• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അദാനി ഓഹരികളിൽ നിങ്ങളുടെ നിക്ഷേപമുണ്ടോ? മ്യൂച്വൽ ഫണ്ടുകളുടെ പട്ടിക ഇതാ

by Web Desk 04 - News Kerala 24
February 4, 2023 : 7:23 pm
0
A A
0
ഹിൻഡൻബർഗ് റിപ്പോർട്ട് വാർത്തയാക്കാൻ മടി; അദാനി ഏറ്റെടുത്തതിന് പിന്നാലെ എൻ.ഡി.ടി.വിയിൽ കൂട്ട രാജി

യുഎസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതിയെ ചോദ്യം ചെയ്തുകൊണ്ട് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് മുതൽ അദാനി ഗ്രൂപ്പിന്റെ കമ്പനികൾക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ പേര് ഫോർബ്‌സിന്റെ ഏറ്റവും മികച്ച 10 സമ്പന്നരുടെ പട്ടികയിൽ നിന്നും പുറത്തായതായി. ഇതോടെ മിക്ക ഫണ്ട് നിക്ഷേപകരും അവരുടെ മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ സ്കീമുകൾക്ക് അദാനി കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപമുണ്ടോ എന്ന് ആശങ്കപ്പെടുന്നു. ഇതറിയണമെങ്കിൽ അദാനി കമ്പനികളുടെ മ്യൂച്വൽ ഫണ്ട് കണക്കുകൾ പരിശോധിക്കണം.

അദാനി എന്റർപ്രൈസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്സ് & സ്പെഷ്യൽ ഇക്കണോമിക് സോൺ, അദാനി പവർ ലിമിറ്റഡ്, അദാനി ടോട്ടൽ ഗ്യാസ്., അദാനി ട്രാൻസ്മിഷൻ, അദാനി വിൽമർ, അംബുജ സിമന്റ്, എസിസി ലിമിറ്റഡ്. തുടങ്ങിയ അദാനി ഗ്രൂപ്പ് കമ്പനികളിൽ നിരവധി മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപം നടത്തിയിട്ടുണ്ട്. മ്യൂച്വൽ ഫണ്ടുകളുടെ കാര്യം പരിശോധിക്കുമ്പോൾ അംബുജ സിമന്റാണ് ഏറ്റവും കൂടുതൽ തുക കൈവശം വച്ചിരിക്കുന്നത്. ഏകദേശം 8,204.01 രൂപ. അദാനി പോർട്ട് & സ്പെഷ്യൽ ഇക്കണോമിക് സോണിൽ 7,996.16 കോടി രൂപയും അദാനി എന്റർപ്രൈസിൽ 5,097.67 കോടി രൂപയും കൈവശം വച്ചിട്ടുണ്ട്.

അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ച മറ്റ് ചില മ്യൂച്വൽ ഫണ്ടുകൾ

എസ്ബിഐ മ്യൂച്വൽ ഫണ്ട് – 6,142 കോടി രൂപ (വിപണി മൂല്യം), ഓഹരികളുടെ എണ്ണം – 47,542,283
യുടിഐ മ്യൂച്വൽ ഫണ്ട് – 2,333.26 കോടി രൂപ (വിപണി മൂല്യം), ഓഹരികളുടെ എണ്ണം – 19,790,082
കൊട്ടക് മ്യൂച്വൽ ഫണ്ട് – 2,329.22 കോടി രൂപ (വിപണി മൂല്യം), ഓഹരികളുടെ എണ്ണം – 27,591,979
നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട് – 2,095.40 രൂപ (വിപണി മൂല്യം), ഓഹരികളുടെ എണ്ണം – 23,681,983
ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് – 2,091.58 രൂപ (വിപണി മൂല്യം), ഓഹരികളുടെ എണ്ണം – 21,369,599
എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട് – 1,589.94 രൂപ (വിപണി മൂല്യം), ഓഹരികളുടെ എണ്ണം – 22,150,296
ടാറ്റ മ്യൂച്വൽ ഫണ്ട് – 1,549.01 രൂപ (വിപണി മൂല്യം), ഓഹരികളുടെ എണ്ണം – 17,676277
ക്വാണ്ട് മ്യൂച്വൽ ഫണ്ട് – 1,276.16 കോടി, ഓഹരികളുടെ എണ്ണം – – 19,579,686
ആക്സിസ് മ്യൂച്വൽ ഫണ്ട് – 1,122.17 കോടി, ഓഹരികളുടെ എണ്ണം – – 13,187,729
ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ട് – 912.41 കോടി രൂപ. ഓഹരികളുടെ എണ്ണം – 10,027,314
DSP മ്യൂച്വൽ ഫണ്ട് – 835.52 കോടി, ഓഹരികളുടെ എണ്ണം -7,515,756
മോത്തിലാൽ ഓസ്വാൾ മ്യൂച്വൽ ഫണ്ട് – 760.81 കോടി, ഓഹരികളുടെ എണ്ണം – 13,858,639
മിറേ അസറ്റ് മ്യൂച്വൽ ഫണ്ട് – 694.83 കോടി, ഓഹരികളുടെ എണ്ണം – 12,559,725
എഡിൽവെയ്‌സ് മ്യൂച്വൽ ഫണ്ട് – Rs 354.26 cr, ഓഹരികളുടെ എണ്ണം – 5,447,077
ഐഡിഎഫ്‌സി മ്യൂച്വൽ ഫണ്ട് – 348.76 കോടി, ഓഹരികളുടെ എണ്ണം – 4,144,989

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബജറ്റ് ടൂറിസം: വനിതാ ദിന ടൂർ പാക്കേജുമായി കെഎസ്ആർടിസി , സ്ഥലങ്ങൾ ഇവയാണ്

Next Post

ഹെൽത്ത് കാർഡ്: കൃത്യത ഉറപ്പാക്കണം; ഡോക്ടർ നേരിട്ടു പരിശോധിക്കണം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഹെൽത്ത് കാർഡ്: കൃത്യത ഉറപ്പാക്കണം; ഡോക്ടർ നേരിട്ടു പരിശോധിക്കണം

ഹെൽത്ത് കാർഡ്: കൃത്യത ഉറപ്പാക്കണം; ഡോക്ടർ നേരിട്ടു പരിശോധിക്കണം

വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി; വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി; വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

പാകിസ്ഥാനിൽ പ്രതിസന്ധി കനക്കുന്നു: ഇന്ധനക്ഷാമം രൂക്ഷമെന്ന് എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്

പാകിസ്ഥാനിൽ പ്രതിസന്ധി കനക്കുന്നു: ഇന്ധനക്ഷാമം രൂക്ഷമെന്ന് എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്

വനിത നേതാവിന് അശ്ലീല സന്ദേശം, സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പുറത്താക്കി

വനിത നേതാവിന് അശ്ലീല സന്ദേശം, സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പുറത്താക്കി

‘ബഹിരാകാശ മേഖലയിൽ ഇന്ത്യ കൂടുതൽ കരുത്തരായി’; ഐഎസ്ആർഒ ദൗത്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി

ബൈഡനും ഋഷി സുനകും പിന്നിൽ; മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ്, ലഭിച്ചത് 78 ശതമാനം വോട്ട് -സർവേ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In