• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘പ്രിയപ്പെട്ട അമ്മേ, ഈ ദിവസം മോശമായിരുന്നെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുന്നു,’ ആറുവയസ്സുകാരി അമ്മയോട് പറഞ്ഞത്..

by Web Desk 06 - News Kerala 24
February 13, 2023 : 12:37 pm
0
A A
0
‘പ്രിയപ്പെട്ട അമ്മേ, ഈ ദിവസം മോശമായിരുന്നെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുന്നു,’ ആറുവയസ്സുകാരി അമ്മയോട് പറഞ്ഞത്..

ഭൂമിയിലെ ഏറ്റവും മനോഹരമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ളത്. അവർ തമ്മിലുള്ള ബന്ധത്തിന് ഒരു പ്രത്യേക ഭം​ഗിയും സൗന്ദര്യവുമുണ്ട്. ഇക്കാര്യങ്ങൾ ഊട്ടിയുറപ്പിക്കുന്ന പല വീഡിയോ ദൃശ്യങ്ങളും സംഭവങ്ങളും നമ്മുടെ കൺമുന്നിൽ സംഭവിക്കാറുണ്ട്. അമ്മയോട് അ​ഗാധമായ സ്നേഹം പ്രകടിപ്പിക്കുന്ന ആറുവയസ്സുകാരിയായ കുട്ടി അമ്മക്കെഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ.

ഒരു മോശം ദിവസമാണ് ഈ കുറിപ്പ് വായിക്കുന്നതെങ്കിൽ, ഇത് നമ്മുടെ ദിവസത്തെ മാറ്റിമറിച്ചേക്കാം. സന്തോഷിപ്പിച്ചേക്കാം. ഒറ്റ വരി മാത്രമേ ഈ കുറിപ്പിലുള്ളൂ. അതിങ്ങനെയാണ്, ‘പ്രിയപ്പെട്ട അമ്മേ നിങ്ങൾക്ക് ഇന്നൊരു മോശം ദിവസമായിരുന്നെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.’

Just found this note from 6 and I will be keeping it until I die. pic.twitter.com/6qm0Fa2NOu

— Shematologist, MD (@acweyand) February 7, 2023

ഈ ഒറ്റവരിയിൽ തന്നെയുണ്ട് അവൾക്ക് അമ്മയോടുള്ള സ്നേഹവും കരുതലും. അമ്മയുടെ പ്രയാസങ്ങളും സങ്കടങ്ങളും മനസ്സിലാക്കി, അമ്മക്കൊപ്പം നിൽക്കുന്നു എന്ന് കൂടി വരികൾക്ക് അർത്ഥമുണ്ട്. ആറുവയസ്സുകാരിയായ മകൾ തന്നെ മനസ്സിലാക്കിയതിന്റെ സന്തോഷം അമ്മയും മറച്ചു വെക്കുന്നില്ല. ഈ കുറിപ്പിന് അമ്മ പറഞ്ഞ മറുപടിയാണ് അതിനേക്കാൾ ഹൃദ്യം. ‘ആറുവയസ്സുകാരി എഴുതിയ കുറിപ്പാണിത്.  മരണം വരെ താനീ കുറിപ്പ് സൂക്ഷിച്ചുവെക്കും’ എന്നാണ് അമ്മയുടെ മറുപടി.

ഈ കുറിപ്പ് ഹൃദയത്തോട് ചേർത്തുവെച്ച് സൂക്ഷിക്കാനാണ് സോഷ്യൽ മീഡിയ വായനക്കാരും അമ്മയോട് ആവശ്യപ്പെടുന്നത്. ട്വിറ്ററിൽ  പങ്കുവെച്ച കുറിപ്പിന് നിരവധി പേരാണ് ലൈക്ക് നൽകിയതും പ്രതികരണം അറിയിച്ചതും. മക്കളിൽ നിന്ന് തങ്ങൾക്ക് ലഭിച്ച സ്നേഹസമ്മാനങ്ങളെക്കുറിച്ചും കുറിപ്പുകളെക്കുറിച്ചും നിരവധി മാതാപിതാക്കൾ ഈ പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, പാകിസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

Next Post

‘കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല’,ആനയെ പിടിക്കാന്‍ വി.ഡി.സതീശനെ ഏല്‍പിക്കാം- എം.എം.മണി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എസ്.രാജേന്ദ്രനെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എം എം മണി

'കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല',ആനയെ പിടിക്കാന്‍ വി.ഡി.സതീശനെ ഏല്‍പിക്കാം- എം.എം.മണി

കറിയില്‍ ഉപ്പ് കൂടിയോ? പരീക്ഷിക്കാം ഈ അഞ്ച് പൊടിക്കൈകള്‍…

കറിയില്‍ ഉപ്പ് കൂടിയോ? ടെൻഷനടിക്കേണ്ട, കുറയ്ക്കാൻ രണ്ട് വഴികളുണ്ട്

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്: 'വിചാരണ നീണ്ടുപോകുന്നത് എന്തുകൊണ്ട്? ദിലീപിന്‍റെ വാദങ്ങള്‍ എഴുതിനല്‍കണം': സുപ്രീംകോടതി

വീടിന്റെ ഭിത്തിക്കകത്ത് 317 കിലോ എക്കോൺ കായകൾ ഒളിച്ചുവച്ച് മരംകൊത്തികൾ!

വീടിന്റെ ഭിത്തിക്കകത്ത് 317 കിലോ എക്കോൺ കായകൾ ഒളിച്ചുവച്ച് മരംകൊത്തികൾ!

കെഎസ്ആർടിസി വർക്ക്ഷോപ്പുകളുടെ എണ്ണം അ‍ഞ്ചിലൊന്നാക്കും ; കാര്യക്ഷമത ഉറപ്പാക്കാനെന്ന് മാനേജ്മെന്റ്

'വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ അട്ടിമറിക്കുന്നു', യൂണിയനുകള്‍ക്കെതിരെ കെഎസ്ആര്‍ടിസി മാനേജ്‍മെന്‍റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In