• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

13കാരന് പീഡനം; ട്യൂഷൻ അധ്യാപകന്‌ 30 വർഷം തടവ്‌

by Web Desk 04 - News Kerala 24
February 7, 2023 : 3:52 pm
0
A A
0
13കാരന് പീഡനം; ട്യൂഷൻ അധ്യാപകന്‌ 30 വർഷം തടവ്‌

പാലക്കാട്‌> പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ട്യൂഷൻ അധ്യാപകന്‌ 30 വർഷം കഠിന തടവും രണ്ട്‌ ലക്ഷംരൂപ പിഴയും ശിക്ഷ. കോട്ടോപ്പാടം ഭീമനാട്‌ എലമ്പുലാവിൽ വീട്ടിൽ അബ്ബാസിനെയാണ്‌ (51) പട്ടാമ്പി അതിവേഗ കോടതി ജഡ്‌ജി സതീഷ് കുമാർ ശിക്ഷിച്ചത്‌. പിഴ സംഖ്യ ഇരക്ക് നൽകാനും കോടതി വിധിച്ചു.

2021 ലാണ്‌ സംഭവം. ട്യൂഷൻ അധ്യാപകനായ അബ്ബാസ്‌ തന്റെ വീട്ടിലും ട്യൂഷൻ ക്ലാസിലും കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. ഇയാൾക്കെതിരെ നേരത്തെയും പരാതികളുണ്ടായിരുന്നെങ്കിലും സ്വാധീനിച്ച്‌ എല്ലാം ഒത്തുതീർക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് നാട്ടുകൽ പൊലീസ്‌ സ്‌റ്റേഷൻ ഇൻസ്‌പെക്ടറായ സിജോ വർഗീസാണ്. കേസിൽ പ്രോസീക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജരായി. കേസിൽ 26രേഖ ഹാജരാക്കി. 20 സാക്ഷികളെ വിസ്തരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജാമിഅ സംഘർഷം: ശർജീൽ ഇമാമിനെ വെറുതെ വിട്ടതിനെതിരെ ഡൽഹി പൊലീസ് ഹൈകോടതിയിൽ

Next Post

നികുതി നൽകാതെ ജീവിക്കാൻ സാധിക്കുമോ? ഈ രാജ്യങ്ങളിൽ പൗരന്മാർ നികുതി നൽകേണ്ട

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നികുതി നൽകാതെ ജീവിക്കാൻ സാധിക്കുമോ? ഈ രാജ്യങ്ങളിൽ പൗരന്മാർ നികുതി നൽകേണ്ട

നികുതി നൽകാതെ ജീവിക്കാൻ സാധിക്കുമോ? ഈ രാജ്യങ്ങളിൽ പൗരന്മാർ നികുതി നൽകേണ്ട

പുതിയ ബൈക്ക്, ഓഡോ മീറ്റര്‍ കേബിളില്ല; തട്ടിപ്പ് കൈയ്യോടെ പൊക്കി എംവിഡി. ഡീലര്‍ക്ക് 1.03 ലക്ഷം രൂപ പിഴ

പുതിയ ബൈക്ക്, ഓഡോ മീറ്റര്‍ കേബിളില്ല; തട്ടിപ്പ് കൈയ്യോടെ പൊക്കി എംവിഡി. ഡീലര്‍ക്ക് 1.03 ലക്ഷം രൂപ പിഴ

ആധാർ കാർഡിലെ ഫോട്ടോയും വിവരങ്ങളും മാറ്റം വളരെ എളുപ്പത്തിൽ

ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? ഓൺലൈനായി എങ്ങനെ പരിശോധിക്കാം

മരിച്ചുപോയ അമ്മയുടെ മൃതദേഹം മകൾ ഫ്രീസറിൽ ഒളിപ്പിച്ചത് രണ്ടു വർഷം

മരിച്ചുപോയ അമ്മയുടെ മൃതദേഹം മകൾ ഫ്രീസറിൽ ഒളിപ്പിച്ചത് രണ്ടു വർഷം

മരിച്ചെന്ന് കരുതി ശവസംസ്കാരം നടത്താൻ ഒരുങ്ങവേ ശ്വാസമെടുത്ത് സ്ത്രീ

മരിച്ചെന്ന് കരുതി ശവസംസ്കാരം നടത്താൻ ഒരുങ്ങവേ ശ്വാസമെടുത്ത് സ്ത്രീ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In