• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഹൈവേ മുറിച്ചുകടക്കവേ വണ്ടിയിടിച്ചു, ദേഹത്തുകൂടി കയറിയിറങ്ങിയത് നിരവധി വാഹനങ്ങൾ; അതിദാരുണം ഈ അപകടം

by Web Desk 04 - News Kerala 24
February 3, 2023 : 7:08 pm
0
A A
0
ഹൈവേ മുറിച്ചുകടക്കവേ വണ്ടിയിടിച്ചു, ദേഹത്തുകൂടി കയറിയിറങ്ങിയത് നിരവധി വാഹനങ്ങൾ; അതിദാരുണം ഈ അപകടം

ഡൽഹി-ജയ്പൂർ ഹൈവേ മുറിച്ചുകടക്കുകയായിരുന്ന 35കാരൻ സ്കൂൾ ബസ് ഡ്രൈവറെ അജ്ഞാത വാഹനം വെട്ടിവീഴ്ത്തി. മറ്റ് നിരവധി വാഹനങ്ങൾ മൃതദേഹത്തിന് മുകളിലൂടെ പാഞ്ഞുകയറി. തിരിച്ചറിയാൻ കഴിയാത്തവിധം മൃതദേഹം വികൃതമായിപ്പോയെന്ന് പൊലീസ് അറിയിച്ചു.

തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ മോഹൻ ഗാർഡനിലെ താമസക്കാരനായ രമേഷ് നായക്കാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ പഴ്സ് സംഭവ സ്ഥലത്തുനിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. സ്‌കൂൾ ബസ് ഡ്രൈവറായ രമേശ് ഭാര്യയും മൂന്ന്, എട്ട്, പത്ത് വയസ് പ്രായമുള്ള മൂന്ന് മക്കളും ആയിട്ട് കഴിഞ്ഞുവരികയായിരുന്നു. രമേഷ് സഹോദരിയെ കാണാൻ ജയ്പൂരിലേക്ക് പോകുമ്പോൾ വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ ദേശീയ പാത 48ലെ ഡൽഹി-ജയ്പൂർ റോഡിലായിരുന്നു സംഭവം. സുഖമില്ലാതായതിനെ തുടർന്ന് പാതിവഴിയിൽ തീരുമാനം മാറ്റി ഡൽഹിയിലേക്ക് തന്നെ മടങ്ങാൻ ഇദ്ദേഹം തീരുമാനിച്ചു.

“ആദ്യ വാഹനം ഇടിക്കുമ്പോൾ രമേഷ് കാൽനടയായി ഹൈവേ മുറിച്ചുകടന്നിരിക്കണം. പിന്നിൽ നിന്ന് വന്ന മറ്റ് നിരവധി വാഹനങ്ങൾ മൃതദേഹം കാണാതെ അതിന് മുകളിലൂടെ പോയി. ഒരു യാത്രക്കാരൻ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ട് പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി. വീട്ടുകാരെ വിവരം അറിയിച്ചു” -ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രമേശിന്റെ ഇളയ സഹോദരൻ ദിലീപ് നായക് ആണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാന ബജറ്റ്: കര്‍ഷക ക്ഷേമം ലക്ഷ്യമിടുന്നതെന്ന് റോഷി അഗസ്റ്റിന്‍

Next Post

ജവാന് 630, ഹണ‌ിബീക്ക് 850, ഓൾഡ് മങ്കിന് 1000: ബെവ്കോയുടെ പുതുക്കിയ മദ്യവില

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ജവാന് 630, ഹണ‌ിബീക്ക് 850, ഓൾഡ് മങ്കിന് 1000: ബെവ്കോയുടെ പുതുക്കിയ മദ്യവില

ജവാന് 630, ഹണ‌ിബീക്ക് 850, ഓൾഡ് മങ്കിന് 1000: ബെവ്കോയുടെ പുതുക്കിയ മദ്യവില

സ്വയംപര്യാപ്തത, ടൂറിസം, പ്രവാസിക്ഷേമം; ‌പ്രോത്സാഹജനകമായ ബജറ്റ്: അദീബ് അഹമ്മദ്

സ്വയംപര്യാപ്തത, ടൂറിസം, പ്രവാസിക്ഷേമം; ‌പ്രോത്സാഹജനകമായ ബജറ്റ്: അദീബ് അഹമ്മദ്

ശബരി പാതയ്ക്കായി 100 കോടി മാറ്റിവച്ച് കേന്ദ്രം; വിശദ റിപ്പോർട്ടുമായി കെ–റെയിൽ

ശബരി പാതയ്ക്കായി 100 കോടി മാറ്റിവച്ച് കേന്ദ്രം; വിശദ റിപ്പോർട്ടുമായി കെ–റെയിൽ

തിരുവന്തപുരത്തും കൊച്ചിയിലും ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്; 200 കോടി അനുവദിച്ചു

തിരുവന്തപുരത്തും കൊച്ചിയിലും ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്; 200 കോടി അനുവദിച്ചു

കേരളത്തിന് വന്ദേഭാരത് വൈകില്ലെന്ന് റെയിൽവേ മന്ത്രി: ശബരി പദ്ധതിക്കും പാതയിരട്ടിപ്പിക്കലിനും പണം അനുവദിച്ചു

കേരളത്തിന് വന്ദേഭാരത് വൈകില്ലെന്ന് റെയിൽവേ മന്ത്രി: ശബരി പദ്ധതിക്കും പാതയിരട്ടിപ്പിക്കലിനും പണം അനുവദിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In