• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ത്രിപുരയിൽ ബിജെപി സുനാമിയെന്ന് മുഖ്യമന്ത്രി മണിക്ക് സാഹ , ബിജെപി പ്രകടനപത്രിക ഇന്ന്

by Web Desk 04 - News Kerala 24
February 9, 2023 : 7:29 am
0
A A
0
ത്രിപുരയിൽ ബിജെപി സുനാമിയെന്ന് മുഖ്യമന്ത്രി മണിക്ക് സാഹ , ബിജെപി പ്രകടനപത്രിക ഇന്ന്

ദില്ലി : ത്രിപുരയിൽ ബിജെപി ഇന്ന് പ്രകടനപത്രിക പുറത്തിറക്കും. ദേശീയ അധ്യക്ഷൻ ജെ പി നഡ്‌ഡയാണ് പ്രകടനപത്രിക പുറത്തിറക്കുക. സംസ്ഥാനത്തെ വികസനത്തിന് വലിയ വാഗ്ദാനങ്ങൾ പ്രകടനപത്രികയിൽ ഉന്നയിച്ചേക്കും. അതേസമയം സിപിഎം പ്രചാരണത്തിനായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ത്രിപുരയിൽ എത്തി. ഉദയ്പൂരിലെ റാലിയിൽ വൈകിട്ട് സീതാറാം യെച്ചൂരി പങ്കെടുക്കും. മുൻ മുഖ്യമന്ത്രി മണിക്ക് സർക്കാർ ധർമ്മനഗറിലും പി ബി അംഗം ബൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി എന്നിവർ സബ്റൂമിലും പ്രചാരണം നടത്തും

ത്രിപുരയിൽ വരാനിരിക്കുന്നത് ബിജെപി സുനാമി എന്ന് മുഖ്യമന്ത്രി മണിക്ക് സാഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . തെരഞ്ഞെടുപ്പിൽ 50 ൽ അധികം സീറ്റ് ലഭിക്കും. വർഷങ്ങളായുള്ള സിപിഎം കോൺഗ്രസ് രഹസ്യ ബന്ധം ഇപ്പോൾ പരസ്യമായി. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം തിപ്ര മോത പാർട്ടിയുടെ ആഗ്രഹം മാത്രമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആറളം വിയറ്റ്നാം കോളനിയിൽ മാവോയിസ്റ്റ് സംഘം; എത്തിയതാരെന്ന് സ്ഥിരീകരിച്ചു, കേസെടുത്ത് പൊലീസ്

Next Post

ഓൺലൈൻ റമ്മി : പാലക്കാട് കൊല്ലങ്കോട്ടെ യുവാവ് മരിച്ചത് റമ്മി കളിച്ചുണ്ടായ കടബാധ്യത കാരണമെന്ന് ഭാര്യ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഓൺലൈൻ റമ്മി : പാലക്കാട് കൊല്ലങ്കോട്ടെ യുവാവ് മരിച്ചത് റമ്മി കളിച്ചുണ്ടായ കടബാധ്യത കാരണമെന്ന് ഭാര്യ

ഓൺലൈൻ റമ്മി : പാലക്കാട് കൊല്ലങ്കോട്ടെ യുവാവ് മരിച്ചത് റമ്മി കളിച്ചുണ്ടായ കടബാധ്യത കാരണമെന്ന് ഭാര്യ

സൗജന്യ കിറ്റ് ദുരുപയോഗം; റേഷൻ വ്യാപാരികൾക്കെതിരെ നടപടി

സൗജന്യ കിറ്റ് ദുരുപയോഗം; റേഷൻ വ്യാപാരികൾക്കെതിരെ നടപടി

ജീരക വെള്ളം അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമോ?

ജീരക വെള്ളം അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമോ?

ശരീരത്തിൽ 33 മുറിവുകൾ, തല പലതവണ ചുമരിൽ ഇടിച്ചു; സൂര്യഗായത്രി വധത്തില്‍ വിചാരണ തുടങ്ങി

ശരീരത്തിൽ 33 മുറിവുകൾ, തല പലതവണ ചുമരിൽ ഇടിച്ചു; സൂര്യഗായത്രി വധത്തില്‍ വിചാരണ തുടങ്ങി

തിരുവനന്തപുരം മെഡി. കോളേജിൽ യുവാക്കൾക്ക് മർദ്ദനമേറ്റ സംഭവം: അഞ്ച് ദിവസത്തിന് ശേഷം പൊലീസ് കേസെടുത്തു

തിരുവനന്തപുരം മെഡി. കോളേജിൽ യുവാക്കൾക്ക് മർദ്ദനമേറ്റ സംഭവം: അഞ്ച് ദിവസത്തിന് ശേഷം പൊലീസ് കേസെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In