• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡല്‍ഹിയില്‍ പൊളിക്കല്‍: പ്രതിഷേധം വ്യാപകം, സ്ത്രീകളടക്കം അറസ്റ്റില്‍

by Web Desk 04 - News Kerala 24
February 13, 2023 : 2:46 pm
0
A A
0
ഡല്‍ഹിയില്‍ പൊളിക്കല്‍: പ്രതിഷേധം വ്യാപകം, സ്ത്രീകളടക്കം അറസ്റ്റില്‍

ന്യ‌ൂഡൽഹി ∙ മെഹ്റോളിയിൽ അനധികൃത നിർമാണമാണെന്ന് ആരോപിച്ചുള്ള പൊളിക്കൽ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം. വർഷങ്ങളായി താമസിക്കുന്നതിന്റെ രേഖകളുമായി വന്ന സ്ത്രീകൾ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അൻപതോളം മലയാളികളും പ്രദേശത്തുണ്ട്. നിയമാനുസൃതമായ പൊളിക്കൽ നടപടികൾ തുടരുമെന്നു ഡൽഹി വികസന അതോറിറ്റി (ഡിഡിഎ) വ്യക്തമാക്കി.മെഹ്റോളി അന്ദേരിയ മോഡിനു സമീപം അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കുന്നതു ഡിഡിഎ നിർത്തിവയ്ക്കണമെന്നു ഡൽഹി സർക്കാർ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തു വീണ്ടും അതിർത്തി നിർണയം നടത്താനും‍ ഉദ്യോഗസ്ഥർക്ക് റവന്യു മന്ത്രി കൈലാഷ് ഗലോട്ട് നിർദേശം നൽകി. അന്ദേരിയ മോഡിൽ ആർക്കിയോളജിക്കൽ പാർക്കിനു സമീപത്തെ കയ്യേറ്റമൊഴിപ്പിക്കൽ തുടരുമെന്നാണു ഡിഡിഎയുടെ നിലപാട്.

കനത്ത പൊലീസ് കാവലിലാണ് കയ്യേറ്റമൊഴിപ്പിക്കൽ തുടരുന്നത്. ചില കെട്ടിടങ്ങളുടെ ഉടമകൾ ഹൈക്കോടതിയിൽനിന്നു സ്റ്റേ ഉത്തരവു നേടി. വമ്പൻ കെട്ടിടങ്ങൾ ഉൾപ്പെടെയാണ് പൊളിക്കുന്നത്. മാർച്ച് 9 വരെ നടപടികൾ തുടരുമെന്നാണ് സൂചന. മെഹ്റോളി ആർക്കിയോളജിക്കൽ പാർക്കിൽ അടുത്ത മാർച്ചിൽ ജി20 സമ്മേളനം നിശ്ചയിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായാണ് ഒഴിപ്പിക്കൽ നടപടികൾ ഊർജിതമാക്കിയതെന്നും നോട്ടിസ് നേരത്തേ പതിച്ചിരുന്നെന്നും അധികൃതർ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ല, ആരോഗ്യവാൻ’: വെളിപ്പെടുത്തലുമായി പി.നെടുമാരൻ

Next Post

വിളര്‍ച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണമെന്ന് വീണ ജോര്‍ജ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അപെക്‌സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി

വിളര്‍ച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണമെന്ന് വീണ ജോര്‍ജ്

‘രാജാവിന് കരിങ്കൊടി പേടിയെങ്കിൽ ക്ലിഫ് ഹൗസിലിരിക്കാം, അല്ലെങ്കിൽ നികുതി കുറക്കാം’ -പിണറായി വിജയനെ പരിഹസിച്ച് ഷാഫി പറമ്പിൽ

‘രാജാവിന് കരിങ്കൊടി പേടിയെങ്കിൽ ക്ലിഫ് ഹൗസിലിരിക്കാം, അല്ലെങ്കിൽ നികുതി കുറക്കാം’ -പിണറായി വിജയനെ പരിഹസിച്ച് ഷാഫി പറമ്പിൽ

ദന്തേവാഡയിൽ ബി.ജെ.പി പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു; മാവോയിസ്റ്റ് ആക്രമണമെന്ന് ആരോപണം

ദന്തേവാഡയിൽ ബി.ജെ.പി പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു; മാവോയിസ്റ്റ് ആക്രമണമെന്ന് ആരോപണം

കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നിർമ്മിച്ച തടയണകൾ പൊളിക്കുന്നു

കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നിർമ്മിച്ച തടയണകൾ പൊളിക്കുന്നു

ഞങ്ങളെ മനസിലാക്കാത്ത വെറുപ്പോടെ നോക്കുന്ന നിങ്ങളിൽ ചിലർ മനുഷ്യരല്ലെന്ന് കവി പ്രകാശ് ചെന്തളം

ഞങ്ങളെ മനസിലാക്കാത്ത വെറുപ്പോടെ നോക്കുന്ന നിങ്ങളിൽ ചിലർ മനുഷ്യരല്ലെന്ന് കവി പ്രകാശ് ചെന്തളം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In