• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘പരിക്ക് മാറി തിരിച്ചെത്തുമ്പോള്‍ റിഷഭ് പന്തിന്‍റെ മുഖം നോക്കി ഒരടി കൊടുക്കും’; കാരണം വ്യക്തമാക്കി കപില്‍ ദേവ്

by Web Desk 06 - News Kerala 24
February 8, 2023 : 1:22 pm
in India, News, Sports
Reading Time: 1 min read
0
A A
0
‘പരിക്ക് മാറി തിരിച്ചെത്തുമ്പോള്‍ റിഷഭ് പന്തിന്‍റെ മുഖം നോക്കി ഒരടി കൊടുക്കും’; കാരണം വ്യക്തമാക്കി കപില്‍ ദേവ്

ചണ്ഡീഗഡ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നാളെ നാഗ്പൂരില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീം ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് റിഷഭ് പന്തിന്‍റെ സാന്നിധ്യമാകും. ഡിസംബര്‍ 30ന് ഉണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന റിഷഭ് പന്തിന് ആറ് മാസത്തേക്ക് എങ്കിലും മത്സര ക്രിക്കറ്റില്‍ കളിക്കാനാവില്ല. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച റിഷഭ് പന്തിന്‍റെ അസാന്നിധ്യം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയുമാണ്. ഈ സാഹചര്യത്തില്‍ റിഷഭ് പന്ത് പരിക്ക് മാറി തിരിച്ചെത്തുമ്പോള്‍ മുഖത്തൊരു അടികൊടുക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്.

കാര്‍ അപകടത്തില്‍ പെട്ട് പരിക്കേറ്റ് പുറത്തുപോയ റിഷഭ് പന്ത് ഇന്ത്യന്‍ ടീമിന്‍റെയാകെ സന്തുലനമാണ് തെറ്റിച്ചതെന്നും കപില്‍ ദേവ് പറഞ്ഞു. എനിക്കവനെ ഏറെ ഇഷ്ടമാണ്. അവന്‍ എത്രയും വേഗം ക്രിക്കറ്റില്‍ തിരിച്ചെത്തുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്‍ തിരിച്ചുവന്നാല്‍ അവന്‍റെ മുഖം നോക്കി ഒരു അടി കൊടുക്കും ഞാന്‍. കാരണം, ശ്രദ്ധിക്കാതെ വണ്ടിയോടിച്ച് അപകടത്തില്‍പെട്ട് ഇന്ത്യന്‍ ടീമിന്‍റെ സന്തുലനം തന്നെ തെറ്റിച്ചതിന്. പന്തിനോട് സ്നേഹവും വാത്സല്യവും ഉള്ളപ്പോള്‍ തന്നെ ഒരേസമയം ദേഷ്യവും തോന്നുന്നുണ്ട്. കാരണം, ഇന്നത്തെ ചെറുപ്പക്കാര്‍ എന്താണ് ഇങ്ങനെ അശ്രദ്ധരാകുന്നത് എന്നതുകൊണ്ടാണത്. അതുകൊണ്ടുതന്നെ അവന്‍ തിരിച്ചുവരുമ്പോള്‍ മുഖത്ത് തന്നെ ഒരടികൊടുക്കാനായി കാത്തിരിക്കുകയാണ് ഞാന്‍.

പന്തിന്‍റെ അഭാവം ഇന്ത്യന്‍ മധ്യനിരയെ ആകെ ആശങ്കയിലാഴ്ത്തുന്നുവെന്നും കപില്‍ പറഞ്ഞു. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ മാത്രമല്ല, ബാറ്ററെന്ന നിലയിലും പന്ത് നിര്‍ണായക സാന്നിധ്യമാണ്. പന്തിന്‍റെ കൗണ്ടര്‍ അറ്റാക്കുകള്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാറുണ്ട്. നിലവിലെ ടീമില്‍ അതുപോലെ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് സൂര്യകുമാര്‍ യദവുമെന്നും കപില്‍ പറഞ്ഞു.

നാളെയാണ് ഓസ്ട്രേലിയക്കെതിരായ നാലു മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. പന്തിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനോ കെ എസ് ഭരതോ ആകും ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായി കളിക്കുക എന്നാണ് സൂചന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎപിഎ കേസ്: എൻഐഎക്ക് തിരിച്ചടി, അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല; ഹർജി തള്ളി

Next Post

തിരക്കേറിയ ഹൈവെ കടക്കാന്‍, വാഹനങ്ങള്‍ പോകുന്നത് വരെ കാത്ത് നില്‍ക്കുന്ന കടുവ; വീഡിയോ!

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരക്കേറിയ ഹൈവെ കടക്കാന്‍, വാഹനങ്ങള്‍ പോകുന്നത് വരെ കാത്ത് നില്‍ക്കുന്ന കടുവ; വീഡിയോ!

തിരക്കേറിയ ഹൈവെ കടക്കാന്‍, വാഹനങ്ങള്‍ പോകുന്നത് വരെ കാത്ത് നില്‍ക്കുന്ന കടുവ; വീഡിയോ!

അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷം, സ്ത്രീകൾ വസ്ത്രം ധരിക്കരുത്, വീടിന് പുറത്തിറങ്ങരുത്, ചിരിക്കരുത്

അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷം, സ്ത്രീകൾ വസ്ത്രം ധരിക്കരുത്, വീടിന് പുറത്തിറങ്ങരുത്, ചിരിക്കരുത്

സർവകലാശാല നിയമപരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു ; തുടർ നടപടി ഉടൻ : മന്ത്രി ഡോ. ആർ ബിന്ദു

'മലയാളി വിദ്യാര്‍ത്ഥികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് പഠിക്കും, ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി'

തൂണുകള്‍ പോലെ ഉയര്‍ന്ന് പൊങ്ങി കറുത്ത പുക, തുര്‍ക്കിയിലെ തുറമുഖത്തെ കണ്ടെയ്നറുകള്‍ക്ക് തീ പിടിച്ചു

തൂണുകള്‍ പോലെ ഉയര്‍ന്ന് പൊങ്ങി കറുത്ത പുക, തുര്‍ക്കിയിലെ തുറമുഖത്തെ കണ്ടെയ്നറുകള്‍ക്ക് തീ പിടിച്ചു

‘ഓൺലൈൻ വാതുവയ്പ്പ് ഗെയിമുകൾ നിയന്ത്രിക്കും’, കേന്ദ്രീകൃത നിയമം ആലോചനയില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

'ഓൺലൈൻ വാതുവയ്പ്പ് ഗെയിമുകൾ നിയന്ത്രിക്കും', കേന്ദ്രീകൃത നിയമം ആലോചനയില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021