• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

നായക്കുട്ടിയെ തലകീഴായി തൂക്കിപ്പിടിച്ചും, ആട്ടിയും യുവതിയും യുവാവും, വീഡിയോ വൈറൽ, രോഷം

by Web Desk 06 - News Kerala 24
February 5, 2023 : 10:23 am
in News, World
0
A A
0
നായക്കുട്ടിയെ തലകീഴായി തൂക്കിപ്പിടിച്ചും, ആട്ടിയും യുവതിയും യുവാവും, വീഡിയോ വൈറൽ, രോഷം

വളരെ മനോഹരവും ഹൃദയസ്പർശിയും ആയ ഒരുപാട് കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടാറുണ്ട്. എന്നാൽ, അതേ സമയം തന്നെ മനുഷ്യരുടെ ക്രൂരത വെളിവാക്കുന്ന ചില ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എത്രത്തോളം ക്രൂരനാവാൻ കഴിയും മനുഷ്യന് എന്നതിന്റെ നേർചിത്രങ്ങളാവും പലപ്പോഴും ഇത്തരം ഫോട്ടോയും വീഡിയോയും.

അതുപോലെ ഒരു വീഡിയോ ആണ് ഇതും. അതിൽ ഒരു സ്ത്രീയും പുരുഷനും ചേർന്ന് നായക്കുഞ്ഞിനെ ഉപദ്രവിക്കുന്നതാണ് കാണാൻ കഴിയുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ഒരു സ്ത്രീയും പുരുഷനും ഒരു ചെറിയ നായക്കുട്ടിയെ ഒരു കളിപ്പാട്ടം പോലെ പിടിച്ച ശേഷം അങ്ങോട്ടും ഇങ്ങോട്ടും ആട്ടുന്നത് കാണാം. അതുപോലെ തന്നെ അവിടെയുള്ള കുരങ്ങന്മാരെ പേടിപ്പിക്കുന്നതിന് വേണ്ടി കുരങ്ങുകൾക്ക് നേരെ നായക്കുട്ടിയെ പിടിക്കുന്നു. തീർന്നില്ല നായക്കുട്ടിയെ തലകീഴായി പിടിക്കുകയും അത് സ്വയം ആസ്വദിച്ച് ചിരിക്കുകയും ചെയ്യുന്നുണ്ട്. യുവാവിനോടൊപ്പം തന്നെ കൂടെയുള്ള സ്ത്രീയും ഇതെല്ലാം ആസ്വദിച്ച് ചിരിക്കുന്നുണ്ട്.

എന്നാൽ, വീഡിയോ കണ്ടതോടെ സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ രോഷം കൊണ്ടു. അധികം വൈകാതെ തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. മിക്കവരും വീഡിയോയിലുള്ള യുവാവിനേയും യുവതിയേയും ശിക്ഷിക്കുക തന്നെ വേണം എന്ന് അഭിപ്രായപ്പെട്ടു. എന്തൊരു ക്രൂരതയാണ് ഇത്, എങ്ങനെയാണ് ഒരു നായക്കുട്ടിയോട് ഇങ്ങനെ ചെയ്യാൻ സാധിക്കുന്നത് എന്ന് മറ്റ് ചിലർ ചോദിച്ചു. നായക്കുട്ടിയെ പിടിച്ചിരിക്കുന്ന പുരുഷനും സ്ത്രീയും ക്യാമറയിൽ അത് റെക്കോർഡ് ചെയ്ത ആളും ശിക്ഷിക്കപ്പെടണം എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമലയിൽ കാണിക്കയായി ലഭിച്ച നാണയങ്ങൾ എണ്ണുന്ന ജോലി പുനരാരംഭിച്ചു

Next Post

ഇടുക്കി കാട്ടാന ശല്യം; ദുരിത കർമ്മസേന നിരീക്ഷണം തുടങ്ങി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

ഇടുക്കി കാട്ടാന ശല്യം; ദുരിത കർമ്മസേന നിരീക്ഷണം തുടങ്ങി

രണ്ടാഴ്ചക്കുള്ളിൽ 2258 പേർ അറസ്റ്റിൽ; ശൈശവ വിവാഹത്തിനെതിരെ നടപടി കടുപ്പിച്ച് അസം

രണ്ടാഴ്ചക്കുള്ളിൽ 2258 പേർ അറസ്റ്റിൽ; ശൈശവ വിവാഹത്തിനെതിരെ നടപടി കടുപ്പിച്ച് അസം

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

യുപിയിൽ പശുവിനെച്ചൊല്ലി തർക്കം; അമ്മാവനെ അനന്തരവൻ കൊലപ്പെടുത്തി

മദ്യപിച്ചെത്തി കുക്കിംഗ് പാനിന്‍റെ പിടി കൊണ്ട് തലയെറിഞ്ഞ് പൊളിച്ചു; കാംബ്ലിക്കെതിരെ ഭാര്യയുടെ പരാതി, കേസ്

മദ്യപിച്ചെത്തി കുക്കിംഗ് പാനിന്‍റെ പിടി കൊണ്ട് തലയെറിഞ്ഞ് പൊളിച്ചു; കാംബ്ലിക്കെതിരെ ഭാര്യയുടെ പരാതി, കേസ്

വാണി ജയറാമിന്റെ മരണ കാരണം തലയിലേറ്റ മുറിവെന്ന് പോലീസ്

വാണി ജയറാമിന്റെ മരണ കാരണം തലയിലേറ്റ മുറിവെന്ന് പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021