• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ ചെയ്യാം ഈ വ്യായാമം

by Web Desk 01 - News Kerala 24
January 10, 2022 : 2:25 pm
in Health, News
Reading Time: 1 min read
0
A A
0
ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ ചെയ്യാം ഈ വ്യായാമം

നാം ജീവിക്കുന്ന ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ കണ്ടു വരുന്ന ഒരു പറ്റം, രോഗങ്ങളെയാണ് ജീവിതശൈലി രോഗങ്ങൾ എന്നു വിളിക്കുന്നത്. ഇവയിൽ ഏതെല്ലാം അസുഖങ്ങൾ വരാം എന്ന് നമുക്ക് നോക്കാം. ഏറ്റവും പ്രധാനപ്പെട്ട അസുഖം പ്രമേഹമാണ്. രണ്ടാമത്തെ അസുഖം ഉയർന്ന രക്തസമ്മർദം. മൂന്നാമത്തെ അസുഖം ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുന്ന ഹൈപ്പർലൈപ്പിഡീമിയ എന്ന അവസ്ഥ. നാലാമത്തേത് അമിതവണ്ണം അല്ലെങ്കിൽ പൊണ്ണത്തടി. അഞ്ചാമത്തേത് ഹൃദ്രോഗം. ആറാമത്തേത് കാൻസർ. ഇങ്ങനെ ഒരു കൂട്ടം രോഗങ്ങളെ ജീവിതശൈലീ രോഗങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു.

കേരളത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ഏകദേശം നാലിൽ ഒരാൾക്ക് പ്രമേഹം ഉണ്ടെന്നാണ്. രക്തസമ്മർദത്തിന്റെ കണക്ക് കുറച്ചു കൂടി ഭീകരത വെളിവാക്കുന്നതാണ്. ഏകദേശം 40% വ്യക്തികൾക്ക് രക്തസമ്മർദം കൂടുതലാണ്. എന്നാണ് മനസ്സിലാക്കുന്നത്. ഇതുപോലെ ശരീരത്തിലെ കൊഴുപ്പ്, പൊണ്ണത്തടി തുടങ്ങിയ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയും കണക്ക് കേരളത്തിൽ കൂടതലാണ്. ഈ രോഗങ്ങളുടെ കാരണങ്ങൾ പരിശോധിച്ചാൽ അത് ജീവിതത്തിലെ ചിട്ടയില്ലായ്മയോ ശ്രദ്ധയില്ലായ്മയോ ആണെന്ന് കണ്ടേക്കാം. പ്രമേഹത്തിന്റെ കാരണങ്ങൾ പരിശോധിച്ചാൽ ആദ്യത്തേത് ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കുന്നില്ല എന്നതു തന്നെയാണ്. രണ്ടാമത്തെ കാരണം അമിതമായി ഭക്ഷണം.

അൻപതു വയസ്സിനു ശേഷം നമുക്കു വേണ്ടതിന്റെ ഇരട്ടി ഭക്ഷണമാണ് നാം ഉപയോഗിക്കുന്നത് എന്നാണ് കേരളത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. മുപ്പതു വയസ്സു കഴിയുന്നതോടെ നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗത്തിനും വ്യത്യാസം വരും. നാൽപതിനു ശേഷം വീണ്ടും വ്യത്യാസം വരും. അൻപതു വയസിനു ശേഷം അതിന്റെ തോത് വീണ്ടും കൂടും. ഇത് നല്ലരീതിയിൽ ആകാനും ശരീരത്തിന്റെ പ്രവർത്തനങ്ങളെ ആരോഗ്യകരമായി കൊണ്ടുപോകാനും എല്ലാ വ്യക്തികളും ചെറിയ രീതിയിലെങ്കിലും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്.

വ്യായാമം ചെയ്യണമെങ്കിൽ ജിമ്മിലോ ഫിറ്റ്നെസ്/വെൽനസ് കേന്ദ്രങ്ങളിലോ പോകണം എന്നത് ഒരു തെറ്റായ ധാരണയാണ്. നമ്മുടെ വീടുകളിൽ നമ്മുടെ മുറ്റങ്ങളിൽ, ഇടവഴികളിൽ എല്ലാം ചെയ്യാൻ സാധിക്കുന്ന വ്യായാമമുറകൾ ഉണ്ട്. ഏറ്റവും നല്ല വ്യായാമം എന്നത് നടത്തമാണ്. അതിൽ ഉത്തമം ബ്രിസ്ക് വാക്കിങ് അഥവാ വേഗത്തിലുള്ള നടത്തമാണ്. ധൃതിയിൽ നടക്കാൻ പറ്റാത്ത ആളുകളാണെങ്കിൽ അവർക്ക് എത്ര വേഗത്തിൽ നടക്കാൻ പറ്റുമോ അത്ര വേഗത്തിൽ നടന്നാല് അതിന്റെ ഗുണം ലഭിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ലീഗില്‍ നടപടി ; കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

Next Post

അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ ; പോസ്റ്റ് പങ്കുവച്ച് പൃഥ്വിരാജും ടൊവീനോയും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ ; പോസ്റ്റ് പങ്കുവച്ച് പൃഥ്വിരാജും ടൊവീനോയും

അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ ; പോസ്റ്റ് പങ്കുവച്ച് പൃഥ്വിരാജും ടൊവീനോയും

ഗുണ്ടനേതാവിന്​ വെട്ടേറ്റ സംഭവം :  രണ്ടു  പേർ അറസ്​റ്റിൽ

ഗുണ്ടനേതാവിന്​ വെട്ടേറ്റ സംഭവം : രണ്ടു പേർ അറസ്​റ്റിൽ

ധീരജിന്‍റെ കൊലപാതകം ആസൂത്രിതമാണെന്ന് എം.എം. മണി

ധീരജിന്‍റെ കൊലപാതകം ആസൂത്രിതമാണെന്ന് എം.എം. മണി

കുത്തേറ്റത് നെഞ്ചിൽ , നിഖിൽ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടെന്ന് ആശുപത്രിയിലെത്തിച്ചയാൾ

കുത്തേറ്റത് നെഞ്ചിൽ , നിഖിൽ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടെന്ന് ആശുപത്രിയിലെത്തിച്ചയാൾ

എസ്എഫ്ഐ വിദ്യാര്‍ത്ഥിയുടെ മരണം ;  പിന്നില്‍ യൂത്ത് കോണ്‍ഗ്രസെന്ന് ആരോപണം

എസ്എഫ്ഐ വിദ്യാര്‍ത്ഥിയുടെ മരണം ; പിന്നില്‍ യൂത്ത് കോണ്‍ഗ്രസെന്ന് ആരോപണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021