• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇഷ്ടഭക്ഷണത്തിന്‍റെ പേര് ടാറ്റൂ ചെയ്ത് യുവാവ്; വൈറലായി സ്വിഗ്ഗി പോസ്റ്റ്

by Web Desk 04 - News Kerala 24
February 7, 2023 : 2:56 pm
in India, News
Reading Time: 1 min read
0
A A
0
ഇഷ്ടഭക്ഷണത്തിന്‍റെ പേര് ടാറ്റൂ ചെയ്ത് യുവാവ്; വൈറലായി സ്വിഗ്ഗി പോസ്റ്റ്

ഇഷ്ടഭക്ഷണം ആസ്വാദിച്ച് കഴിക്കാൻ ഇഷ്ടപെടുന്നവരാണ് നമ്മൾ. ഇവിടെ ഇതാ ഒരു ഭക്ഷണപ്രേമി തന്‍റെ പ്രിയപ്പെട്ട ഭക്ഷണത്തിന്‍റെ പേര് ശരീരത്തില്‍ ടാറ്റൂ ചെയ്തിരിക്കുകയാണ്. ‘രാജ്മ ചാവല്‍’ എന്നാണ് അയാള്‍ തന്റെ കൈയ്യില്‍ പച്ചകുത്തിയത്. ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയാണ് ഇയാളുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്.

യുവാവിന്‍റെ കൈയിലാണ് ‘രാജ്മ ചാവല്‍’ എന്ന് ഹിന്ദിയില്‍ പച്ച കുത്തിയിരിക്കുന്നത്. ‘എപ്പോഴെങ്കിലും നിങ്ങള്‍ ഇഷ്ടപ്പെട്ട കാര്യം എന്നും നിങ്ങളോടൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ?’ എന്ന അടിക്കുറിപ്പിനൊപ്പമാണ് സ്വിഗ്ഗി ഈ ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. 28000 ലധികം പേരാണ് ഇതിനോടകം കണ്ടത്.

ഉത്തരേന്ത്യ സന്ദർശിച്ചിട്ടുള്ളവർക്കോ ബോളിവുഡ് സിനിമകൾ കണ്ടിട്ടുള്ളവർക്കോ ഈ വിഭവം എളുപ്പം മനസിലാവും. ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് രാജ്മ ചാവൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പീഡനത്തിനിരയായ എഴുപതുകാരിയുടെ ആത്മഹത്യ: വിചാരണ ഇന്നു മുതൽ

Next Post

കള്ളപ്പണം വെളുപ്പിക്കൽ കേസ്; യു.പി കോടതിയുടെ സമൻസ് ചോദ്യം ചെയ്ത് റാണ അയ്യൂബ് നൽകിയ ഹരജി സുപ്രീം കോടതി തള്ളി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കള്ളപ്പണം വെളുപ്പിക്കൽ കേസ്; യു.പി കോടതിയുടെ സമൻസ് ചോദ്യം ചെയ്ത് റാണ അയ്യൂബ് നൽകിയ ഹരജി സുപ്രീം കോടതി തള്ളി

കള്ളപ്പണം വെളുപ്പിക്കൽ കേസ്; യു.പി കോടതിയുടെ സമൻസ് ചോദ്യം ചെയ്ത് റാണ അയ്യൂബ് നൽകിയ ഹരജി സുപ്രീം കോടതി തള്ളി

ലഹരി മരുന്ന് കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

ലഹരി മരുന്ന് കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

ബീഹാറില്‍ രണ്ടുകിലോമീറ്ററോളം റെയില്‍പാളം മോഷ്ടിച്ച് കടത്തി

ബീഹാറില്‍ രണ്ടുകിലോമീറ്ററോളം റെയില്‍പാളം മോഷ്ടിച്ച് കടത്തി

തെരുവ് നായയെ ബലാത്സംഗം ചെയ്ത് യുവാവ്; വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ഒളിവിൽപോയി

തെരുവ് നായയെ ബലാത്സംഗം ചെയ്ത് യുവാവ്; വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ഒളിവിൽപോയി

സൂര്യഗായത്രി കൊലക്കേസ്; വിചാരണ നാളെ മുതൽ, 88 സാക്ഷികൾ, 50 തൊണ്ടിമുതലുകൾ, മാതാവും പിതാവും ദൃക്സാക്ഷികൾ

സൂര്യഗായത്രി കൊലക്കേസ്; വിചാരണ നാളെ മുതൽ, 88 സാക്ഷികൾ, 50 തൊണ്ടിമുതലുകൾ, മാതാവും പിതാവും ദൃക്സാക്ഷികൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021