• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യു.ഡി.എഫ് രാപ്പകല്‍ സമരം 13നും 14നും

by Web Desk 04 - News Kerala 24
February 12, 2023 : 9:20 pm
0
A A
0
യു.ഡി.എഫ് രാപ്പകല്‍ സമരം 13നും 14നും

കോഴിക്കോട് : ഇന്ധന സെസ് ഉള്‍പ്പെടെ ജനങ്ങളുടെ മേല്‍ കെട്ടിവച്ച സംസ്ഥാന സര്‍ക്കാരിന്റെ ഭാരിച്ച നികുതിക്കൊള്ളക്കെതിരെ ഫെബ്രുവരി 13,14 തീയതികളില്‍ യു.ഡി.എഫ് രാപ്പകല്‍ സമരം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം സംഘടിപ്പിക്കുന്നത്. വൈകീട്ട് നാല് മുതല്‍ 14ന് രാവിലെ പത്തുമണിവരെയാണ് സമരം. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കോഴിക്കോട് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും മലപ്പുറത്ത് പി.കെ.കുഞ്ഞാലികുട്ടിയും തൃശ്ശൂരില്‍ രമേശ് ചെന്നിത്തലയും ഇടുക്കി തൊടുപുഴയില്‍ പി.ജെ.ജോസഫും കൊല്ലത്ത് എ.എ.ആസീസും പത്തനംതിട്ടയില്‍ അനുപ് ജേക്കബും ആലപ്പുഴയില്‍ മോന്‍സ് ജോസഫും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എറണാകുളത്ത് സി.പി ജോണും പാലക്കാട് വി.കെ.ശ്രീകണ്ഠനും കാസര്‍ഗോഡ് കാഞ്ഞങ്ങാട് രാജ്‌മോഹന്‍ ഉണ്ണിത്താനും ഉദ്ഘാടനം നിര്‍വഹിക്കും.

കൊടിക്കുന്നില്‍ സുരേഷ് എം.പി,എം.കെ മുനീര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, പി.എം.എ സലാം, രാജന്‍ ബാബു, ജോണ്‍ ജോണ്‍, മാണി സി. കാപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം 13 നുള്ളതിനാല്‍ വയനാട് ജില്ലയിലേയും മുസ് ലീം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കണ്ണൂർ ജില്ലയിലേയും രാപ്പകല്‍ സമരം മറ്റൊരു ദിവസം സംഘടിപ്പിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബാർലി വെള്ളം കുടിച്ചാൽ ​ഗുണങ്ങൾ ഇതൊക്കെയാണ്

Next Post

സഞ്ജീവ് ഭട്ടിന് കേരളം നല്‍കിയ പിന്തുണയ്‌ക്ക്‌ നന്ദി; പോരാട്ടം തുടരും: ശ്വേത ഭട്ട്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സഞ്ജീവ് ഭട്ടിന് കേരളം നല്‍കിയ പിന്തുണയ്‌ക്ക്‌ നന്ദി; പോരാട്ടം തുടരും: ശ്വേത ഭട്ട്

സഞ്ജീവ് ഭട്ടിന് കേരളം നല്‍കിയ പിന്തുണയ്‌ക്ക്‌ നന്ദി; പോരാട്ടം തുടരും: ശ്വേത ഭട്ട്

രണ്ടു വർഷം അന്വേഷിച്ച് കണ്ടെത്താൻ കഴിയാത്ത വിഗ്രഹം പന്തിന് പിറകെ പാഞ്ഞ കുട്ടികൾക്ക് ലഭിച്ചു

രണ്ടു വർഷം അന്വേഷിച്ച് കണ്ടെത്താൻ കഴിയാത്ത വിഗ്രഹം പന്തിന് പിറകെ പാഞ്ഞ കുട്ടികൾക്ക് ലഭിച്ചു

ശ്രദ്ധിക്കൂ, ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മുഖക്കുരു ഒരു പരിധി വരെ തടയാം

ശ്രദ്ധിക്കൂ, ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മുഖക്കുരു ഒരു പരിധി വരെ തടയാം

കോന്നി താലൂക്ക് ഓഫീസിലെ വിനോദയാത്രാ വിവാദം; തനിക്ക് നാടകം കളിക്കേണ്ട കാര്യമില്ലെന്ന് ജനീഷ് കുമാർ എംഎൽഎ

കോന്നി താലൂക്ക് ഓഫീസിലെ വിനോദയാത്രാ വിവാദം; തനിക്ക് നാടകം കളിക്കേണ്ട കാര്യമില്ലെന്ന് ജനീഷ് കുമാർ എംഎൽഎ

‘വിശ്വനാഥനെതിരായ ആക്രമണം അട്ടപ്പാടി മധുവിന് സംഭവിച്ചതിന് സമാനം; പൊലീസിന് വീഴ്ച’

‘വിശ്വനാഥനെതിരായ ആക്രമണം അട്ടപ്പാടി മധുവിന് സംഭവിച്ചതിന് സമാനം; പൊലീസിന് വീഴ്ച’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In