• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഓം, അല്ലാഹ് രണ്ടല്ല ഒന്ന്; ബ്രഹ്മാവിനെയും ശിവനെയും മനു ആരാധിച്ചിരുന്നില്ല -വിവാദ പരാമർശങ്ങളുമായി ജംഇത്തയ്യത്ത് ഉലമായെ ഹിന്ദ് നേതാവ്

by Web Desk 04 - News Kerala 24
February 12, 2023 : 6:46 pm
in India, News
Reading Time: 1 min read
0
A A
0
ഓം, അല്ലാഹ് രണ്ടല്ല ഒന്ന്; ബ്രഹ്മാവിനെയും ശിവനെയും മനു ആരാധിച്ചിരുന്നില്ല -വിവാദ പരാമർശങ്ങളുമായി ജംഇത്തയ്യത്ത് ഉലമായെ ഹിന്ദ് നേതാവ്

ന്യൂഡൽഹി: ജംഇയ്യത്ത് ഉലമായെ ഹിന്ദിന്റെ 34ാമത് ജനറൽ സെഷനിടെ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി മതനേതാക്കൾ. വേദിയിലുണ്ടായിരുന്ന ജെയ്ൻ മുനി, ആചാര്യ ലോകേഷ് മുനി എന്നിവർ ജംഇത്തയ്യത്ത് ഉലമായെ ​പ്രസിഡന്റ് സയ്യിദ് അർഷാദ് മദനിയുടെ പരാമർശങ്ങളിൽ അസന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ധർമ ഗുരുക്കളോട് ശ്രീരാമനോ ബ്രഹ്മാവോ ശിവനോ ഇല്ലാതിരുന്നപ്പോൾ മനു ആരെയാണ് ആരാധിച്ചത് എന്ന മദനിയുടെ ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഓം എന്നതും അല്ലാഹുവും ഒന്നാണെന്നും മദനി പറയുകയുണ്ടായി.

”ചിലർ എന്നോട് പറഞ്ഞത് അവർ ഓം ആണ് ആരാധിച്ചിരുന്നത്. ഓം എന്നു പറഞ്ഞാൽ അല്ലാഹു എന്നു തന്നെയാണ് അർഥം. പാർസികൾ പരാമർശിക്കുന്ന ഖുദ ഇംഗ്ലീഷിൽ പറയുന്ന ഗോഡും ഒന്നുതന്നെ. ഇതെല്ലാം സൂചിപ്പിക്കുന്നത്. ഒരേയൊരു ദൈവമേ ഉള്ളൂവെന്നാണ്. ഓം എന്നതും അല്ലാഹുവും ഒന്നു തന്നെയാണ്. അല്ലാതെ ശിവനോ ബ്രഹ്മാവോ ഒന്നും തന്നെയില്ല.

ഹിന്ദുക്കളും മുസ്‍ലിംകളും സഹോദരങ്ങളെ പോലെയാണ് 1400കൊല്ലത്തോളം ഇവിടെ ജീവിച്ചിരുന്നത്. ആരെയും നിർബന്ധിച്ച് ഇസ്‍ലാമിലേക്ക് പരിവർത്തനം ചെയ്തിട്ടില്ലെന്നും മദനി പറഞ്ഞു. ബി.ജെ.പി ഭരിച്ചപ്പോഴാണ് 20 കോടി മുസ്ലിംകളെ അവരുടെ വീട്ടിലേക്ക് തിരിച്ചയക്കുകയാണെന്ന് നമ്മൾ കേട്ടത്. അതായത് അവരെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുമെവന്നാണ്.ഈ ആളുകൾക്ക് ഇന്ത്യയുടെ ചരിത്രത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും മദനി കൂട്ടിച്ചേർത്തു.

ഇതിനെതിരെയാണ് ഹിന്ദു മതനേതാക്കൾ രംഗത്തുവന്നത്. സാഹോദര്യത്തോടെ ജീവിക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിയൂ, എന്നാൽ ഓം, അല്ലാഹു, മനു എന്നിവയെക്കുറിച്ചുള്ള കഥകൾ പറഞ്ഞ് അദ്ദേഹം സെഷന്റെ അന്തരീക്ഷം പൂർണമായും നശിപ്പിച്ചു-എന്നായിരുന്നു ജെയ്ൻ മുനി, ആചാര്യ ലോകേഷ് മുനി എന്നിവരുടെ പരാമർശം. റിഷഭനെ ആണ്

ആദ്യ ജൈന തീർഥങ്കരനായി കരുതുന്നത്. അ​ദ്ദേഹത്തിന്റെ മക്കളാണ് ഭാരതയും ബാഹുബലിയും. ഭാരതയുടെ പേരാണ് പിന്നീട് നമ്മുടെ രാജ്യ​ത്തിന് നൽകിയത്. നിങ്ങൾക്കത് മായ്ച്ചു കളയാനാകില്ല. അത്തരം പ്രസ്താവനകളോട് ഞങ്ങൾ യോജിക്കുന്നില്ല-എന്നും ഹിന്ദു മതനേതാക്കൾ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാക്കുകളില്ല, ഇത് അനർഘനിമിഷം; ഐ.പി.എസുകാരിയായ മകളെ സല്യൂട്ട് ചെയ്ത് അസം ഡി.ജി.പി

Next Post

ഇതിഹാസതുല്യമായ പടയോട്ടമായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് കെ.സി വേണുഗോപാല്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇതിഹാസതുല്യമായ പടയോട്ടമായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് കെ.സി വേണുഗോപാല്‍

ഇതിഹാസതുല്യമായ പടയോട്ടമായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് കെ.സി വേണുഗോപാല്‍

128-ാം മത് മാരാമൺ കൺവൻഷൻ ആരംഭിച്ചു

128-ാം മത് മാരാമൺ കൺവൻഷൻ ആരംഭിച്ചു

ജീവനക്കാരുടെ കൂട്ട അവധി: കലക്ടർ ചെവ്വാഴ്ച റിപ്പോർട്ട് നൽകും

ജീവനക്കാരുടെ കൂട്ട അവധി: കലക്ടർ ചെവ്വാഴ്ച റിപ്പോർട്ട് നൽകും

മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം: കരിങ്കൊടി, വാഹനത്തിന് നേരെ കാലിക്കുടം എറിഞ്ഞു

മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം: കരിങ്കൊടി, വാഹനത്തിന് നേരെ കാലിക്കുടം എറിഞ്ഞു

‘നികുതി ബഹിഷ്കരണ സമരം വേണ്ട’; പാർട്ടിക്കുള്ളിൽ ആശയ കുഴപ്പം ഉണ്ടെന്ന തരത്തിൽ ഇനി ചർച്ച പാടില്ലെന്നും കെപിസിസി

'നികുതി ബഹിഷ്കരണ സമരം വേണ്ട'; പാർട്ടിക്കുള്ളിൽ ആശയ കുഴപ്പം ഉണ്ടെന്ന തരത്തിൽ ഇനി ചർച്ച പാടില്ലെന്നും കെപിസിസി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021