• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഭൂകമ്പാവശിഷ്ടങ്ങൾക്കടിയിൽ ജനിച്ചു വീണ ‘അത്ഭുത ബേബിക്ക്’ പേരായി, വീടും

by Web Desk 04 - News Kerala 24
February 10, 2023 : 1:25 pm
in News, World
0
A A
0
ഭൂകമ്പാവശിഷ്ടങ്ങൾക്കടിയിൽ ജനിച്ചു വീണ ‘അത്ഭുത ബേബിക്ക്’ പേരായി, വീടും

ഭൂകമ്പ ബാധിത സിറിയയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജനിച്ചു വീണ കുഞ്ഞിന് പേരും വീടുമായി. അത്ഭുത കുട്ടി എന്ന് വിളിപ്പേര് വീണ കുഞ്ഞിന് അറബിയിൽ അത്ഭുതം എന്ന് തന്നെ അർഥം ദ്യോതിപ്പിക്കുന്ന ‘അയ’ എന്നാണ് പേരിട്ടിരിക്കുന്നത്.

ദിവസങ്ങൾക്ക് മുമ്പാണ് ഭൂകമ്പത്തിൽ ഇടിഞ്ഞു വീണ വീടിന്റെ അവശിഷ്ടങ്ങൾക്കടിയിൽ പെട്ട ഗർഭിണി അവിടെ തന്നെ പ്രസവിച്ചത്. രക്ഷാ പ്രവർത്തകർ ഇവരെ കണ്ടെത്തുമ്പോൾ അമ്മ മരിച്ചിരുന്നു. കുഞ്ഞിന്റെ പൊക്കിൾക്കൊടിപോലും അമ്മയിൽ നിന്ന് അറ്റുവീണിരുന്നില്ല. എന്നാൽ കുഞ്ഞിന് ജീവനുണ്ടായിരുന്നു. ഈ കുഞ്ഞിനെയും കൈയിലെടുത്ത് രക്ഷാ പ്രവർത്തകർ ഓടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരാൾ കുഞ്ഞുമായി ഓടുകയും മറ്റൊരാൾ ടർക്കിയുമായി കുഞ്ഞിനെ പൊതിയാനെത്തുകയും വേറൊരാൾ വാഹനം ലഭ്യമാക്കാനായി ആവശ്യപ്പെടുന്നതുമായ വിഡി​യോയാണ് പ്രചരിച്ചിരുന്നത്.

കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തു. ഭൂകമ്പത്തിൽ കുഞ്ഞിന്റെ മാതാവും പിതാവും സഹോദരങ്ങളുമെല്ലാം മരിച്ചു പോയി. കുടുംബാംഗങ്ങളെല്ലാം മരിച്ചതിനാൽ താൻ അവളെ വളർത്തുമെന്ന് കുഞ്ഞിന്റെ പിതാവിന്റെ അമ്മാവൻ സലാഹ് അൽ ബന്ദ്രാൻ അറിയിച്ചു. അദ്ദേഹത്തിന്റെ വീടും ഭൂകമ്പത്തിൽ തകർന്നുപോയതാണ്. അദ്ദേഹവും കുടുംബവും നിലവിൽ ടെന്റിലാണ് താമസിക്കുന്നത്.

ആയിരക്കണക്കിന് പേർ കുഞ്ഞിനെ ദത്തെടുക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി പരിക്കുകൾ കുട്ടിക്കുണ്ട്. ശ്വസന പ്രശ്നവും നേരിടുന്നുണ്ട്. അതിശക്തമായ തണുപ്പത്ത് കിടക്കേണ്ടി വന്നതിനാലുള്ള ബുദ്ധിമുട്ടുകളും കുട്ടിക്കുണ്ട്. കുട്ടിയുടെ ശരീരം ചൂടാക്കികൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. ചികിത്സിക്കുന്ന ഡോക്ടറുടെ ഭാര്യ അവരുടെ കുഞ്ഞിനൊപ്പം ഈ കുഞ്ഞിനെയും പാലൂട്ടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുടുംബകലഹം; ഭാര്യയെ കുത്തി പരിക്കേൽപിച്ച് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

Next Post

ബി.ബി.സി നിരോധിക്കണമെന്ന് ഹിന്ദു​സേന, തെറ്റിദ്ധാരണാജനകമെന്ന് കോടതി; ഹരജി തള്ളി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബി.ബി.സി നിരോധിക്കണമെന്ന് ഹിന്ദു​സേന, തെറ്റിദ്ധാരണാജനകമെന്ന് കോടതി; ഹരജി തള്ളി

ബി.ബി.സി നിരോധിക്കണമെന്ന് ഹിന്ദു​സേന, തെറ്റിദ്ധാരണാജനകമെന്ന് കോടതി; ഹരജി തള്ളി

അനുവദിച്ചിരുന്ന തുക തീര്‍ന്നു; ഗവർണറുടെ വിമാന യാത്ര ചെലവിന് 30 ലക്ഷം രൂപ അധികം അനുവദിച്ച് സർക്കാർ

അനുവദിച്ചിരുന്ന തുക തീര്‍ന്നു; ഗവർണറുടെ വിമാന യാത്ര ചെലവിന് 30 ലക്ഷം രൂപ അധികം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം മെഡി. കോളേജിൽ യുവാക്കൾക്ക് മർദ്ദനമേറ്റ സംഭവം: അഞ്ച് ദിവസത്തിന് ശേഷം പൊലീസ് കേസെടുത്തു

കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; ടീച്ചർക്കെതിരെ അന്വേഷണം

വക്കീലാകാന്‍ നിയമബിരുദം മാത്രം പോര; ബാര്‍ കൗണ്‍സില്‍ പരീക്ഷ പാസാകണമെന്ന വ്യവസ്ഥ ശരിവെച്ച് സുപ്രീംകോടതി

വൻകിട ഡ്രഗ് സിൻഡിക്കേറ്റിനെ പിടിക്കുന്നില്ല; ലഹരി കേസുകളിൽ വിമർശനവുമായി സുപ്രീംകോടതി

ആയിരക്കണക്കിന് ഇന്ത്യൻ ടെക്കികൾക്ക് ആശ്വസിക്കാം; ആഭ്യന്തര വിസ പുനർമൂല്യനിർണയത്തിന് ഒരുങ്ങി യു.എസ്

ആയിരക്കണക്കിന് ഇന്ത്യൻ ടെക്കികൾക്ക് ആശ്വസിക്കാം; ആഭ്യന്തര വിസ പുനർമൂല്യനിർണയത്തിന് ഒരുങ്ങി യു.എസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021