• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

താമസിക്കുന്ന വീട്ടിൽ നിന്നും ഒരു പ്രേമലേഖനം കണ്ടെത്തി യുവാവ്, അയച്ച ആൾ…

by Web Desk 06 - News Kerala 24
February 13, 2023 : 11:06 am
0
A A
0
താമസിക്കുന്ന വീട്ടിൽ നിന്നും ഒരു പ്രേമലേഖനം കണ്ടെത്തി യുവാവ്, അയച്ച ആൾ…

ഫെബ്രുവരി പതിനാലിന് പ്രണയദിനം ആണ്. എല്ലാ കാര്യങ്ങളിലും കാലത്തിനനുസരിച്ച് മാറ്റമുണ്ടായത് പോലെ തന്നെ പ്രണയത്തിലും പ്രണയിക്കുന്ന രീതികളിലും എല്ലാം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പ്രണയിക്കുന്ന ആളുകള്‍ തമ്മില്‍ മിണ്ടുന്നതിലും പറയുന്നതിലും ടെക്നോളജിയിലും എല്ലാം ആ മാറ്റമുണ്ട്. നേരത്തെ, ആളുകള്‍ കത്തുകളാണ് എഴുതിയിരുന്നത്. എന്നാല്‍, ഇന്നത് വീഡിയോകോളും മെസ്സേജുകളും ഒക്കെ ആയിട്ടുണ്ട്. എന്നാല്‍, കത്തുകള്‍ക്ക് ഒരു പ്രത്യേക രസമുണ്ട് അല്ലേ?

ഏതായാലും, ഒരാള്‍ താന്‍ താമസിക്കുന്ന വീട്ടില്‍ നിന്നും ഒരു പ്രേമലേഖനം കണ്ടെടുത്തു. തനിക്ക് മുമ്പ് അവിടെ താമസിച്ചിരുന്ന ആളുടേതായിരുന്നു പ്രേമലേഖനം എന്നാണ് ഇയാള്‍ പറയുന്നത്. കത്തിന്‍റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആളുടെ സ്വകാര്യതയെ മാനിച്ച് പേര് മറച്ചിട്ടുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. താന്‍ മുറി വൃത്തിയാക്കുമ്പോഴാണ് ഈ കത്ത് കിട്ടിയത് എന്നും  തനിക്ക് മുമ്പ് അവിടെ താമസിച്ചിരുന്ന ആളുടേതാണ് അത് എന്നും ട്വിറ്ററില്‍ പറയുന്നുണ്ട്.

Found a love letter while cleaning my room today, belonging to the person who occupied this place before me. :') pic.twitter.com/MkHlsSLFbc

— Omkar Khandekar (@KhandekarOmkar) February 11, 2023

തന്‍റെ പാതിക്കൊപ്പം ആയിരിക്കുന്നതില്‍ താനെത്ര അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് കത്തില്‍ വിവരിക്കുന്നു. ഐ ലവ് യൂ എന്ന് പറഞ്ഞു കൊണ്ടാണ് കത്ത് അവസാനിച്ചിരിക്കുന്നത്. കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് അധികം വൈകാതെ തന്നെ വൈറലായി. നിരവധിപ്പേരാണ് ട്വീറ്റിന് കമന്റുകളുമായി എത്തിയത്. അതുപോലെ ഒരുപാട് പേർ അത് റീട്വീറ്റ് ചെയ്യുകയും ചെയ്തു.

‘ഇത് എങ്ങനെ എങ്കിലും അതിൽ പറഞ്ഞിരിക്കുന്ന ആളിൽ എത്തിക്കണം. അത് ഇതുവരെ പോസ്റ്റ് ചെയ്തില്ലായിരുന്നു എങ്കിലോ. എന്നും ഒരാൾ കമന്റ് നൽകി. ‘ഇത് സത്യജിത് റേയുടെ ഒരു സിനിമ പോലെ ഉണ്ട്, ഇതിന്റെ പിന്നിലെ കഥ അറിയണം’ എന്നും മറ്റൊരാൾ എഴുതിയിട്ടുണ്ട്.

എന്നാൽ, പ്രണയനഷ്ടത്തിന് ശേഷം മനപ്പൂർവം കത്ത് ഉപേക്ഷിച്ചതാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്നാണ് മറ്റ് ചിലർ പറഞ്ഞത്. ഏതായാലും, നാളെയാണ് പ്രണയദിനം. അതിന് മുമ്പ് പങ്കുവയ്ക്കപ്പെട്ട ഈ പ്രേമലേഖനം ഒത്തിരിപ്പേരെയാണ് ആകർഷിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രമേഹം മുടിയുടെ ആരോ​ഗ്യത്തെയും ബാധിക്കും ; അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങൾ

Next Post

പ്രമേഹരോഗികൾക്കായി ഇതാ മൂന്ന് ഹെൽത്തി ബ്രേക്ക്ഫാസ്റ്റുകൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഉയർന്ന പ്രോട്ടീൻ അല്ലെങ്കിൽ ഉയർന്ന കാർബ് അടങ്ങിയ പ്രഭാത ഭക്ഷണം; ഏതാണ് ആരോഗ്യകരം ?

പ്രമേഹരോഗികൾക്കായി ഇതാ മൂന്ന് ഹെൽത്തി ബ്രേക്ക്ഫാസ്റ്റുകൾ

നിരോധിത സൗന്ദര്യ വർധക വസ്തുക്കളുടെ 15,300 പാക്കറ്റുകൾ പരിശോധനയില്‍ പിടിച്ചെടുത്തു

നിരോധിത സൗന്ദര്യ വർധക വസ്തുക്കളുടെ 15,300 പാക്കറ്റുകൾ പരിശോധനയില്‍ പിടിച്ചെടുത്തു

അദാനി വിവാദത്തിൽ  പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം, പ്രധാനമന്ത്രിക്കെതിരെ സംസ്ഥാനങ്ങളിൽ പ്രചാരണം

അദാനി വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം, പ്രധാനമന്ത്രിക്കെതിരെ സംസ്ഥാനങ്ങളിൽ പ്രചാരണം

ഒന്നര വര്‍ഷത്തിന് ശേഷം എം ശിവശങ്കര്‍ സെക്രട്ടറിയേറ്റില്‍

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായി

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

മദ്യപിച്ച് ബസ് ഓടിച്ചു, കൊച്ചിയിൽ കെഎസ്ആർടിസി ഡ്രൈവർമാർ അടക്കം ആറ് പേർ കസ്റ്റഡിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In