• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഈസ്റ്റ് ബംഗാളിനെതിരായ തോല്‍വിയില്‍ കുറ്റബോധമുണ്ട്; ഇവാന്‍ വുകോമനോവിച്ച്

by Web Desk 06 - News Kerala 24
February 4, 2023 : 11:28 am
in News, Sports
Reading Time: 1 min read
0
A A
0
ഈസ്റ്റ് ബംഗാളിനെതിരായ തോല്‍വിയില്‍ കുറ്റബോധമുണ്ട്; ഇവാന്‍ വുകോമനോവിച്ച്

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ദുര്‍ബലരായ ഈസ്റ്റ് ബംഗാളിനോട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ തോല്‍വി വഴങ്ങിയിരുന്നു. എവേ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. തോല്‍വിയില്‍ കുറ്റബോധമുണ്ട് എന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് മത്സര ശേഷം വ്യക്തമാക്കി.

‘ഇന്ന് തീർച്ചയായും ഒരു നിരാശാജനകമായ സായാഹ്നം ആയിരുന്നു. കുറ്റബോധമുണ്ട്. കാരണം ഞങ്ങൾക്ക് വിജയിക്കാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നു. മത്സരത്തിന് മുൻപ് തന്നെ ഇത് കുഴപ്പമുള്ളതാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഇന്ന് ഞങ്ങളെക്കാളേറെ എതിർ ടീമിന് മത്സരം ജയിക്കണമായിരുന്നു. ഇതൊരു സത്യമാണ്. അതാണ് ഞങ്ങൾക്കിടയിലുണ്ടായിരുന്ന വ്യത്യാസവും. കഴിവിനും ഫൈറ്റിനും ക്യാരക്ടറിനും മുകളിലാണ് മത്സരം ജയിക്കണം എന്നുള്ള ആഗ്രഹം. എതിർ ടീമിനെക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിൽ ജയിക്കാനാകില്ല’ എന്നും ഇവാന്‍ സാല്‍ട്ട് ലേക്കിലെ മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കൊല്‍ക്കത്തയിലെ മത്സരം അനായാസമാവില്ലെന്ന് ഇവാന്‍ മത്സരത്തിന് മുമ്പ് തന്‍റെ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈസ്റ്റ് ബംഗാളിനെതിരെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അപ്രതീക്ഷിത തോല്‍വി നേരിടുകയായിരുന്നു. 1-0നാണ് കൊല്‍ക്കത്തന്‍ ടീമിന്‍റെ വിജയം. ആദ്യപകുതിയില്‍ ആക്രമണത്തില്‍ പിന്നോട്ടുപോയത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. അതേസമയം തുടര്‍ ആക്രമണങ്ങള്‍ക്ക് 77-ാം മിനുറ്റില്‍ ഈസ്റ്റ് ബംഗാളിന് ഫലമുണ്ടായി. റീബൗണ്ടില്‍ നിന്ന് ക്ലൈറ്റന്‍ സില്‍വയാണ് മഞ്ഞപ്പടയെ വിറപ്പിച്ച ഗോള്‍ നേടിയത്. പിന്നീട് സമനില പിടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

മത്സര വിജയത്തിലൂടെ മൂന്നു പോയിന്‍റുകൾ സ്വന്തമാക്കിയ ഈസ്റ്റ് ബംഗാൾ പതിനഞ്ച് പോയിന്‍റുമായി ഒൻപതാം സ്ഥാനത്തും കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തും തുടരുന്നു. മാച്ച് വിന്നിംഗ് ഗോൾ നേട്ടത്തിന് ഈസ്റ്റ് ബംഗാളിന്‍റെ ഹീറോ ഓഫ് ദി മാച്ച് അവാർഡ് ക്ലീറ്റൺ സിൽവയ്ക്ക് ലഭിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ജനരോഷത്തിൽ എൽഡിഎഫ് മണ്ണാങ്കട്ട പോലെ അലിഞ്ഞില്ലാതാകും,ഇതുപോലെ കൊള്ളബജറ്റ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല’

Next Post

ഇത്തവണത്തേത് പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കിയ ബജറ്റ്: മന്ത്രി വി ശിവന്‍കുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

ഇത്തവണത്തേത് പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കിയ ബജറ്റ്: മന്ത്രി വി ശിവന്‍കുട്ടി

ഗവ‍ർണർക്കെതിരേയും വിഴിഞ്ഞം സമരത്തിലും ലീ​ഗ് നിലപാട് ശരി-ലീഗ് പ്രശംസ തുടർന്ന് എംവി ഗോവിന്ദൻ

'ഇന്ധനവിലവര്‍ദ്ധനക്ക് വഴിവച്ചത് കേന്ദ്രസര്‍ക്കാര്‍ നിലപാട്, അതേ കുറിച്ച് എന്തേ ആരും ഒന്നും മിണ്ടാത്തത്?'

ശരിയായ വേ​ഗത്തിൽ വാഹനമോടിച്ചാൽ ‘പാട്ടുപാടിത്തരുന്ന’ റോഡ്; വൈറലായി വീഡിയോ

ശരിയായ വേ​ഗത്തിൽ വാഹനമോടിച്ചാൽ 'പാട്ടുപാടിത്തരുന്ന' റോഡ്; വൈറലായി വീഡിയോ

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

മ്യൂസിയത്തില്‍ വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം; ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചു

നിങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ തന്നെ പാചകം ചെയ്യാറാണോ പതിവ്?

നിങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ തന്നെ പാചകം ചെയ്യാറാണോ പതിവ്?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021