• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മെറ്റയിൽ വലിയ അഴിച്ചു പണി ; ഇത്തരക്കാര്‍ ഇനി വേണ്ടെന്ന് മാർക്ക് സക്കർബർഗ്

by Web Desk 06 - News Kerala 24
February 10, 2023 : 6:49 am
in India, News, World
Reading Time: 1 min read
0
A A
0
പുതിയ നിയമനങ്ങളില്ല, കൂടുതൽ പേരെ പിരിച്ചുവിടും; ചെലവ് ചുരുക്കലുമായി മാർക് സക്കർബർഗ്

വ്യക്തിഗത കോൺട്രിബ്യൂട്ടർ ജോലികളിലേക്ക് മാറാനോ അല്ലെങ്കിൽ കമ്പനി വിടാനോ മുതിര്‍ന്ന ചില മാനേജർമാരോടും ഡയറക്ടർമാരോടും മെറ്റാ സിഇഒ   മാർക്ക് സക്കർബർഗ് ആവശ്യപ്പെടുന്നതായി പുതിയ റിപ്പോർട്ടുകൾ. വലിയ പിരിച്ചുവിടലിന് ശേഷം, കമ്പനി കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പ്രവർത്തിക്കുമെന്നും സക്കർബർഗ് പറഞ്ഞു.

അടുത്തിടെ നടന്ന കമ്പനി യോഗത്തില്‍ മിഡിൽ മാനേജ്‌മെന്‍റിലെ രീതികള്‍ മാറ്റുമെന്നും.  ചില പദവികള്‍ നീക്കം ചെയ്തുകൊണ്ട്  പുനസംഘടന ഉണ്ടാകുമെന്നും. കമ്പനിയില്‍ ഒരു കാര്യം അതിവേഗം നടപ്പിലാക്കാനുള്ള പുതിയ സംവിധാനം താൻ നോക്കുകയാണെന്ന് മെറ്റാ സിഇഒ പറഞ്ഞിരുന്നു. “മാനേജർമാരെ മാനേജുചെയ്യുക, ജോലി ചെയ്യുന്ന ആളുകളെ നിയന്ത്രിക്കുക എന്നി ഉത്തരവാദിത്വം  മാത്രമുള്ള ഒരു മാനേജുമെന്‍റ് ടീം ആവശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

ബ്ലൂംബെർഗ് പുറത്തുവിട്ട  പുതിയ റിപ്പോർട്ട് അനുസരിച്ച്, സീനിയർ മാനേജർമാർ വരും ആഴ്ചകളിൽ കമ്പനിയുടെ പുതിയ നിർദ്ദേശങ്ങൾ  കീഴുദ്യോഗസ്ഥരെ അറിയിച്ചേക്കും.  മെറ്റയുടെ പതിവ് പ്രകടന അവലോകനങ്ങളും നിലവിൽ നടക്കുന്നുണ്ട്, കൂടാതെ മോശം പ്രകടനം നടത്തുന്ന ജീവനക്കാരെ പിരിച്ചുവിടലുകൾ ബാധിച്ചേക്കാം.  അതേക്കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങളൊന്നും മെറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

നവംബറിൽ മൊത്തത്തിലുള്ള മെറ്റാ സ്റ്റാഫിന്റെ 13 ശതമാനം പേരെ സക്കർബർഗ് പിരിച്ചുവിട്ടിരുന്നു. ഏകദേശം 11,000 ആയിരുന്നു ഈ കണക്ക്. ഇന്ത്യയിലുൾപ്പെടെ ആഗോളതലത്തിലായാണ് പിരിച്ചുവിടൽ നടത്തിയത്. അടുത്തിടെയാണ് സക്കർബർഗ് കമ്പനിയുടെ ആകെ വരുമാനം പ്രഖ്യാപിച്ചത്. കൂടാതെ 2023-നെ “കാര്യക്ഷമതയുടെ വർഷം” എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഇബേ, സൂം, ഡെൽ തുടങ്ങി നിരവധി കമ്പനികൾ നിലവിൽ പിരിച്ചുവിടൽ പ്രഖ്യാപിച്ചിട്ടുണ്ട്. സൂം സിഇഒ എറിക് യുവാൻ 1300 തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.  ഏകദേശം 15 ശതമാനം തൊഴിലാളികളെയാണ് ഇത് ബാധിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എപ്പോഴും ‘ടെൻഷൻ’ ആണോ? ഭക്ഷണത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചുനോക്കൂ…

Next Post

വീട്ടിൽ വാറ്റ് ചാരായ വിൽപ്പന: ഒരാൾ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വീട്ടിൽ വാറ്റ് ചാരായ വിൽപ്പന: ഒരാൾ അറസ്റ്റിൽ

വീട്ടിൽ വാറ്റ് ചാരായ വിൽപ്പന: ഒരാൾ അറസ്റ്റിൽ

‘സൂം’ പിരിച്ചുവിടൽ വിശ്വസിക്കാനാകാതെ ജീവനക്കാർ ; വൈറലായി ലിങ്ക്ഡ്ഇൻ പോസ്റ്റുകൾ

'സൂം' പിരിച്ചുവിടൽ വിശ്വസിക്കാനാകാതെ ജീവനക്കാർ ; വൈറലായി ലിങ്ക്ഡ്ഇൻ പോസ്റ്റുകൾ

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയിൽ ; രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും

എൽ.ഇ.ഡി ദീപങ്ങളിൽ തിളങ്ങി മദീനയിലെ ഖുബാ പള്ളി

എൽ.ഇ.ഡി ദീപങ്ങളിൽ തിളങ്ങി മദീനയിലെ ഖുബാ പള്ളി

ഗൂഗിൾ ലെൻസിൽ ഇനി ഒരേ സമയം ടെക്സ്റ്റും ചിത്രങ്ങളും ഉപയോഗിക്കാം

ഗൂഗിൾ ലെൻസിൽ ഇനി ഒരേ സമയം ടെക്സ്റ്റും ചിത്രങ്ങളും ഉപയോഗിക്കാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021