• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 2, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

ഏലത്തിന് വന്‍ വിലത്തകര്‍ച്ച ; ഒരു വര്‍ഷത്തിനിടെ പകുതിയില്‍ താഴെ

by Web Desk 06 - News Kerala 24
January 10, 2022 : 12:48 pm
0
A A
0
ഏലത്തിന് വന്‍ വിലത്തകര്‍ച്ച ; ഒരു വര്‍ഷത്തിനിടെ പകുതിയില്‍ താഴെ

തിരുവനന്തപുരം : സംസ്ഥാനത്ത് ഏലക്കായ വിലയില്‍ വന്‍ ഇടിവ്. കിലോഗ്രാമിന് 600-750 രൂപയാണു നിലവിലെ വില. ഒരു വര്‍ഷത്തിനിടെ വില പകുതിയില്‍ താഴെയായതോടെ കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലായി. ഉല്‍പാദനച്ചെലവിന്റെ പകുതി പോലും വില്‍പനയിലൂടെ ലഭിക്കുന്നില്ലെന്നാണു പരാതി. 1500 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനില്‍ക്കാന്‍ കഴിയൂ. കഴിഞ്ഞ വര്‍ഷം ജനുവരിയിലെ ശരാശരി വില 1700 രൂപയായിരുന്നു. കോവിഡ് വ്യാപനത്തിനു മുന്‍പ് 2200 രൂപ വരെയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച ഇടുക്കി കട്ടപ്പനയിലെ വില 600-750 രൂപ മാത്രം. 2019 ഓഗസ്റ്റ് മൂന്നിന് കട്ടപ്പന പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ നടന്ന ഇ-ലേലത്തില്‍ 7000 രൂപ ലഭിച്ചിരുന്നു. ഏലം വില റെക്കോര്‍ഡിട്ട വര്‍ഷമായിരുന്നു അത്. ഉല്‍പാദനം കൂടിയതിനാല്‍, സ്‌പൈസസ് ബോര്‍ഡിന്റെ ഇ-ലേലത്തില്‍ ഏലക്കായ വന്‍തോതില്‍ എത്തുന്നു. ഒരു ദിവസം 2 ഇ-ലേലമാണ് നടക്കുന്നത്. ഇതിനായി ഒരു ലക്ഷം കിലോ വരെയാണു വ്യാപാരികള്‍ എത്തിക്കുന്നത്.

ചുക്കിന്റെ വില കിലോയ്ക്ക് കഴിഞ്ഞ വര്‍ഷം ആദ്യം കട്ടപ്പന കമ്പോളത്തില്‍ 270 രൂപയായിരുന്നത് ശനിയാഴ്ച 160 രൂപയായി. കുരുമുളകിന് 330 രൂപയായിരുന്നത് 502 രൂപയായി. ഗ്രാമ്പൂ 560 രൂപയായിരുന്നത് 660 രൂപയായി. വടകര കമ്പോളത്തില്‍ പച്ചത്തേങ്ങയുടെ മൊത്ത വില (കിലോയ്ക്ക്) ശനിയാഴ്ച 29.50 രൂപയായിരുന്നു, ചില്ലറ വില 30 രൂപയും. കൊപ്ര വില രാജാപ്പുരിന് (ക്വിന്റലിന്) 17,900 രൂപയും ഉണ്ട കൊപ്രയ്ക്ക് 15,750 രൂപയും കൊട്ടത്തേങ്ങയ്ക്ക് 12,000 രൂപയുമായിരുന്നു ശനിയാഴ്ചത്തെ വില.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനോക്രസി – പുതിയ വാക്കുമായി ശശി തരൂര്‍ ; കേന്ദ്ര സര്‍ക്കാരിന് പരിഹാസവും

Next Post

നാല് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കൊവിഡ്, 100-ലധികം ജീവനക്കാരും പോസിറ്റീവ്

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നാല് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കൊവിഡ്, 100-ലധികം ജീവനക്കാരും പോസിറ്റീവ്

കരുത്തയായതു കൊണ്ടു മാത്രമല്ല ഈ വിജയം ; മാനസികാരോ​ഗ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

കരുത്തയായതു കൊണ്ടു മാത്രമല്ല ഈ വിജയം ; മാനസികാരോ​ഗ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

വിസിയുടെ മറുപടി കണ്ട് ഞെട്ടി ; രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയില്ല ; ലജ്ജാകരമെന്ന്‌ ഗവര്‍ണര്‍

വിസിയുടെ മറുപടി കണ്ട് ഞെട്ടി ; രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയില്ല ; ലജ്ജാകരമെന്ന്‌ ഗവര്‍ണര്‍

വോക്കി ടോക്കിക്ക് ലൈസന്‍സില്ല ; കോവിഡ് ചട്ടലംഘനം ; സൂചിക്ക് വീണ്ടും ശിക്ഷ – നാലു വര്‍ഷം തടവ്

വോക്കി ടോക്കിക്ക് ലൈസന്‍സില്ല ; കോവിഡ് ചട്ടലംഘനം ; സൂചിക്ക് വീണ്ടും ശിക്ഷ - നാലു വര്‍ഷം തടവ്

സുരക്ഷാ വീഴ്ച ; അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

സുരക്ഷാ വീഴ്ച ; അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In