• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇടുക്കി കാട്ടാന ശല്യം; ദുരിത കർമ്മസേന നിരീക്ഷണം തുടങ്ങി

by Web Desk 06 - News Kerala 24
February 5, 2023 : 10:36 am
in Kerala, News
Reading Time: 1 min read
0
A A
0
ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

ഇടുക്കി : ഇടുക്കിയിൽ കാട്ടാന ശല്യം രൂക്ഷമായ മേഖലകളിൽ ദുരിത കർമ്മസേന നിരീക്ഷണം തുടങ്ങി. അപകടകാരികളായ ആനകളുടെ വിവരശേഖരണമാണ് ആദ്യം നടത്തുക. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ പ്രശ്നബാധിത മേഖലകളിൽ സംഘം സന്ദർശനം നടത്തും. ഇന്നലെയാണ് വയനാട്ടിൽ നിന്നുള്ള അഞ്ചംഗ സംഘം ഇവിടെ എത്തിയത്. ഇന്ന് അവർ പ്രശ്നബാധിത മേഖല സന്ദർശിച്ച ശേഷം ആനകളുടെ വിവരശേഖരണം നടത്തും. മൂന്ന് ആനകളാണ് നിലവിൽ ഈ മേഖലയിൽ അക്രമകാരികൾ ആയിട്ടുള്ളത്. ചക്ക കൊമ്പൻ, മൊട്ടവാലൻ, അരിക്കൊമ്പൻ. ഈ മൂന്ന് ആനകളുടെയും ശരീരഘടന അടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കും. തുടർന്ന് നാളെ മൂന്നാർ ഡിഎഫ്ഒ ഓഫീസിൽ ഒരു യോഗം ഉണ്ടായിരിക്കും. അതിനുശേഷം മാത്രമായിരിക്കും കൂടുതൽ നടപടികളിലേക്ക് സംഘം കടക്കുക.

ആനകളെ ഇവിടെ നിന്ന് മാറ്റേണ്ടതുണ്ടോ എന്നത് നിരീക്ഷിക്കുകയാണ് ഇവരുടെ ലക്ഷ്യം. അത്തരം ഒരു സാഹചര്യം ഉണ്ട് എന്ന് റിപ്പോർട്ട് നൽകിയാൽ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇങ്ങോട്ടേക്ക് എത്തും. തുടർന്ന് ഈ ആനകളെ മാറ്റാനുള്ള നടപടികൾ സ്വീകരിക്കുകയുമുള്ളൂ. അഞ്ചു ദിവസമായിരിക്കും സംഘം ഇവിടെ ഉണ്ടായിരിക്കുക. വിശദമായി തന്നെ അവർ കാര്യങ്ങൾ പരിശോധിക്കും. ഇതിനെ മയക്കുവെടി വയ്ക്കേണ്ട ഒരു സാഹചര്യമുണ്ടായാൽ എത്ര ദൂരം പോകാനുള്ള സാധ്യതയുണ്ട്, മയക്കുവെടി വെച്ചാൽ ആനയെ ലോറിയിൽ കയറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടാകുമോ, വണ്ടി ആനയുടെ അടുത്തേക്ക് കൊണ്ടു ചെല്ലാൻ പറ്റുമോ എന്നതടക്കമുള്ള വിശദമായ കാര്യങ്ങൾ അന്വേഷിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നായക്കുട്ടിയെ തലകീഴായി തൂക്കിപ്പിടിച്ചും, ആട്ടിയും യുവതിയും യുവാവും, വീഡിയോ വൈറൽ, രോഷം

Next Post

രണ്ടാഴ്ചക്കുള്ളിൽ 2258 പേർ അറസ്റ്റിൽ; ശൈശവ വിവാഹത്തിനെതിരെ നടപടി കടുപ്പിച്ച് അസം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രണ്ടാഴ്ചക്കുള്ളിൽ 2258 പേർ അറസ്റ്റിൽ; ശൈശവ വിവാഹത്തിനെതിരെ നടപടി കടുപ്പിച്ച് അസം

രണ്ടാഴ്ചക്കുള്ളിൽ 2258 പേർ അറസ്റ്റിൽ; ശൈശവ വിവാഹത്തിനെതിരെ നടപടി കടുപ്പിച്ച് അസം

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

യുപിയിൽ പശുവിനെച്ചൊല്ലി തർക്കം; അമ്മാവനെ അനന്തരവൻ കൊലപ്പെടുത്തി

മദ്യപിച്ചെത്തി കുക്കിംഗ് പാനിന്‍റെ പിടി കൊണ്ട് തലയെറിഞ്ഞ് പൊളിച്ചു; കാംബ്ലിക്കെതിരെ ഭാര്യയുടെ പരാതി, കേസ്

മദ്യപിച്ചെത്തി കുക്കിംഗ് പാനിന്‍റെ പിടി കൊണ്ട് തലയെറിഞ്ഞ് പൊളിച്ചു; കാംബ്ലിക്കെതിരെ ഭാര്യയുടെ പരാതി, കേസ്

വാണി ജയറാമിന്റെ മരണ കാരണം തലയിലേറ്റ മുറിവെന്ന് പോലീസ്

വാണി ജയറാമിന്റെ മരണ കാരണം തലയിലേറ്റ മുറിവെന്ന് പോലീസ്

രാജ്ഭവൻ മാർച്ചിനെതിരായ ഹർജി: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ വിമർശിച്ച് കോടതി

'യുപിഎ സർക്കാർ10 വർഷം കേരളത്തിന് നൽകിയ പണവും,മോദിസർക്കാർ 8 വർഷം നൽകിയ പണവും എത്ര?സര്‍ക്കാര്‍ ധവളപത്രമിറക്കണം'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021