• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘യുപിഎ സർക്കാർ10 വർഷം കേരളത്തിന് നൽകിയ പണവും,മോദിസർക്കാർ 8 വർഷം നൽകിയ പണവും എത്ര?സര്‍ക്കാര്‍ ധവളപത്രമിറക്കണം’

by Web Desk 06 - News Kerala 24
February 5, 2023 : 11:28 am
0
A A
0
രാജ്ഭവൻ മാർച്ചിനെതിരായ ഹർജി: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ വിമർശിച്ച് കോടതി

കൊച്ചി:ജന വിരുദ്ധ നയങ്ങളുടെ പെരുമഴയാണ് കേരള ബജറ്റിലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട്  കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.വലിയ വില വർദ്ധനവാണ് സംസ്ഥാനത്ത് ഉണ്ടാവാന്‍ പോകുന്നത്.പാവങ്ങളെ പിഴിയുന്ന സർക്കാർ കൊള്ളക്കാരെ തൊടുന്നില്ല.കേരള സർക്കാരിനെതിരെ ബിജെപി ശക്തമായ സമരം നടത്തും.നാളെ പന്തംകൊളുത്തി പ്രകടനം നടത്തും മുഖ്യമന്ത്രിയുടെ കോലം കത്തിക്കും.9 ന്  ജില്ലാ കലക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും. മെഡിക്കൽ സർട്ടിഫിക്കറ്റ് അടക്കം സംസ്ഥാനത്ത് വ്യാജമായി ഉണ്ടാക്കുന്നു.ഇതൊന്നും തടയാൻ സർക്കാരിന് കഴിയുന്നില്ല.തദ്ദേശഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കഴുത്തു ഞെരിച്ച് കൊല്ലുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.യു.പി.എ സർക്കാർ പത്ത് വർഷം കേരളത്തിന് നൽകിയ പണവും മോദി സർക്കാർ 8 വർഷം നൽകിയ പണവും എത്രയെന്ന് ധനമന്ത്രി ബാലഗോപാൽ പുറത്തു വിടണം.ധനകാര്യ മന്ത്രി ഇക്കാര്യത്തിൽ ധവളപത്രം ഇറക്കണം.സി.പി.എമ്മിൻ്റ ഓരോ കള്ളവും വീടുകളിലെത്തി പൊളിച്ചു കാണിക്കും.കുറവു വരുത്തിയാൽ പോര അധികനികുതി പിൻവലിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാണി ജയറാമിന്റെ മരണ കാരണം തലയിലേറ്റ മുറിവെന്ന് പോലീസ്

Next Post

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ അടുക്കളയില്‍ സ്ഥിരമുള്ള ഈ ഭക്ഷണങ്ങള്‍ കഴിക്കാം…

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അമിതവണ്ണം കുറയ്ക്കാന്‍ പുതുവത്സരദിനത്തില്‍ തുടങ്ങാം ഈ ഒമ്പത് ശീലങ്ങള്‍…

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ അടുക്കളയില്‍ സ്ഥിരമുള്ള ഈ ഭക്ഷണങ്ങള്‍ കഴിക്കാം...

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൊടുപുഴയിൽ മൂന്നംഗ കുടുംബം വിഷം കഴിച്ച സംഭവം: ചികിത്സയിലായിരുന്ന മകളും മരിച്ചു

ത്രിപുരയിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് ബി ജെ പി,പ്രധാനമന്ത്രിയടക്കം വൻ സംഘം പ്രചാരണത്തിനായി ത്രിപുരയിലേക്ക്

ത്രിപുരയിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് ബി ജെ പി,പ്രധാനമന്ത്രിയടക്കം വൻ സംഘം പ്രചാരണത്തിനായി ത്രിപുരയിലേക്ക്

കോഴിക്കോട് വീണ്ടും ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം; ബസ് യാത്രക്കാരെ ഇറക്കി കൊണ്ടുപോകാൻ ശ്രമം

കോഴിക്കോട് വീണ്ടും ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം; ബസ് യാത്രക്കാരെ ഇറക്കി കൊണ്ടുപോകാൻ ശ്രമം

സ്രാവ് ആക്രമിച്ചു, ഡോൾഫിനുകൾക്ക് സമീപം നീന്താൻ ഇറങ്ങിയ പെൺകുട്ടി കൊല്ലപ്പെട്ടു

സ്രാവ് ആക്രമിച്ചു, ഡോൾഫിനുകൾക്ക് സമീപം നീന്താൻ ഇറങ്ങിയ പെൺകുട്ടി കൊല്ലപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In