• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 3, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കൂടുതൽ നിയന്ത്രണങ്ങളുമായി തമിഴ്നാട് ; രാത്രികാല കർഫ്യൂ ജനുവരി 31 വരെ നീട്ടി

by Web Desk 04 - News Kerala 24
January 10, 2022 : 9:37 pm
in India, News
Reading Time: 1 min read
0
A A
0
കൂടുതൽ നിയന്ത്രണങ്ങളുമായി തമിഴ്നാട്  ;  രാത്രികാല കർഫ്യൂ ജനുവരി 31 വരെ നീട്ടി

ചെന്നൈ: 13,990 പേർക്ക് കൂടി തമിഴ്നാട്ടിൽ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം 6190 പേർക്ക് രോ​ഗം കണ്ടെത്തി. 11 മരണം കൂടി റിപ്പോർട്ട് ചെയ്തു. 17.4 % ആണ് ചെന്നൈയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 8.7 % ആണ് സംസ്ഥാനത്തെ ടിപിആർ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സാമൂഹിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. രാത്രികാല കർഫ്യൂ ജനുവരി 31 വരെ നീട്ടി. ഞായറാഴ്ചകളിൽ സമ്പൂർണ ലോക് ഡൗൺ തുടരും.
ഈ മാസം 14 മുതൽ 18 വരെ ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. കടകളിൽ എയർകണ്ടീഷണർ ഉപയോഗിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. അതേസമയം പൊങ്കൽ ഉത്സവകാലത്ത് യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാൻ ബസുകളിൽ 75 ശതമാനം പേർക്ക് യാത്രചെയ്യാം. ഇതിനിടെ തമിഴ്നാട് സർക്കാർ ജല്ലിക്കട്ടിന് അനുമതി നൽകി. പരമാവധി 300 പേർക്ക് മാത്രം പങ്കെടുക്കാനാണ് അനുമതി. 2 ഡോസ് വാക്സീനും സ്വീകരിച്ചവരെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ധീരജ് കൊലപാതകം : കുത്തിയത് താൻ തന്നെ , നിഖിൽ പൈലി കുറ്റം സമ്മതിച്ചു

Next Post

ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി ; ഭർത്താവിന്റെ ക്രൂരകൃത്യം രണ്ടാം വിവാഹത്തിന് വേണ്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി ;   ഭർത്താവിന്റെ ക്രൂരകൃത്യം രണ്ടാം വിവാഹത്തിന് വേണ്ടി

ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി ; ഭർത്താവിന്റെ ക്രൂരകൃത്യം രണ്ടാം വിവാഹത്തിന് വേണ്ടി

ധീരജിന് വീടിനോട് ചേർന്ന് അന്ത്യവിശ്രമമൊരുക്കും ;  സ്ഥലം വിലയ്ക്ക് വാങ്ങി സിപിഎം ,  സ്മാരകവും നിർമ്മിക്കും

ധീരജിന് വീടിനോട് ചേർന്ന് അന്ത്യവിശ്രമമൊരുക്കും ; സ്ഥലം വിലയ്ക്ക് വാങ്ങി സിപിഎം , സ്മാരകവും നിർമ്മിക്കും

ഭാരം കുറയ്ക്കാൻ അത്തിപ്പഴം ;  കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ഭാരം കുറയ്ക്കാൻ അത്തിപ്പഴം ; കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ചപ്പുചവർ കത്തിക്കുന്നതിനിടെ ടെമ്പോ ട്രാവലറും ഇരുചക്രവാഹനങ്ങളും കത്തി നശിച്ചു

ചപ്പുചവർ കത്തിക്കുന്നതിനിടെ ടെമ്പോ ട്രാവലറും ഇരുചക്രവാഹനങ്ങളും കത്തി നശിച്ചു

പ്ലസ് ടു അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാറിന് ഭരണഘടന ബാധ്യതയുണ്ടെന്ന് ഹൈകോടതി

കെ-റെയില്‍ കേരളത്തിന്റെ ഭാവി വികസനം മുന്‍കൂട്ടി കണ്ടുള്ള പദ്ധതി : ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021