• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്വാറി ഉടമക്ക് വേണ്ടി വഴിവിട്ട അനുമതികൾ; അഴിമതി കേസിൽ ഡപ്യൂട്ടി കളക്ടർക്കും തഹസിൽദാർക്കും സസ്പെൻഷൻ

by Web Desk 04 - News Kerala 24
February 6, 2023 : 10:25 pm
0
A A
0
ക്വാറി ഉടമക്ക് വേണ്ടി വഴിവിട്ട അനുമതികൾ; അഴിമതി കേസിൽ ഡപ്യൂട്ടി കളക്ടർക്കും തഹസിൽദാർക്കും സസ്പെൻഷൻ

തിരുവനന്തപുരം: തൃശ്ശൂർ മുൻ ഡെപ്യൂട്ടി കളക്ടർ എ.പി.കിരണ്‍ , തഹസിൽദാർ ജോർജ്ജ് ജോസഫ് എന്നിവർക്ക് സസ്പെൻഷൻ. ക്വാറി ഉടമക്ക് കരമടയ്ക്കുന്നതിലും, ജിയോളജി വകുപ്പിനുള്ള സർട്ടിഫിക്കറ്റ് നൽകിയതിലും അഴിമതി ഉണ്ടെന്ന പരാതിയിലാണ് നടപടി. ഇവർക്കെതിരെ നിലവിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. ഇപ്പോൾ കണ്ണൂർ ജില്ലാ ഡപ്യൂട്ടി കളക്ടറാണ് എ പി കിരൺ. പെരുമ്പാവൂർ തഹസിൽദാരാണ് ജോർജ്ജ് ജോസഫ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സർക്കാർ വിതരണം ചെയ്ത കാലിത്തീറ്റ നൽകിയ കന്നുകാലികൾക്ക് ഭക്ഷ്യ വിഷബാധ

Next Post

താരനകറ്റാൻ കറിവേപ്പില ; രണ്ട് രീതിയിൽ ഉപയോ​ഗിക്കാം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
താരനകറ്റാൻ കറിവേപ്പില ; രണ്ട് രീതിയിൽ ഉപയോ​ഗിക്കാം

താരനകറ്റാൻ കറിവേപ്പില ; രണ്ട് രീതിയിൽ ഉപയോ​ഗിക്കാം

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമം; കോഴിക്കോട്‌ ലീഗ്‌ നേതാവിന്റെ മകൻ അറസ്‌റ്റിൽ

മദ്യ നിര്‍മാണ കേന്ദ്രം നടത്തിയിരുന്ന മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

കത്തി വീശി ജനങ്ങളെയും പൊലീസിനെയും ഭീഷണിപ്പെടുത്തി, കാലിന് വെടിവച്ച് കീഴ്പ്പെടുത്തി

കത്തി വീശി ജനങ്ങളെയും പൊലീസിനെയും ഭീഷണിപ്പെടുത്തി, കാലിന് വെടിവച്ച് കീഴ്പ്പെടുത്തി

പതിനൊന്നുകാരി കുളിക്കുന്ന ദൃശ്യം പകർത്താൻ ശ്രമിച്ചു, നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു, അറസ്റ്റ്

പതിനൊന്നുകാരി കുളിക്കുന്ന ദൃശ്യം പകർത്താൻ ശ്രമിച്ചു, നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു, അറസ്റ്റ്

‘വൈക്കത്ത് പമ്മി പമ്മി വന്ന കള്ളൻ’, വീട്ടിൽ കയറി ഷേവ് ചെയ്തു, കശുവണ്ടിയും കഴിച്ച് മടങ്ങി, സിസിടിവിയൽ കുടുങ്ങി

'വൈക്കത്ത് പമ്മി പമ്മി വന്ന കള്ളൻ', വീട്ടിൽ കയറി ഷേവ് ചെയ്തു, കശുവണ്ടിയും കഴിച്ച് മടങ്ങി, സിസിടിവിയൽ കുടുങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In