• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 3, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യുഎസ് അപരയെ വിഷം കലര്‍ത്തിയ ചീസ് കേക്ക് നല്‍കി കൊല്ലാന്‍ ശ്രമിച്ച റഷ്യന്‍ യുവതി കുറ്റക്കാരി

by Web Desk 04 - News Kerala 24
February 10, 2023 : 11:55 am
0
A A
0
യുഎസ് അപരയെ വിഷം കലര്‍ത്തിയ ചീസ് കേക്ക് നല്‍കി കൊല്ലാന്‍ ശ്രമിച്ച റഷ്യന്‍ യുവതി കുറ്റക്കാരി

ന്യൂയോര്‍ക്ക്∙ തന്റെ അമേരിക്കന്‍ അപരയെ വിഷം കലര്‍ത്തിയ ചീസ് കേക്ക് നല്‍കിയ കൊലപ്പെടുത്തി അവരുടെ പാസ്‌പോര്‍ട്ടും തൊഴില്‍ ഐഡി കാര്‍ഡും തട്ടിയെടുക്കാന്‍ ശ്രമിച്ച റഷ്യന്‍ വംശജയായ സ്ത്രീ കുറ്റക്കാരിയാണെന്ന് യുഎസ് കോടതി. നാല്‍പത്തിയേഴുകാരിയായ വിക്‌ടോറിയ നസ്യറോവ, വധശ്രമക്കേസില്‍ കുറ്റക്കാരിയെന്ന് ന്യൂയോർക്കിലെ ജൂറിയാണ് വിധിച്ചത്.

തന്റെ രൂപസാദൃശ്യമുള്ള മുപ്പത്തിയേഴുകാരിയുടെ വീട്ടിലേക്ക് വിഷം കലര്‍ത്തിയ ചീസ് കേക്കുമായി വിക്‌ടോറിയ എത്തുകയായിരുന്നു. ഇരുവരും തമ്മില്‍ ഏറെ സാദൃശ്യങ്ങളുണ്ടായിരുന്നു. രണ്ടു പേരും റഷ്യന്‍ ഭാഷ സംസാരിച്ചിരുന്നു, ഇരുണ്ട മുടിയും ചര്‍മത്തിന് ഒരേ നിറവുമായിരുന്നു. വിക്‌ടോറിയ നല്‍കിയ ചീസ് കേക്ക് കഴിച്ച യുവതിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായി. തൊട്ടടുത്ത ദിവസം യുവതിയെ വീട്ടില്‍ വിവസ്ത്രയായി അബോധാവസ്ഥയില്‍ സുഹൃത്ത് കണ്ടെത്തുകയായിരുന്നു. ചുറ്റും ഗുളികകള്‍ ചിതറിക്കിടന്നിരുന്നു. യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചതോടെ യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. ചികിത്സയ്ക്ക് ശേഷം തിരിച്ച് വീട്ടിലെത്തിയപ്പോള്‍ തന്റെ പാസ്‌പോര്‍ട്ടും തൊഴില്‍ ഐഡി കാര്‍ഡും ആഭരണങ്ങളും മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളും കാണാനില്ലെന്ന് യുവതി തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചീസ് കേക്കില്‍ വിഷാംശം കണ്ടെത്തിയതോടെ വിക്‌ടോറിയ അറസ്റ്റിലായി. മാര്‍ച്ച് 21ന് ശിക്ഷ വിധിക്കും. 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

2022ൽ മാത്രം 2.25 ലക്ഷം പേർ; 12 വർഷത്തിനിടെ 16 ലക്ഷം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു

Next Post

സമരങ്ങളില്‍ നിന്ന് യു ടേണ്‍ അടിച്ചാണ് പിണറായിയുടെ ശീലം; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
സമരങ്ങളില്‍ നിന്ന് യു ടേണ്‍ അടിച്ചാണ് പിണറായിയുടെ ശീലം; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

സമരങ്ങളില്‍ നിന്ന് യു ടേണ്‍ അടിച്ചാണ് പിണറായിയുടെ ശീലം; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

വക്കീലാകാന്‍ നിയമബിരുദം മാത്രം പോര; ബാര്‍ കൗണ്‍സില്‍ പരീക്ഷ പാസാകണമെന്ന വ്യവസ്ഥ ശരിവെച്ച് സുപ്രീംകോടതി

വക്കീലാകാന്‍ നിയമബിരുദം മാത്രം പോര; ബാര്‍ കൗണ്‍സില്‍ പരീക്ഷ പാസാകണമെന്ന വ്യവസ്ഥ ശരിവെച്ച് സുപ്രീംകോടതി

തിരുവനന്തപുരം മെഡി. കോളേജിൽ യുവാക്കൾക്ക് മർദ്ദനമേറ്റ സംഭവം: അഞ്ച് ദിവസത്തിന് ശേഷം പൊലീസ് കേസെടുത്തു

കുടുംബകലഹം; ഭാര്യയെ കുത്തി പരിക്കേൽപിച്ച് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

ഭൂകമ്പാവശിഷ്ടങ്ങൾക്കടിയിൽ ജനിച്ചു വീണ ‘അത്ഭുത ബേബിക്ക്’ പേരായി, വീടും

ഭൂകമ്പാവശിഷ്ടങ്ങൾക്കടിയിൽ ജനിച്ചു വീണ ‘അത്ഭുത ബേബിക്ക്’ പേരായി, വീടും

ബി.ബി.സി നിരോധിക്കണമെന്ന് ഹിന്ദു​സേന, തെറ്റിദ്ധാരണാജനകമെന്ന് കോടതി; ഹരജി തള്ളി

ബി.ബി.സി നിരോധിക്കണമെന്ന് ഹിന്ദു​സേന, തെറ്റിദ്ധാരണാജനകമെന്ന് കോടതി; ഹരജി തള്ളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In