• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വാക്കുകളില്ല, ഇത് അനർഘനിമിഷം; ഐ.പി.എസുകാരിയായ മകളെ സല്യൂട്ട് ചെയ്ത് അസം ഡി.ജി.പി

by Web Desk 04 - News Kerala 24
February 12, 2023 : 6:44 pm
0
A A
0
വാക്കുകളില്ല, ഇത് അനർഘനിമിഷം; ഐ.പി.എസുകാരിയായ മകളെ സല്യൂട്ട് ചെയ്ത് അസം ഡി.ജി.പി

ദിസ്പൂർ: മക്കൾ ഉന്നത സ്ഥാനങ്ങളിലെത്തണമെന്നും അവരുടെ സ്വപ്നങ്ങൾ പൂവണിയണമെന്നുമാണ് എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. അത്തരത്തിൽ മകളുടെ ഉന്നത വിജയത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിന്റെ വികാര നിർഭര നിമിഷങ്ങളാണ് അസം ഡി.ജി.പി ഗ്യാനേന്ദ്ര പ്രതാപ് സിങ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

ഐ.പി.എസ് ഓഫിസറായ മകൾ ഐശ്വര്യയുടെ പാസിങ് ഔട്ട് പരേഡിനിടെ അവളെ സല്യൂട്ട് ചെയ്യുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ഇരുവരും പരസ്പരം സല്യൂട്ട് ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.

“വാക്കുകൾ പരാജയപ്പെട്ടു പോകുന്നു. മകൾ ഐശ്വര്യ ഐ.പി.എസിന്റെ പാസിങ് ഔട്ട് ആയിരുന്നു ഇന്ന്.” -എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. പാസിങ് ഔട്ട് പരേഡിന്റെ വിഡിയോയും കാണാം. അച്ഛനെയും മകളെയും അനുമോദിച്ചു കൊണ്ട് നിരവധിയാളുകളാണ് പ്രതികരണവുമായി എത്തിയത്. എന്തൊരു അനർഘ നിമിഷം എന്നാണ് ചിത്രത്തിന് താഴെ ഒരാൾ കുറിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഈ 7 കാര്യങ്ങൾ പല്ലുവേദന കുറയ്ക്കാൻ സഹായിക്കും

Next Post

ഓം, അല്ലാഹ് രണ്ടല്ല ഒന്ന്; ബ്രഹ്മാവിനെയും ശിവനെയും മനു ആരാധിച്ചിരുന്നില്ല -വിവാദ പരാമർശങ്ങളുമായി ജംഇത്തയ്യത്ത് ഉലമായെ ഹിന്ദ് നേതാവ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഓം, അല്ലാഹ് രണ്ടല്ല ഒന്ന്; ബ്രഹ്മാവിനെയും ശിവനെയും മനു ആരാധിച്ചിരുന്നില്ല -വിവാദ പരാമർശങ്ങളുമായി ജംഇത്തയ്യത്ത് ഉലമായെ ഹിന്ദ് നേതാവ്

ഓം, അല്ലാഹ് രണ്ടല്ല ഒന്ന്; ബ്രഹ്മാവിനെയും ശിവനെയും മനു ആരാധിച്ചിരുന്നില്ല -വിവാദ പരാമർശങ്ങളുമായി ജംഇത്തയ്യത്ത് ഉലമായെ ഹിന്ദ് നേതാവ്

ഇതിഹാസതുല്യമായ പടയോട്ടമായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് കെ.സി വേണുഗോപാല്‍

ഇതിഹാസതുല്യമായ പടയോട്ടമായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് കെ.സി വേണുഗോപാല്‍

128-ാം മത് മാരാമൺ കൺവൻഷൻ ആരംഭിച്ചു

128-ാം മത് മാരാമൺ കൺവൻഷൻ ആരംഭിച്ചു

ജീവനക്കാരുടെ കൂട്ട അവധി: കലക്ടർ ചെവ്വാഴ്ച റിപ്പോർട്ട് നൽകും

ജീവനക്കാരുടെ കൂട്ട അവധി: കലക്ടർ ചെവ്വാഴ്ച റിപ്പോർട്ട് നൽകും

മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം: കരിങ്കൊടി, വാഹനത്തിന് നേരെ കാലിക്കുടം എറിഞ്ഞു

മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം: കരിങ്കൊടി, വാഹനത്തിന് നേരെ കാലിക്കുടം എറിഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In