• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 2, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഭാരം കുറയ്ക്കാൻ അത്തിപ്പഴം ; കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

by Web Desk 04 - News Kerala 24
January 10, 2022 : 10:10 pm
0
A A
0
ഭാരം കുറയ്ക്കാൻ അത്തിപ്പഴം ;  കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ആരോഗ്യകരവും പോഷകപ്രദവും ആയ ഭക്ഷണരീതി പിന്തുടരുന്ന ആളാണ് നിങ്ങളെങ്കിൽ തീർച്ചയായും ഭക്ഷണത്തിൽ അത്തിപ്പഴം ഉൾപ്പെടുത്തണം. മാക്രോന്യൂട്രിയന്റുകളും മൈക്രോന്യൂട്രിയന്റുകളും അടങ്ങിയ അത്തിപ്പഴം, ശരീരഭാരം കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഒപ്പം സ്റ്റാമിന കൂട്ടാനും സഹായിക്കും. പച്ചയ്ക്കും ഉണക്കിയും അത്തിപ്പഴം ഉപയോഗിക്കാം. രണ്ടും ഒരുപോലെ ആരോഗ്യകരമാണ്. ഉണക്കിയ അത്തിപ്പഴത്തിൽ ജലാംശം കുറവായിരിക്കും. എന്നാൽ പോഷകങ്ങൾ ധാരാളമുണ്ടു താനും. പച്ച അത്തിപ്പഴത്തിലും ഉണക്കിയ പഴത്തിലും വൈറ്റമിനുകളും നാരുകളും ചെറിയ അളവിൽ കൊഴുപ്പും ഉണ്ട്. കാത്സ്യം, പൊട്ടാസ്യം, അയൺ, കോപ്പർ തുടങ്ങിയ മൈക്രോന്യൂട്രിയന്റുകളും അത്തിപ്പഴത്തിലുണ്ട്.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ പ്രധാന ഭക്ഷണങ്ങൾക്കിടയ്ക്ക് അത്തിപ്പഴം കഴിക്കാം. ഇത് വിശപ്പ് ശമിപ്പിക്കും. ഏറെ നേരം വയർ നിറഞ്ഞതായി തോന്നിക്കാൻ ഇത് സഹായിക്കും.
ഉണങ്ങിയ അത്തിപ്പഴമാണ് കഴിക്കുന്നതെങ്കിൽ ഒരു രാത്രി വെള്ളത്തിൽ കുതിരാൻ വയ്ക്കണം. കുതിരുന്നതു വഴി ദഹനം എളുപ്പമാകുകയും എല്ലാ പോഷകങ്ങളും ആഗിരണം ചെയ്യപ്പെടുകയും ചെയ്യും.
പൊട്ടാസ്യവും ഇരുമ്പും ധാരാളം അടങ്ങിയതിനാൽ അത്തിപ്പഴം കരുത്ത് ഏകും. എപ്പോഴും ക്ഷീണിച്ച് തളർന്നിരിക്കുന്നവർക്ക് ദിവസവും രാവിലെ അത്തിപ്പഴം ഒരു ഗ്ലാസ് പാലില്‍ ചേർത്ത് കഴിക്കുന്നത് കരുത്തും ഊർജവും നൽകും. അത്തിപ്പഴം ഒരെണ്ണം പാലിൽ ചേർത്ത് തിളപ്പിച്ച് രാവിലെയോ പ്രഭാത ഭക്ഷണത്തിനൊപ്പമോ കഴിക്കാം.

