• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇഷ്ടഭക്ഷണത്തിന്‍റെ പേര് ടാറ്റൂ ചെയ്ത് യുവാവ്; വൈറലായി സ്വിഗ്ഗിയുടെ പോസ്റ്റ്

by Web Desk 06 - News Kerala 24
February 7, 2023 : 10:30 am
in India, News
Reading Time: 1 min read
0
A A
0
ഇഷ്ടഭക്ഷണത്തിന്‍റെ പേര് ടാറ്റൂ ചെയ്ത് യുവാവ്; വൈറലായി സ്വിഗ്ഗിയുടെ പോസ്റ്റ്

ഇഷ്ട ഭക്ഷണം കഴിക്കുക എന്നതാണ് പലരുടെയും പ്രധാന ഹോബി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം എവിടെ കിട്ടുമെന്ന് തേടി പോവുന്നവരുമുണ്ട്. ഭക്ഷണ രംഗത്ത് അനുദിനം പുതിയ ആശയങ്ങളുമായി ഒട്ടേറെ സംരംഭകര്‍ കടന്നുവരുന്നുണ്ട്. പല വ്യത്യസ്ത രീതിയിലുള്ള ഭക്ഷണങ്ങള്‍ നല്‍കുന്ന റെസ്റ്റോറെന്റുകള്‍, ഇഷടപ്പെട്ട ഭക്ഷണം നിമിഷങ്ങള്‍ക്കുള്ളില്‍ വീടിന്റെ വാതിലിനു മുന്നില്‍ എത്തിക്കുന്ന ഡെലിവറി സര്‍വീസുകള്‍ തുടങ്ങിയ ഒട്ടേറെ സംരംഭങ്ങളുണ്ട്. ഇഷ്ട ഭക്ഷണം കഴിക്കുന്നതോടൊപ്പം അതിന്റെ പേര് നിങ്ങളുടെ ശരീരത്തില്‍ സ്ഥിരമായി കാണുന്നത് എങ്ങനെയുണ്ടാകും?

ഇവിടെ ഇതാ ഒരു ഭക്ഷണാപ്രേമി തന്‍റെ പ്രിയപ്പെട്ട ഭക്ഷണത്തിന്‍റെ പേര് ശരീരത്തില്‍ ടാറ്റൂ ചെയ്തിരിക്കുകയാണ്. ‘രാജ്മ ചാവല്‍’ എന്നാണ് അയാള്‍ തന്റെ കൈയ്യില്‍ പച്ചകുത്തിയത്. ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയാണ് ഇയാളുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രമാണിത്. യുവാവിന്‍റെ കയ്യിലാണ്  ‘രാജ്മ ചാവല്‍’ എന്ന് ഹിന്ദിയില്‍ പച്ച കുത്തിയിരിക്കുന്നത്.   ‘എപ്പോഴെങ്കിലും നിങ്ങള്‍ ഇഷ്ടപ്പെട്ട കാര്യം എന്നും നിങ്ങളോടൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ?’- എന്ന അടിക്കുറിപ്പിനൊപ്പമാണ് സ്വിഗ്ഗി ഈ ചിത്രം പോസ്റ്റ് ചെയ്തത്.

https://twitter.com/Swiggy/status/1622271383505092609?s=20&t=Jb27DqZsah_rYijHxgrlQw

ചിത്രത്തിന് വലിയ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. സ്വിഗ്ഗിയുടെ ചോദ്യത്തിന് മറുപടിയെന്നോണം പലരും കമന്റുകളും പങ്കുവച്ചു. പലരും തന്‍റെ ഇഷ്ട ഭക്ഷണങ്ങളുടെ പേരുകള്‍ കുറിച്ചു.  വട പാവിന് ഒരു ടാറ്റൂ, പാവ് ഭജിക്ക് മറ്റൊന്ന് തുടങ്ങിയ കമന്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കഴിഞ്ഞ വര്‍ഷം ഹാക്ക് ചെയ്യപ്പെട്ടത് 50 ഓളം സർക്കാർ വെബ്‌സൈറ്റുകൾ ; കണക്കുമായി കേന്ദ്രമന്ത്രി

Next Post

ഇടുക്കിയിലെ കാട്ടാനകളിൽ റേഡിയോ കോളർ ഘടിപ്പിക്കാനാകുമോയെന്ന് പരിശോധിക്കും, മയക്കുവെടിക്ക് തടസം ഭൂപ്രകൃതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

ഇടുക്കിയിലെ കാട്ടാനകളിൽ റേഡിയോ കോളർ ഘടിപ്പിക്കാനാകുമോയെന്ന് പരിശോധിക്കും, മയക്കുവെടിക്ക് തടസം ഭൂപ്രകൃതി

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

75 ലക്ഷത്തിന്‍റെ സ്ത്രീശക്തി SS-351 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

തലമുടി വളരാന്‍ വേണം ഈ അഞ്ച് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ…

തലമുടി വളരാന്‍ വേണം ഈ അഞ്ച് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ...

‘ഇന്ത്യയിലെ പറക്കുന്ന ബോട്ട്’; സ്ഫടികം പോലെ തെളിഞ്ഞ ജലാശയത്തിലൂടെ നീങ്ങുന്ന ബോട്ടിന്‍റെ വീഡിയോ!

'ഇന്ത്യയിലെ പറക്കുന്ന ബോട്ട്'; സ്ഫടികം പോലെ തെളിഞ്ഞ ജലാശയത്തിലൂടെ നീങ്ങുന്ന ബോട്ടിന്‍റെ വീഡിയോ!

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം,ന്യുമോണിയ മാറിയശേഷം വിദഗ്ധ ചികിൽസക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം,ന്യുമോണിയ മാറിയശേഷം വിദഗ്ധ ചികിൽസക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021