറിച്ചോ പരാമർശമില്ല; ബജറ്റ് നിരാശാജനകം: മുഖ്യമന്ത്രി

‘പൊളിറ്റിക്കല്‍’ സോറി ‘പൊല്യുട്ടട്ട്’ ബജറ്റ് പ്രസംഗത്തിനിടെ നാവ് പിഴ; ഉടന്‍ തിരുത്തി ധനമന്ത്രി

'പൊളിറ്റിക്കല്‍' സോറി 'പൊല്യുട്ടട്ട്' ബജറ്റ് പ്രസംഗത്തിനിടെ നാവ് പിഴ; ഉടന്‍ തിരുത്തി ധനമന്ത്രി

അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷ കാലാവധിയില്‍ പലിശ രഹിത വായ്‍പ

അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷ കാലാവധിയില്‍ പലിശ രഹിത വായ്‍പ

സമ്പദ്‌ഘടനയെ ചുരുക്കുന്ന ജനവിരുദ്ധബജറ്റ്‌: സിപിഐ എം

സമ്പദ്‌ഘടനയെ ചുരുക്കുന്ന ജനവിരുദ്ധബജറ്റ്‌: സിപിഐ എം

സിദ്ദീഖ്‌ കാപ്പൻ നാളെ ജയിൽ മോചിതനാകും

സിദ്ദീഖ്‌ കാപ്പൻ നാളെ ജയിൽ മോചിതനാകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In