ദിവസം എത്ര അത്തിപ്പഴം കഴിക്കാം?
പച്ച ആണെങ്കിൽ ദിവസവും രണ്ടോ മൂന്നോ അത്തിപ്പഴം കഴിക്കാം. ഉണങ്ങിയ പഴമാണ് കഴിക്കുന്നതെങ്കിൽ പരമാവധി മൂന്നെണ്ണമേ ഒരു ദിവസം കഴിക്കാവൂ. അതും വെള്ളത്തിൽ കുതിർത്തു വച്ച ശേഷം. ഉയർന്ന ഷുഗറോ, കരൾ രോഗങ്ങളോ മറ്റ് ദഹനപ്രശ്നങ്ങളോ ഉള്ളവർ അത്തിപ്പഴം കൂടിയ അളവിൽ കഴിക്കരുത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ധീരജിന് വീടിനോട് ചേർന്ന് അന്ത്യവിശ്രമമൊരുക്കും ; സ്ഥലം വിലയ്ക്ക് വാങ്ങി സിപിഎം , സ്മാരകവും നിർമ്മിക്കും

Next Post

ചപ്പുചവർ കത്തിക്കുന്നതിനിടെ ടെമ്പോ ട്രാവലറും ഇരുചക്രവാഹനങ്ങളും കത്തി നശിച്ചു

Related Posts

ക്ഷയരോഗികളുടെ എണ്ണം വർദ്ധിക്കുന്നു ; രോഗികളില്‍ 26 ശതമാനവും ഇന്ത്യയില്‍

ക്ഷയരോഗികളുടെ എണ്ണം വർദ്ധിക്കുന്നു ; രോഗികളില്‍ 26 ശതമാനവും ഇന്ത്യയില്‍

October 31, 2024
ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും തേൻ മികച്ചത് ; ഇങ്ങനെ ഉപയോ​ഗിക്കാം

മഞ്ഞളിനൊപ്പം തേൻ കഴിക്കൂ; അറിയാം ഗുണങ്ങൾ

October 29, 2024
രാവിലെ വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…

ചിയ സീഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

October 28, 2024
മുപ്പതുകളില്‍ സ്ത്രീകള്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍…

നിങ്ങൾ ഉച്ചഭക്ഷണം ഒഴിവാക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

October 28, 2024
കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്താം അവക്കാഡോ; അറിയാം ഗുണങ്ങള്‍…

ബ്ലഡ് ഷു​​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

October 27, 2024
ഇടയ്ക്കിടെ തലവേദനയും ഉറക്കമില്ലായ്മയും; കാരണം ഇതാണെങ്കില്‍ പരിഹാരമുണ്ട്…

മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? അറിയാം ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും

October 26, 2024
Next Post
ചപ്പുചവർ കത്തിക്കുന്നതിനിടെ ടെമ്പോ ട്രാവലറും ഇരുചക്രവാഹനങ്ങളും കത്തി നശിച്ചു

ചപ്പുചവർ കത്തിക്കുന്നതിനിടെ ടെമ്പോ ട്രാവലറും ഇരുചക്രവാഹനങ്ങളും കത്തി നശിച്ചു

പ്ലസ് ടു അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാറിന് ഭരണഘടന ബാധ്യതയുണ്ടെന്ന് ഹൈകോടതി

കെ-റെയില്‍ കേരളത്തിന്റെ ഭാവി വികസനം മുന്‍കൂട്ടി കണ്ടുള്ള പദ്ധതി : ഹൈക്കോടതി

കലാലയങ്ങളെ ചോരയില്‍ മുക്കാനുള്ള ശ്രമം പുരോഗമന സമൂഹത്തിന് നേര്‍ക്കുള്ള വെല്ലുവിളി :  മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍

കലാലയങ്ങളെ ചോരയില്‍ മുക്കാനുള്ള ശ്രമം പുരോഗമന സമൂഹത്തിന് നേര്‍ക്കുള്ള വെല്ലുവിളി : മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍

പതിനാലുകാരിയ്‌ക്ക്‌ പീഡനം  :  കേസിൽ സൺഡേ സ്‌കൂൾ അധ്യാപിക ഉൾപ്പെടെ നാലു പ്രതികൾക്ക്‌ കഠിന തടവ്‌

പതിനാലുകാരിയ്‌ക്ക്‌ പീഡനം : കേസിൽ സൺഡേ സ്‌കൂൾ അധ്യാപിക ഉൾപ്പെടെ നാലു പ്രതികൾക്ക്‌ കഠിന തടവ്‌

‘ നിന്നോടൊപ്പം ‘ ;   അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടി

' നിന്നോടൊപ്പം ' ; അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In