• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കർണാടക സുരക്ഷിതമാകാൻ ബിജെപി ഭരണം തുടരണം’; കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിച്ച് അമിത് ഷാ

by Web Desk 04 - News Kerala 24
February 11, 2023 : 8:54 pm
0
A A
0
‘കർണാടക സുരക്ഷിതമാകാൻ ബിജെപി ഭരണം തുടരണം’; കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിച്ച് അമിത് ഷാ

ബെംഗ്ലൂരു: കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്ന പരാർമശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് അമിത് ഷായുടെ കേരളത്തെക്കുറിച്ചുള്ള പരാമർശം.

‘നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, കൂടുതൽ ഒന്നും ഞാൻ പറയേണ്ടല്ലോ. ‘കർണാടക സുരക്ഷിതമാകാൻ ബിജെപി തുടരണമെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. മോദിയുടെ നേതൃത്വത്തിൽ, ഒരു ബിജെപി സംസ്ഥാന സർക്കാരിന് മാത്രമേ കർണാടകത്തെ സുരക്ഷിതമാക്കി നിലനിർത്താനാകൂവെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് എക്കാലത്തും പോപ്പുലർ ഫ്രണ്ടിനെ സഹായിച്ചുവെന്നും 1700 പോപ്പുലർ ഫ്രണ്ടുകാരെ വിട്ടയച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ജെഡിഎസ്സിന് വോട്ട് ചെയ്യുന്നത് കോൺഗ്രസിന് വോട്ട് ചെയ്യുന്നത് പോലെയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കഴുത്തിൽ കയർ കുരുങ്ങി വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

Next Post

വൈദ്യുതി വാഹനരംഗത്ത് വിപ്ലവം സൃഷ്ടിക്കുമോ? ജമ്മു കശ്മീരിൽ കണ്ടെത്തിയത് വൻ ലിഥിയം ശേഖരം

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
വൈദ്യുതി വാഹനരംഗത്ത് വിപ്ലവം സൃഷ്ടിക്കുമോ? ജമ്മു കശ്മീരിൽ കണ്ടെത്തിയത് വൻ ലിഥിയം ശേഖരം

വൈദ്യുതി വാഹനരംഗത്ത് വിപ്ലവം സൃഷ്ടിക്കുമോ? ജമ്മു കശ്മീരിൽ കണ്ടെത്തിയത് വൻ ലിഥിയം ശേഖരം

‘കയ്യിൽ മൊബൈൽ ഫോണും മൈക്കുമുണ്ടെങ്കിൽ എന്തും വിളിച്ച് പറയാവുന്ന അവസ്ഥ’; സാബു മോൻ

'കയ്യിൽ മൊബൈൽ ഫോണും മൈക്കുമുണ്ടെങ്കിൽ എന്തും വിളിച്ച് പറയാവുന്ന അവസ്ഥ'; സാബു മോൻ

‘സമരത്തിനിടെ കെ.എസ്.യു വനിതാ നേതാവിനെ പുരുഷ പൊലീസ് മർദ്ദിച്ചു, മോശമായി പെരുമാറി’; പരാതിയുമായി കോൺ​ഗ്രസ്

'സമരത്തിനിടെ കെ.എസ്.യു വനിതാ നേതാവിനെ പുരുഷ പൊലീസ് മർദ്ദിച്ചു, മോശമായി പെരുമാറി'; പരാതിയുമായി കോൺ​ഗ്രസ്

കൊച്ചിയിലെത്തിയ വിമാനത്തിന്റെ ടോയിലെറ്റിൽ മൂന്നര കിലോ സ്വർണം, ശുചിമുറി കേന്ദ്രീകരിച്ച് കടത്ത് പദ്ധതി പാളി

കൊച്ചിയിലെത്തിയ വിമാനത്തിന്റെ ടോയിലെറ്റിൽ മൂന്നര കിലോ സ്വർണം, ശുചിമുറി കേന്ദ്രീകരിച്ച് കടത്ത് പദ്ധതി പാളി

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ പീഡിപ്പിച്ചു; തൃശ്ശൂരിൽ പൊലീസുകാരൻ അറസ്റ്റിൽ

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ പീഡിപ്പിച്ചു; തൃശ്ശൂരിൽ പൊലീസുകാരൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In