• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭാര്യയും മൂത്ത മകളും മകനും ചേര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നു: സഹോദരന്‍

by Web Desk 04 - News Kerala 24
February 6, 2023 : 8:30 pm
in Kerala, News
Reading Time: 1 min read
0
A A
0
ഭാര്യയും മൂത്ത മകളും മകനും ചേര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നു: സഹോദരന്‍

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി സഹോദരന്‍. കുടുംബത്തിനെതിരെയാണ് സഹോദരന്‍ അലക്‌സാണ്ടര്‍ ചാണ്ടിയുടെ ആരോപണം.

മകന്‍ ചാണ്ടിയും മൂത്ത മകളുമാണ് ചികിത്സ നല്‍കേണ്ടെന്ന് പറയുന്നത്. മഞ്ഞളുവെള്ളം കലക്കിക്കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.മാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം.

‘മുന്‍പ് ഉമ്മന്‍ചാണ്ടിയെ ന്യൂയോര്‍ക്കില്‍ കൊണ്ടുപോയിരുന്നു. എന്റെ മകന്‍ അവിടെയുണ്ടായിരുന്നു. അവനെ അറിയിച്ചിരുന്നു. അവനും ന്യൂയോര്‍ക്കില്‍ ചെന്നു. രോഗത്തിന്റെ ആരംഭമാണ്. കുരുമുളകിന്റെ വലിപ്പം പോലുമില്ല, കരിച്ചുകളഞ്ഞാല്‍ മതിയെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അരമണിക്കൂര്‍ കൊണ്ട് ചികിത്സ നടത്താമെന്നും പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ മകളും എന്റെ മകനുമെല്ലാം ഓപറേഷന്‍ നടത്താമെന്നു പറഞ്ഞു. എന്നാല്‍, മകന്‍ ചാണ്ടി അമ്മയെ വിളിച്ചു ചികിത്സ തുടങ്ങാന്‍ പോകുകയാണെന്ന് പറയുകയും, അമ്മ ചേട്ടന്റെ അടുത്ത് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞ്, ചെക്കപ്പിനു പോയതല്ലേ, ഓപറേഷന്‍ വേണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞുവെന്നും അലക്സാണ്ടര്‍ ചാണ്ടി ആരോപിച്ചു.

‘ആരോടും വൈരാഗ്യമില്ല , എന്നാല്‍ ചികിത്സ നടക്കണം. ചികിത്സ നടക്കാത്ത സാഹചര്യം വന്നു. ആശുപത്രിയില്‍ പോകും, പക്ഷെ ചികിത്സ നടത്തില്ല. വേണ്ടെന്ന് പറഞ്ഞ് പോരും’- അദ്ദേഹം വിശദീകരിച്ചു

‘ഉമ്മന്‍ചാണ്ടി ആദ്യമൊന്നും കൂട്ടാക്കിയിരുന്നില്ല. പിന്നീട് ഇവരുടെ കരച്ചിലും ബഹളവും കാരണം വഴങ്ങുകയായിരുന്നു. ജര്‍മനിയില്‍ പോയപ്പോഴും ചികിത്സ വേണമെന്ന് അവര്‍ സമ്മതിച്ചിരുന്നില്ല. ചികിത്സ വേണമെന്നു പറയുന്ന സമയത്ത് തിരിച്ചുപോരുകയാണ് ചെയ്യുന്നത്’.

‘ഇളയ മകന്‍ ചാണ്ടിയും മൂത്ത മകളുമാണ് ചികിത്സ തടയുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അതിനനുസരിച്ച് പ്രവര്‍ത്തിക്കണം. ഇത് കുടുംബ തര്‍ക്കമല്ല. അവരോട് വളരെ യോജിപ്പാണ്‌. പരാതി പിന്‍വലിക്കണമെന്ന് പെങ്ങള്‍ പറഞ്ഞിരുന്നു. ഞാന്‍ പിന്‍വലിക്കില്ലെന്ന് പറഞ്ഞു’.

തനിക്ക് വിലക്കുള്ളതിനാല്‍ കോണ്‍ഗ്രസില്‍നിന്നും ആരെങ്കിലും വിളിച്ച് ബന്ധപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് മറുപടിപറയാന്‍ അദ്ദേഹം തയ്യാറായില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാർലമെൻററി യോഗത്തിൽ ഗണേഷ് കുമാറിനെതിരെ രോഷാകുലനായി മുഖ്യമന്ത്രി

Next Post

സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് മേഴ്സി കുട്ടൻ രാജിവച്ചു; പകരം ഷറഫലി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് മേഴ്സി കുട്ടൻ രാജിവച്ചു; പകരം ഷറഫലി

സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് മേഴ്സി കുട്ടൻ രാജിവച്ചു; പകരം ഷറഫലി

കേന്ദ്രം ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് കേരളത്തിന് ചെയ്യുന്നത്; ഇന്ധന സെസ് പിൻവലിക്കണം -കെ. സുരേന്ദ്രൻ

കേന്ദ്രം ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് കേരളത്തിന് ചെയ്യുന്നത്; ഇന്ധന സെസ് പിൻവലിക്കണം -കെ. സുരേന്ദ്രൻ

വിദ്വേഷ പ്രസംഗം നടത്തിയ വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീ. ജഡ്‌ജിയായി നിയമിച്ചു

വിദ്വേഷ പ്രസംഗം നടത്തിയ വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീ. ജഡ്‌ജിയായി നിയമിച്ചു

വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം 3 വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കാന്‍ ഉത്തരവായി: പ്രതിപക്ഷ നേതാവിന് മറുപടി

വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം 3 വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കാന്‍ ഉത്തരവായി: പ്രതിപക്ഷ നേതാവിന് മറുപടി

അപെക്‌സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി

അപെക്‌സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021