• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുതിയ ബൈക്ക്, ഓഡോ മീറ്റര്‍ കേബിളില്ല; തട്ടിപ്പ് കൈയ്യോടെ പൊക്കി എംവിഡി. ഡീലര്‍ക്ക് 1.03 ലക്ഷം രൂപ പിഴ

by Web Desk 04 - News Kerala 24
February 7, 2023 : 5:19 pm
0
A A
0
പുതിയ ബൈക്ക്, ഓഡോ മീറ്റര്‍ കേബിളില്ല; തട്ടിപ്പ് കൈയ്യോടെ പൊക്കി എംവിഡി. ഡീലര്‍ക്ക് 1.03 ലക്ഷം രൂപ പിഴ

മലപ്പുറം: രജിസ്ട്രേഷന്‍ ചെയ്യാത്ത ബൈക്കിന്‍റെ ഓഡോ മീറ്ററിൽ കൃത്രിമം കാണിച്ച് ഉപയോഗിച്ച ഡീലർമാർക്ക് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. ഓഡോ മീറ്റര്‍ കേബിള്‍ വിച്ഛേദിച്ച് ബൈക്ക് ഓടിച്ചതിന് 1.03 ലക്ഷം രൂപയാണ് എംവിഡി പിഴ ചുമത്തിയത്. കോട്ടക്കലിൽ നിന്ന് കോഴിക്കോട്ടെ ഷോറൂമിലേക്ക് ബൈക്ക് ഓടിച്ച് പോകവെയാണ് സംഭവം. ദേശീയപാത കക്കാട് വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ വാഹനം പിടികൂടുകയായിരുന്നു.

ഉദ്യോഗസ്ഥർ ബൈക്ക് ഓടിച്ചപ്പോൾ ഓഡോ മീറ്റർ കണക്ഷൻ വിച്ഛേദിച്ചതായി കണ്ടെത്തി. വാഹനത്തിന് മറ്റ് സർട്ടിഫിക്കറ്റുകള്‍ ഉൾപ്പെടെ രേഖകൾ ഉണ്ടായിരുന്നില്ല. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിൽ എ.എം.വി.ഐമാരായ കെ.ആർ. ഹരിലാൽ, പി. ബോണി എന്നിവരാണ് പരിശോധന നടത്തിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് രണ്ട് ബൈക്കുകൾക്കും ആറ് മാസം മുമ്പ് ഒരു കാറിനും എൻഫോഴ്സ്മെന്റ് വിഭാഗം സമാന രീതിയിൽ പിഴ ചുമത്തിയിരുന്നു.

ടെസ്റ്റ് ഡ്രൈവ്, പ്രദർശത്തിന് കൊണ്ടുപോകൽ, മറ്റു ഷോറൂമിലേക്ക് മാറ്റൽ തുടങ്ങിയ ആവശ്യങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കും പുതിയ വാഹനം ഉപയോഗിക്കുമ്പോൾ ഓടിയ ദൂരം മീറ്ററിൽ കാണാതിരിക്കാനാണ് കൃത്രിത്വം നടത്തുന്നത്. തീരെ ഓടാത്ത വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഡീലർക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനാണ് നിയമത്തിൽ വ്യവസ്ഥയുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നികുതി നൽകാതെ ജീവിക്കാൻ സാധിക്കുമോ? ഈ രാജ്യങ്ങളിൽ പൗരന്മാർ നികുതി നൽകേണ്ട

Next Post

ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? ഓൺലൈനായി എങ്ങനെ പരിശോധിക്കാം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആധാർ കാർഡിലെ ഫോട്ടോയും വിവരങ്ങളും മാറ്റം വളരെ എളുപ്പത്തിൽ

ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? ഓൺലൈനായി എങ്ങനെ പരിശോധിക്കാം

മരിച്ചുപോയ അമ്മയുടെ മൃതദേഹം മകൾ ഫ്രീസറിൽ ഒളിപ്പിച്ചത് രണ്ടു വർഷം

മരിച്ചുപോയ അമ്മയുടെ മൃതദേഹം മകൾ ഫ്രീസറിൽ ഒളിപ്പിച്ചത് രണ്ടു വർഷം

മരിച്ചെന്ന് കരുതി ശവസംസ്കാരം നടത്താൻ ഒരുങ്ങവേ ശ്വാസമെടുത്ത് സ്ത്രീ

മരിച്ചെന്ന് കരുതി ശവസംസ്കാരം നടത്താൻ ഒരുങ്ങവേ ശ്വാസമെടുത്ത് സ്ത്രീ

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ബീറ്റ്റൂട്ട്; അറിയാം മറ്റ് ഗുണങ്ങള്‍…

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ബീറ്റ്റൂട്ട്; അറിയാം മറ്റ് ഗുണങ്ങള്‍...

പ്രമേഹം, ആസ്ത്മ എന്നിവ നിയന്ത്രിക്കാൻ ദിവസവും ഈ ജ്യൂസ് ശീലമാക്കൂ

പ്രമേഹം, ആസ്ത്മ എന്നിവ നിയന്ത്രിക്കാൻ ദിവസവും ഈ ജ്യൂസ് ശീലമാക്കൂ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In