• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

നാളെ ‘പ്രൊപോസ് ഡേ’; പ്രണയാഭ്യര്‍ത്ഥന നടത്തുന്നതിന് മുമ്പ് അറിയാം ഇക്കാര്യങ്ങള്‍…

by Web Desk 06 - News Kerala 24
February 7, 2023 : 1:47 pm
0
A A
0
നാളെ ‘പ്രൊപോസ് ഡേ’; പ്രണയാഭ്യര്‍ത്ഥന നടത്തുന്നതിന് മുമ്പ് അറിയാം ഇക്കാര്യങ്ങള്‍…

ഫെബ്രുവരി 14- പ്രണയിക്കുന്നവര്‍ക്കായി മാത്രമുള്ള ദിനം. ഒരാഴ്ച നീളുന്ന ഒരു ആഘോഷമാണ് പ്രണയ ദിനം. ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻ വീക്ക്. ഈ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്. ഇന്ന്, ഫെബ്രുവരി ഏഴ് ആണ് വാലന്റൈൻ വീക്കിന്‍റെ തുടക്കം. ഫെബ്രുവരി ഏഴിന് റോസ് ദിനമായാണ് ആഘോഷിക്കുന്നത്. റോസാപ്പൂക്കൾ നൽകി സ്നേഹിക്കുന്നവരോട് പ്രണയം തുറന്ന് പറയുന്ന ദിനം.

നാളെ  ഫെബ്രുവരി 8- പ്രൊപോസ് ഡേ. പ്രണയം തുറന്നു പറയാനുള്ള ദിവസമാണ് പ്രൊപോസ് ഡേ.  ഒരാളോട് പ്രണയം തോന്നുന്നത് പോലെ എളുപ്പമല്ല അത് തുറന്നു പറയുക എന്നത്. ഇഷ്ടപ്പെട്ടയാളോട് പ്രണയം തുറന്നുപറയാന്‍ പലര്‍ക്കും ധൈര്യമുണ്ടാകണമെന്നില്ല. പെട്ടെന്ന് ഒരാള്‍ വന്ന് പ്രണയം പറഞ്ഞാല്‍ തന്നെ, അത് അംഗീകരിക്കാന്‍ മടിയുള്ളവരാണ് നമ്മുടെ ഇന്നത്തെ തലമുറ. ഒരാളെ പരിചയപ്പെട്ട് പെട്ടെന്ന് തന്നെ പ്രണയം പറയുന്നവരുണ്ട്. ഇന്നത്തെ തലമുറ അതിനെയൊന്നും പ്രണയമായി അംഗീകരിക്കുക പോലും ഇല്ലെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ തന്നെ പറയുന്നത്.

പരസ്പരം നന്നായിട്ട് മനസ്സിലാക്കിയതിന് ശേഷം മാത്രം പ്രണയാഭ്യര്‍ത്ഥന നടത്തുന്നതാണ് ഉചിതം. സമയം എടുത്ത് മനസ്സിലാക്കാനുളള ക്ഷമ വളരെ പ്രധാനമാണ്.  മനസ്സുകള്‍ തമ്മിലുളള അടുപ്പമാകണം യഥാര്‍ത്ഥ പ്രണയം. വ്യക്തിത്വം മനസ്സിലാക്കിയതിന് ശേഷം മാത്രം പ്രണയാഭ്യര്‍ത്ഥന നടത്തുക എന്നുസാരം. അതിനാല്‍ നിങ്ങള്‍ക്ക് പ്രണയം തോന്നുന്ന ആളോട് പെട്ടെന്ന് ഈ ദിവസം ചെന്ന് സര്‍പ്രൈസായി ഇക്കാര്യം അവതരിപ്പിക്കാതെ, നേരത്തെ തന്നെ ഈ വിഷയത്തില്‍ ഒരു സൂചന നല്‍കുന്നതാണ് നല്ലത്.

വാക്കുകളിലൂടെയാവണം നിങ്ങളുടെ പ്രണയം പറയാന്‍. പറയാന്‍ ഉള്ളത് മുഖത്ത് നോക്കി പറയുന്നവരെ തന്നെയാണ് ഇന്നത്തെ തലമുറ അംഗീകരിക്കുക. അതിനായി വളഞ്ഞ വഴികള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. കണ്ണില്‍ നോക്കി, ആത്മവിശ്വസത്തോടെ സംസാരിക്കുക എന്നതും പ്രധാനമാണെന്നും പല പഠനങ്ങളും പറയുന്നത്.

നിങ്ങള്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയാളുടെ മറുപടി ‘നോ’ ആണെങ്കില്‍ അത് അംഗീകരിക്കാനും  പഠിക്കുക. ഒരാള്‍ക്ക് ‘നോ’ പറയാനുള്ള സ്വാതന്ത്യ്രം ഉണ്ടെന്ന കാര്യം മനസ്സിലാക്കുക. നമ്മളില്‍ പലര്‍ക്കും പ്രണയത്തെ കുറിച്ചുളള കാഴ്ചപ്പാട് പലപ്പോഴും സിനിമകളില്‍ നിന്നാകാം കിട്ടുന്നത്. എന്നാല്‍ ഒരാളെ കൊണ്ട് ഇഷ്ടം പറയിപ്പിക്കുന്നതൊക്കെ സിനിമയില്‍ മാത്രം നടക്കുന്ന കാര്യമാണെന്ന് തിരിച്ചറിയുക. അവരുടെ മറുപടി എന്തു തന്നെയായാലും അതിനെ മനസിലാക്കാനും അംഗീകരിക്കാനും തയ്യാറാവുക എന്നതും ഈ ദിനത്തില്‍ ഓര്‍ക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ബീറ്റ്റൂട്ട്; അറിയാം മറ്റ് ഗുണങ്ങള്‍…

Next Post

ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നും നവജാതശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നും നവജാതശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നും നവജാതശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

നികുതി കുടിശിക പിരിക്കാൻ ധനമന്ത്രിക്ക് ചങ്കൂറ്റമുണ്ടോ? സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, 19കാരനും 49കാരനും അറസ്റ്റിൽ

‘ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്’; ​ഗോപി സുന്ദറിനെ കുറിച്ച് അമൃത

'ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്'; ​ഗോപി സുന്ദറിനെ കുറിച്ച് അമൃത

എയർ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ചത്  മുംബൈ വ്യവസായി ശേഖർ മിശ്ര; കസ്റ്റഡിയിൽ എടുക്കും

18,000 കോടി കടമെടുക്കാൻ എയർ ഇന്ത്യ; വായ്പ നൽകുക എസ്ബിഐയും ബാങ്ക് ഓഫ് ബറോഡയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In