• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പള്‍സര്‍ സുനിയെ ചോദ്യം ചെയ്യും ; സുനിയുടെ അമ്മയുടെ രഹസ്യമൊഴിയെടുക്കും

by Web Desk 01 - News Kerala 24
January 10, 2022 : 12:17 pm
in Kerala, News
Reading Time: 1 min read
0
A A
0
പള്‍സര്‍ സുനിയെ ചോദ്യം ചെയ്യും ; സുനിയുടെ അമ്മയുടെ രഹസ്യമൊഴിയെടുക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ പ്രതി പൾസർ സുനിയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം ഇന്നു കോടതിയിൽ അപേക്ഷ നൽകും. പൾസർ സുനിക്ക് ദിലീപുമായും ബാലചന്ദ്രകുമാറുമായും ബന്ധമുണ്ടെന്നു വ്യക്തമാക്കുന്ന ഓഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി. ജയിലിൽ കഴിയുന്ന പൾസർ സുനിയുമായി ഫോണിൽ സംസാരിച്ച ജിൻസന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

ബാലചന്ദ്രകുമാറിനെ പല പ്രാവശ്യം ദിലീപിന്റെ വീട്ടിലും ഫ്ലാറ്റിലും വച്ചു കണ്ടിട്ടുണ്ടെന്നാണ് സുനി ഇയാളുടെ സഹതടവുകാരനായിരുന്ന ചാലക്കുടി സ്വദേശി ജിൻസനോടു ഫോൺ സംഭാഷണത്തിൽ പറയുന്നത്. പൾസർ സുനിയെ ദിലീപിനൊപ്പം പലപ്രാവശ്യം കണ്ടെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതു സ്ഥിരീകരിക്കുന്ന ഫോൺ സന്ദേശമാണ് പുറത്തു വന്നത്. ഈ സാഹചര്യത്തിലാണ് സുനിയോടു സംസാരിച്ച ജിൻസന്റെ മൊഴി രേഖപ്പെടുത്തുന്നത്. പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കുന്നതിനും നടപടികൾ പൂർത്തിയായിട്ടുണ്ട്. നേരത്തെയും പൾസർ സുനിയുടെ ദിലീപ് ബന്ധം ജിൻസനിലൂടെയാണ് ക്രൈംബ്രാഞ്ച് പുറത്തു കൊണ്ടു വന്നത്. സുനി ഇപ്പോഴും ജിൻസനുമായി അടുപ്പം പുലർത്തുകയും ഫോണിൽ വിളിക്കുകയും ചെയ്യുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട്ടില്‍ ചോരയില്‍ കുളിച്ച് ദമ്പതിമാര്‍ ; കൊലപാതകമെന്ന് പോലീസ് ; മകനെ തെരയുന്നു

Next Post

ടൂറിസ്റ്റ് ബസിന്റെ എയര്‍ സസ്‌പെന്‍ഷനില്‍ ഡ്രൈവറുടെ തല കുടുങ്ങി ; ബസ് ഉയര്‍ത്തി രക്ഷിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ടൂറിസ്റ്റ് ബസിന്റെ എയര്‍ സസ്‌പെന്‍ഷനില്‍ ഡ്രൈവറുടെ തല കുടുങ്ങി ; ബസ് ഉയര്‍ത്തി രക്ഷിച്ചു

ടൂറിസ്റ്റ് ബസിന്റെ എയര്‍ സസ്‌പെന്‍ഷനില്‍ ഡ്രൈവറുടെ തല കുടുങ്ങി ; ബസ് ഉയര്‍ത്തി രക്ഷിച്ചു

വിശ്വാസികൾക്കും അംഗത്വം ; ലീഗ് ഒറ്റപ്പെടുന്നു : കോടിയേരി

വിശ്വാസികൾക്കും അംഗത്വം ; ലീഗ് ഒറ്റപ്പെടുന്നു : കോടിയേരി

ഓപ്പറേഷൻ കമലയ്ക്ക് മറുപണി ; ബിജെപി നേതാക്കൾ കൂട്ടത്തോടെ കോണ്‍ഗ്രസിൽ

ഓപ്പറേഷൻ കമലയ്ക്ക് മറുപണി ; ബിജെപി നേതാക്കൾ കൂട്ടത്തോടെ കോണ്‍ഗ്രസിൽ

അനോക്രസി – പുതിയ വാക്കുമായി ശശി തരൂര്‍ ; കേന്ദ്ര സര്‍ക്കാരിന് പരിഹാസവും

അനോക്രസി - പുതിയ വാക്കുമായി ശശി തരൂര്‍ ; കേന്ദ്ര സര്‍ക്കാരിന് പരിഹാസവും

ഏലത്തിന് വന്‍ വിലത്തകര്‍ച്ച ; ഒരു വര്‍ഷത്തിനിടെ പകുതിയില്‍ താഴെ

ഏലത്തിന് വന്‍ വിലത്തകര്‍ച്ച ; ഒരു വര്‍ഷത്തിനിടെ പകുതിയില്‍ താഴെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021