• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ടെസ്റ്റ് ക്രിക്കറ്റ് പൂര്‍ണമായും പിങ്ക് പന്തിലാകുമോ? ചരിത്ര മാറ്റത്തിന് പന്തെടുത്ത് ഡ്യൂക്‌സ്

by Web Desk 06 - News Kerala 24
February 5, 2023 : 9:52 am
0
A A
0
ടെസ്റ്റ് ക്രിക്കറ്റ് പൂര്‍ണമായും പിങ്ക് പന്തിലാകുമോ? ചരിത്ര മാറ്റത്തിന് പന്തെടുത്ത് ഡ്യൂക്‌സ്

ലണ്ടന്‍: പരമ്പരാഗതമായ ചുവന്ന പന്തിനോട് വിട ചൊല്ലി ടെസ്റ്റ് ക്രിക്കറ്റ് പൂര്‍ണമായും പിങ്ക് പന്തിലാകുമോ? ബോൾ നിര്‍മ്മാതാക്കളായ ഡ്യൂക്‌സാണ് പിങ്ക് പന്തിന്‍റെ പുതിയ പതിപ്പുമായെത്തി ആവശ്യം ഉന്നയിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതൽ ആകര്‍ഷമാക്കാൻ ഡേ-നൈറ്റ് മത്സരങ്ങൾ സംഘടിപ്പിക്കാമെന്ന ആശയമുദിച്ചപ്പോൾ ആദ്യ പ്രശ്നമായി ഉയര്‍ന്ന് വന്നത് പന്തായിരുന്നു. പരമ്പരാഗത ചുവന്ന പന്ത് ഫ്ലഡ് ലൈറ്റിന് കീഴിൽ വ്യക്തമായി കാണാൻ പറ്റില്ലെന്നായിരുന്നു പരാതി. ഇതോടെയായിരുന്നു പിങ്ക് പന്തിന്‍റെ പിറവി. എന്നാൽ ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ പൂര്‍ണ്ണമായും പിങ്ക് പന്ത് വേണമെന്ന ആവശ്യമാണ് ബോൾ നിര്‍മ്മാതാക്കളായ ഡ്യൂക്‌സ് ഉന്നയിക്കുന്നത്.

ചുവന്ന പന്ത് പകൽ സമയങ്ങളിലും പ്രശ്നമുണ്ടാക്കുന്നെന്നും പലപ്പോഴും മത്സരം നേരത്തെ അവസാനിപ്പിക്കേണ്ടി വരുന്നെന്നുമാണ് ഇവര്‍ പറയുന്നത്. ഏഷ്യൻ ഭൂഖണ്ഡത്തിലെ മത്സരങ്ങളിലാണ് കൂടുതൽ വിഷയം. ഡ്യൂക്‌സ് നിര്‍മ്മിച്ച പുതിയ പന്ത് ഇതിനൊരു പരിഹാരമാണ്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഉപയോഗിക്കാം. 80 ഓവര്‍ വരെ പുതിയ പന്തിന് ആയുസുണ്ടെന്നും ഡ്യൂക്‌സ് അവകാശപ്പെടുന്നു. എന്നാൽ ഡ്യൂക്‌സിന്‍റെ ആവശ്യത്തോട് ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. കണ്ടറിയാം. ചുവന്ന് പന്ത് ചരിത്രമാകുമോ ഇല്ലയോ എന്ന്.

ടെസ്റ്റ് ക്രിക്കറ്റിന്‍റെ പിറവി മുതല്‍ ചുവന്ന പന്താണ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. മത്സരം കാണികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ അടുത്തിടെ തുടങ്ങിയ ഡേ-നൈറ്റ് ടെസ്റ്റുകളില്‍ പിങ്ക് പന്ത് ഉപയോഗിച്ചാണ് കളി. ക്രിക്കറ്റിന്‍റെ ജന്‍മദേശമായ ഇംഗ്ലണ്ട് നാളിതുവരെ ഒരു പിങ്ക് ബോള്‍ ടെസ്റ്റിന് മാത്രമാണ് വേദിയായത്. 2017ല്‍ എഡ്‌ജ്ബാസ്റ്റണില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെയായിരുന്നു ഇത്. ക്രിക്കറ്റ് ചരിത്രത്തില്‍ നടന്ന 20 പകല്‍ രാത്രി മത്സരങ്ങളില്‍ 11നും വേദി ഓസ്ട്രേലിയയായിരുന്നു. ഇന്ത്യന്‍ ടീം മൂന്ന് മത്സരങ്ങള്‍ കളിച്ചു. പാകിസ്ഥാന്‍ രണ്ടും ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ് ടീമുകള്‍ ഓരോന്ന് വീതം പിങ്ക് ബോള്‍ ടെസ്റ്റിനും വേദിയായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ധന സെസ്;ചരക്കുകൂലിയും അവശ്യ സാധനങ്ങളുടെ വിലയും ഉയരും,കെഎസ്ആർടിസിക്കും തിരിച്ചടി

Next Post

വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ കാറും സൂപ്പർഫാസ്റ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 2 പേരുടെ നില ​ഗുരുതരം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ കാറും സൂപ്പർഫാസ്റ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 2 പേരുടെ നില ​ഗുരുതരം

ശബരിമല തീര്‍ഥാടനം ; കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി

ശബരിമലയിൽ കാണിക്കയായി ലഭിച്ച നാണയങ്ങൾ എണ്ണുന്ന ജോലി പുനരാരംഭിച്ചു

നായക്കുട്ടിയെ തലകീഴായി തൂക്കിപ്പിടിച്ചും, ആട്ടിയും യുവതിയും യുവാവും, വീഡിയോ വൈറൽ, രോഷം

നായക്കുട്ടിയെ തലകീഴായി തൂക്കിപ്പിടിച്ചും, ആട്ടിയും യുവതിയും യുവാവും, വീഡിയോ വൈറൽ, രോഷം

ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

ഇടുക്കി കാട്ടാന ശല്യം; ദുരിത കർമ്മസേന നിരീക്ഷണം തുടങ്ങി

രണ്ടാഴ്ചക്കുള്ളിൽ 2258 പേർ അറസ്റ്റിൽ; ശൈശവ വിവാഹത്തിനെതിരെ നടപടി കടുപ്പിച്ച് അസം

രണ്ടാഴ്ചക്കുള്ളിൽ 2258 പേർ അറസ്റ്റിൽ; ശൈശവ വിവാഹത്തിനെതിരെ നടപടി കടുപ്പിച്ച് അസം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In