• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 3, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നിയന്ത്രണം കടുപ്പിക്കാൻ ഡൽഹി ; ഹോട്ടലിൽ ഇരുന്നു കഴിക്കുന്നത് വിലക്കിയേക്കും

by Web Desk 01 - News Kerala 24
January 10, 2022 : 5:49 pm
0
A A
0
നിയന്ത്രണം കടുപ്പിക്കാൻ ഡൽഹി ;  ഹോട്ടലിൽ ഇരുന്നു കഴിക്കുന്നത് വിലക്കിയേക്കും

ന്യൂഡൽഹി : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനം കൂടുതൽ നിയന്ത്രണങ്ങൾ സ്വീകരിക്കുമെന്ന് റിപ്പോർട്ട്. റസ്റ്ററന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന രീതിക്കു നിയന്ത്രണം കൊണ്ടുവരും. പാഴ്‌സൽ വിതരണം, ഹോം ഡെലിവറി എന്നിവ തടസ്സം കൂടാതെ നടത്തും. ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് നിർദേശങ്ങൾ ഉയർന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പങ്കെടുത്ത യോഗത്തിൽ ഒമിക്രോൺ കേസ് സംബന്ധമായ ആശങ്ക മുഖ്യവിഷയമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മുൻ ദിവസത്തേക്കാൾ 12 ശതമാനം വർധനയാണ് ഡൽഹിയിൽ കോവിഡ് കേസുകളിൽ ഉണ്ടായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23 ശതമാനം. ഞായറാഴ്‌ച മാത്രം 22,751 കേസുകൾ രേഖപ്പെടുത്തി.

ആളുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കഴിഞ്ഞാൽ ഡൽഹിയിൽ ലോക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നു ഞായറാഴ്‌ച വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി കേജ്‌രിവാൾ പറഞ്ഞു. ‘ ഏറ്റവും കുറവ് നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് സർക്കാർ ശ്രമം. ആളുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്‌ച കാട്ടരുത് ‘ – കേജ്‌രിവാൾ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊലക്കത്തി രാഷ്ട്രീയം കൈവെടിയാൻ കോൺഗ്രസ് തയാറാകണം : കോടിയേരി ബാലകൃഷ്ണന്‍

Next Post

ധീരജ് കൊലപാതകം : പ്രതി നിഖിൽ പൈലി അറസ്റ്റിൽ ; പിടികൂടിയത് ബസിൽ നിന്ന്

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
ധീരജ് കൊലപാതകം :  പ്രതി നിഖിൽ പൈലി അറസ്റ്റിൽ  ;  പിടികൂടിയത് ബസിൽ നിന്ന്

ധീരജ് കൊലപാതകം : പ്രതി നിഖിൽ പൈലി അറസ്റ്റിൽ ; പിടികൂടിയത് ബസിൽ നിന്ന്

കൊവിഡ് ടെസ്റ്റിന്റെ മറവില്‍ വന്‍തുക ഈടാക്കി സുതാര്യമല്ലാത്ത പരിശോധന  ;  നടപടിയുമായി കേരള പ്രവാസി കമ്മീഷന്‍

സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍

അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍

കൊലപാതകം ആസൂത്രിതം ;  ധീരജിനെ കുത്തിയത്‌ നെഞ്ചിൽ

കൊലപാതകം ആസൂത്രിതം ; ധീരജിനെ കുത്തിയത്‌ നെഞ്ചിൽ

ന്യായീകരിക്കുന്നില്ല , സാഹചര്യം പരിശോധിക്കുമെന്ന് സുധാകരൻ ;  വിമർശിച്ച് കോടിയേരി

ന്യായീകരിക്കുന്നില്ല , സാഹചര്യം പരിശോധിക്കുമെന്ന് സുധാകരൻ ; വിമർശിച്ച് കോടിയേരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In