• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജീവനക്കാരുടെ കൂട്ട അവധി: കലക്ടർ ചെവ്വാഴ്ച റിപ്പോർട്ട് നൽകും

by Web Desk 04 - News Kerala 24
February 12, 2023 : 6:54 pm
in Kerala, News
Reading Time: 1 min read
0
A A
0
ജീവനക്കാരുടെ കൂട്ട അവധി: കലക്ടർ ചെവ്വാഴ്ച റിപ്പോർട്ട് നൽകും

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയിൽ പത്തനംതിട്ട കലക്ടർ ദിവ്യ എസ്. അയ്യർ ചെവ്വാഴ്ച റിപ്പോർട്ട് നൽകും. തഹസില്‍ദാര്‍ കലക്ടര്‍ക്ക് വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നു. തഹസിൽദാരുടെ വിശദീകരണത്തിന്‍റെയും എ.ഡി.എമ്മിന്‍റെ അന്വേഷണത്തിന്‍റെയും അടിസ്ഥാനത്തിലാകും അന്തിമ റിപ്പോർട്ട്. രണ്ട് ദിവസത്തെ ഉല്ലാസയാത്രക്ക് ശേഷം ഇന്ന് പുലർച്ചെയാണ് ജീവനക്കാർ തിരികെ വീടുകളിലെത്തിയത്.

കോന്നി താലൂക്ക് ഓഫീസിൽ സ്വന്തം വാഹനങ്ങൾ ഇട്ടിട്ടാണ് യാത്ര തുടങ്ങിയതെങ്കിലും വാഹനങ്ങൾ തിരികെ എടുക്കാൻ ഉദ്യോഗസ്ഥർ എത്തിയില്ല. ഉല്ലാസയാത്രക്കിടെ തന്നെയാണ് തഹസിൽദാർ സംഭവത്തിൽ ജില്ലാ കലക്ടർക്ക് വിശദീകരണം നൽകിയതും. എഡിഎം താലൂക്ക് ഓഫീസിലെത്തി രേഖകൾ പരിശോധിച്ചിരുന്നു.

ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാവുമെന്ന് റവന്യു മന്ത്രി പറഞ്ഞിരുന്നെങ്കിലും വിവിധ സംഘടനകൾ ഉദ്യോഗസ്ഥരുടെ അവധിയെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിനിടെയാണ് താലൂക്ക് ഓഫീസിലെ ഹെഡ്ക്വാർട്ടേഴ്സ് തഹസിൽദാർ എം.സി രാജേഷ് ഔദ്യോഗിക വാട്സ് ഗ്രൂപ്പിൽ എം.എൽ.എ ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിക്ക് പിന്നാലെ എം.എൽ.എക്ക് എതിരായ തഹസില്‍ദാരുടെ ആരോപണത്തിന് മറുപടിയുമായി ജനീഷ് കുമാര്‍. ഡെപ്യൂട്ടി തഹസില്‍ദാര്‍ ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമാണ്. സര്‍ക്കാര്‍ നയത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും ജനീഷ് കുമാര്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

128-ാം മത് മാരാമൺ കൺവൻഷൻ ആരംഭിച്ചു

Next Post

മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം: കരിങ്കൊടി, വാഹനത്തിന് നേരെ കാലിക്കുടം എറിഞ്ഞു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം: കരിങ്കൊടി, വാഹനത്തിന് നേരെ കാലിക്കുടം എറിഞ്ഞു

മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം: കരിങ്കൊടി, വാഹനത്തിന് നേരെ കാലിക്കുടം എറിഞ്ഞു

‘നികുതി ബഹിഷ്കരണ സമരം വേണ്ട’; പാർട്ടിക്കുള്ളിൽ ആശയ കുഴപ്പം ഉണ്ടെന്ന തരത്തിൽ ഇനി ചർച്ച പാടില്ലെന്നും കെപിസിസി

'നികുതി ബഹിഷ്കരണ സമരം വേണ്ട'; പാർട്ടിക്കുള്ളിൽ ആശയ കുഴപ്പം ഉണ്ടെന്ന തരത്തിൽ ഇനി ചർച്ച പാടില്ലെന്നും കെപിസിസി

അമിത്ഷായുടെ പൂതി നടക്കില്ല; എന്ത് അപകടമാണ് കേരളത്തെക്കുറിച്ച് പറയാനുള്ളത്?: മുഖ്യമന്ത്രി

അമിത്ഷായുടെ പൂതി നടക്കില്ല; എന്ത് അപകടമാണ് കേരളത്തെക്കുറിച്ച് പറയാനുള്ളത്?: മുഖ്യമന്ത്രി

പ്രധാനമന്ത്രി അക്രമങ്ങളെ പ്രേത്സാഹിപ്പിക്കുന്നു; ബിജെപിക്ക്‌ ഇനി അവസരം നൽകിയാൽ സർവനാശം: മുഖ്യമന്ത്രി

പ്രധാനമന്ത്രി അക്രമങ്ങളെ പ്രേത്സാഹിപ്പിക്കുന്നു; ബിജെപിക്ക്‌ ഇനി അവസരം നൽകിയാൽ സർവനാശം: മുഖ്യമന്ത്രി

കെ.എസ്.യു വനിത നേതാവിനെ പുരുഷ പൊലീസുകാർ കൈയേറ്റം ചെയ്തതിൽ ഡി.ജി.പിക്ക്​ പരാതി

കെ.എസ്.യു വനിത നേതാവിനെ പുരുഷ പൊലീസുകാർ കൈയേറ്റം ചെയ്തതിൽ ഡി.ജി.പിക്ക്​ പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021