• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

15കാരിയെ ചോക്ലേറ്റും ചുരിദാറും നൽകി പീഡിപ്പിച്ചു, പ്രതി റിമാൻഡിൽ

by Web Desk 04 - News Kerala 24
February 8, 2023 : 9:22 pm
in Kerala, News
0
A A
0
സംസ്ഥാനത്ത്‌ 10 സ്വീവേജ്‌ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ ആരംഭിക്കും: മന്ത്രി എം ബി രാജേഷ്‌

മലപ്പുറം: പതിനഞ്ചുകാരിക്ക് ചോക്ലേറ്റും ചുരിദാറും വാങ്ങി നൽകി വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യൽ സബ്ജയിലിലേക്കയച്ചു. വണ്ടൂർ കൂരാട് വരമ്പൻകല്ല് അമ്പലപ്പറമ്പൻ മിഥിലാജ് (20)നെയാണ് നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി 17 വരെ റിമാന്റ് ചെയ്തത്. 2022 സെപ്തംബർ 17ന് രാത്രി 11 മണിക്ക് കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കിടപ്പുമുറിയിൽ വെച്ച് പീഡിപ്പിച്ചു.

2023 ജനുവരി 22നും ഫെബ്രുവരി നാലിനും വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് പെൺകുട്ടിയെ ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. പരാതിയെ തുടർന്ന് ഇക്കഴിഞ്ഞ അഞ്ചിനാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. വണ്ടൂർ പൊലീസ് ഇൻസ്പെക്ടർ കെ പി സുരേഷാണ് കേസന്വേഷിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുട്ട കഴിച്ചാൽ ഹൃദ്രോഗ സാധ്യത വർദ്ധിക്കുമോ? വിദ​​ഗ്ധർ പറയുന്നത്

Next Post

ഇൻസ്റ്റാഗ്രാം പ്രണയം: ക്ലാസിലേക്കെന്ന് പറഞ്ഞ് 16 കാരി യുപി സ്വദേശിക്കൊപ്പം ദില്ലിയിലേക്ക്, പൊക്കി പൊലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇൻസ്റ്റാഗ്രാം പ്രണയം: ക്ലാസിലേക്കെന്ന് പറഞ്ഞ് 16 കാരി യുപി സ്വദേശിക്കൊപ്പം ദില്ലിയിലേക്ക്, പൊക്കി പൊലീസ്

ഇൻസ്റ്റാഗ്രാം പ്രണയം: ക്ലാസിലേക്കെന്ന് പറഞ്ഞ് 16 കാരി യുപി സ്വദേശിക്കൊപ്പം ദില്ലിയിലേക്ക്, പൊക്കി പൊലീസ്

കുട്ടികൾക്ക് നെയ്യ് കൊടുക്കണമെന്ന് പറയുന്നതിന്റെ കാരണം

കുട്ടികൾക്ക് നെയ്യ് കൊടുക്കണമെന്ന് പറയുന്നതിന്റെ കാരണം

ഫാറ്റി ലിവര്‍ രോഗം: ഈ നാല് ദഹനപ്രശ്നങ്ങള്‍ സൂചന നല്‍കും

ഫാറ്റി ലിവര്‍ രോഗം: ഈ നാല് ദഹനപ്രശ്നങ്ങള്‍ സൂചന നല്‍കും

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുഖക്കുരു തടയാം

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുഖക്കുരു തടയാം

നടി രാഖി സാവന്തിന്റെ പരാതിയിൽ ഭർത്താവ് ആദിൽ ഖാൻ ദുറാനി അറസ്റ്റിൽ

പ്രകൃതിവിരുദ്ധ പീഡനം: രാഖി സാവന്തിന്റെ പരാതിയിൽ ഭർത്താവ് റിമാൻഡിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021