• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘നികുതി ബഹിഷ്കരണ സമരം വേണ്ട’; പാർട്ടിക്കുള്ളിൽ ആശയ കുഴപ്പം ഉണ്ടെന്ന തരത്തിൽ ഇനി ചർച്ച പാടില്ലെന്നും കെപിസിസി

by Web Desk 04 - News Kerala 24
February 12, 2023 : 7:34 pm
0
A A
0
‘നികുതി ബഹിഷ്കരണ സമരം വേണ്ട’; പാർട്ടിക്കുള്ളിൽ ആശയ കുഴപ്പം ഉണ്ടെന്ന തരത്തിൽ ഇനി ചർച്ച പാടില്ലെന്നും കെപിസിസി

കൊച്ചി: സർക്കാരിനെതിരെ നികുതി ബഹിഷ്കരണ സമരം വേണ്ടെന്ന് കെപിസിസി തീരുമാനം. പാർട്ടിക്കുള്ളിൽ ആശയ കുഴപ്പം ഉണ്ടെന്ന രീതിയിൽ കൂടുതൽ ചർച്ച ഇനി പാടില്ലെന്നും കൊച്ചിയിൽ ചേർന്ന കെപിസിസി എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. കെപിസിസിയുടെ ഭവനസമ്പർക്ക പരിപാടിയായ ഹാഥ് സേ ഹാഥ് പരിപാടി സർക്കാർ വിരുദ്ധ പ്രചാരണമാക്കി മാറ്റാനും യോഗത്തില്‍ തീരുമാനമായി. വിശദമായ ചർച്ച അടുത്ത 15 ന് ചേരുന്ന യോഗത്തിൽ നടത്താനും കൊച്ചിയിൽ ചേർന്ന കെപിസിസിയുടെ നിർവാഹക സമിതി തീരുമാനിച്ചു.

ബജറ്റിനെതിരെയുള്ള ‌‌പ്രതികരണങ്ങളില്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്ന വിമര്‍ശനം യോഗത്തിൽ ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. ചർച്ചകൂടാതെ നികുതി ബഹിഷ്കരണ സമര പ്രഖ്യാപനം നടത്തിയതിൽ പ്രതിപക്ഷ നേതാവ് അടക്കം പരാതി ഉന്നയിച്ചതിന് പിന്നാലെ കെപിസിസി അധ്യക്ഷൻ പ്രഖ്യാപനം ഇന്നലെ തിരുത്തിയിരുന്നു. നികുതി കൊടുക്കരുതെന്ന പിണറായി വിജയന്‍റെ പഴയ പ്രസ്താവനയെ പരിഹസിച്ചതാണെന്നും പ്രഖ്യാപനമല്ല നടത്തിയതെന്നുമായിരുന്നു കെ സുധാകരന്‍റെ വിശദീകരണം.

അധികനികുതി അടക്കേണ്ടെന്ന കെപിസിസി അധ്യക്ഷന്‍റെ ആഹ്വാനം പാർട്ടിയിലും മുന്നണിയിലും വലിയ അമ്പരപ്പും ആശയക്കുഴപ്പവുമാണ് ഉണ്ടാക്കിയത്. സുധാകരൻ ദില്ലിയിൽ വാർത്താസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആഹ്വാനം അറിയില്ലെന്ന് തള്ളിപ്പറഞ്ഞത് ഭിന്നതമൂലമാണെന്നും വിമര്‍ശനം ഉയര്‍ന്നു. നികുതി കൊടുക്കാതിരിക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും ആലോചനയില്ലാതെ തീരുമാനം പ്രഖ്യാപിച്ചതുണ്ടാക്കിയ പ്രതിസന്ധിയും പ്രതിപക്ഷ നേതാവ് കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു. പല പാർട്ടിനേതാക്കളും പ്രശ്നം ഉന്നയിച്ചതോടെയാണ് സുധാകരൻ സമര പ്രഖ്യാപനം പിൻവലിച്ചത്. അതേസമയം, സർക്കാർ പിന്നോട്ട് പോയില്ലെങ്കിൽ ബഹിഷ്ക്കരണസമരം നടത്തേണ്ടിവരുമെന്നും കെ സുധാകരൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം: കരിങ്കൊടി, വാഹനത്തിന് നേരെ കാലിക്കുടം എറിഞ്ഞു

Next Post

അമിത്ഷായുടെ പൂതി നടക്കില്ല; എന്ത് അപകടമാണ് കേരളത്തെക്കുറിച്ച് പറയാനുള്ളത്?: മുഖ്യമന്ത്രി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അമിത്ഷായുടെ പൂതി നടക്കില്ല; എന്ത് അപകടമാണ് കേരളത്തെക്കുറിച്ച് പറയാനുള്ളത്?: മുഖ്യമന്ത്രി

അമിത്ഷായുടെ പൂതി നടക്കില്ല; എന്ത് അപകടമാണ് കേരളത്തെക്കുറിച്ച് പറയാനുള്ളത്?: മുഖ്യമന്ത്രി

പ്രധാനമന്ത്രി അക്രമങ്ങളെ പ്രേത്സാഹിപ്പിക്കുന്നു; ബിജെപിക്ക്‌ ഇനി അവസരം നൽകിയാൽ സർവനാശം: മുഖ്യമന്ത്രി

പ്രധാനമന്ത്രി അക്രമങ്ങളെ പ്രേത്സാഹിപ്പിക്കുന്നു; ബിജെപിക്ക്‌ ഇനി അവസരം നൽകിയാൽ സർവനാശം: മുഖ്യമന്ത്രി

കെ.എസ്.യു വനിത നേതാവിനെ പുരുഷ പൊലീസുകാർ കൈയേറ്റം ചെയ്തതിൽ ഡി.ജി.പിക്ക്​ പരാതി

കെ.എസ്.യു വനിത നേതാവിനെ പുരുഷ പൊലീസുകാർ കൈയേറ്റം ചെയ്തതിൽ ഡി.ജി.പിക്ക്​ പരാതി

“കേരളം സുരക്ഷിതമല്ലെന്ന്‌ ലോകത്താരും പറയില്ല’; അമിഷ്‌ ഷായ്‌ക്ക്‌ മറുപടിയുമായി എം വി ഗോവിന്ദൻ

"കേരളം സുരക്ഷിതമല്ലെന്ന്‌ ലോകത്താരും പറയില്ല'; അമിഷ്‌ ഷായ്‌ക്ക്‌ മറുപടിയുമായി എം വി ഗോവിന്ദൻ

ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക്

ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In