• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആദിവാസി യുവാവിന്റെ മരണം ആത്മഹത്യയെന്ന്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌

by Web Desk 04 - News Kerala 24
February 13, 2023 : 8:59 pm
0
A A
0
ആദിവാസി യുവാവിന്റെ മരണം ആത്മഹത്യയെന്ന്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌

കോഴിക്കോട്‌> മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഭാര്യക്കൊപ്പമെത്തിയ ആദിവാസി യുവാവിന്റെ മരണം ആത്മഹത്യയെന്ന്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌. ശനിയാഴ്‌ച രാവിലെയാണ്‌ കൽപ്പറ്റ പുഴമുട്ടി വിശ്വനാഥനെ (46) ആശുപത്രിക്ക്‌ സമീപം മരത്തിൽ മുണ്ടുപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌. മരണത്തിൽ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

വിശ്വനാഥന്റെ ഭാര്യ ബിന്ദു ബുധനാഴ്ച പ്രസവിച്ചിരുന്നു. വിവാഹം കഴിഞ്ഞ് 18 വർഷത്തിനുശേഷമാണ് കുഞ്ഞ് ജനിച്ചത്. ആശുപത്രി പരിസരത്ത്‌ ഫോൺ കാണാതായ സംഭവത്തിൽ ആശുപത്രി സുരക്ഷാ ജീവനക്കാർ ചോദ്യംചെയ്തതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്നാണ്‌ ബന്ധുക്കളുടെ പരാതി. വിശ്വനാഥൻ ആത്മഹത്യച്ചെയ്യില്ലെന്നും പരാതിയിൽ പറയുന്നു.

എന്നാൽ, മരണത്തിൽ ദുരൂഹതയില്ലെന്നാണ്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്‌. ആശുപത്രി സുരക്ഷാ ജീവനക്കാർ ഉൾപ്പെടെയുള്ളവർ ചേർന്ന്‌ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്‌. ജീവനക്കാരെ മെഡിക്കൽ കോളേജ് സിഐ ബെന്നി ലാലുവിന്റെ നേത്യത്വത്തിൽ ചോദ്യംചെയ്തു. ആശുപത്രി മുറ്റത്ത് എല്ലാവരും പായവിരിച്ച് കിടക്കുന്ന സമയമായതിനാൽ മറ്റ് ബഹളമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാർ നൽകിയ മൊഴി. ആത്മഹത്യചെയ്യാൻ വിശ്വനാഥനെ പ്രേരിപ്പിച്ച സാഹചര്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കില്ല: കേന്ദ്രം

Next Post

‘രാജസ്ഥാൻ ബജറ്റ് രാജ്യത്തിന് മാതൃക’; പ്രധാനമന്ത്രിക്ക് പകർപ്പ് അയക്കുമെന്ന് അശോക് ഗെഹ്ലോട്ട്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘രാജസ്ഥാൻ ബജറ്റ് രാജ്യത്തിന് മാതൃക’; പ്രധാനമന്ത്രിക്ക് പകർപ്പ് അയക്കുമെന്ന് അശോക് ഗെഹ്ലോട്ട്

'രാജസ്ഥാൻ ബജറ്റ് രാജ്യത്തിന് മാതൃക'; പ്രധാനമന്ത്രിക്ക് പകർപ്പ് അയക്കുമെന്ന് അശോക് ഗെഹ്ലോട്ട്

ചായക്കടയില്‍ കയറി യുവാക്കളെ വെട്ടി; കൂളായി ജീന്‍സിനുള്ളിൽ വാള്‍ തിരുകി റോ‍ഡിലൂടെ നടന്ന് കൊലയാളി സംഘം, ക്രൂരത

ചായക്കടയില്‍ കയറി യുവാക്കളെ വെട്ടി; കൂളായി ജീന്‍സിനുള്ളിൽ വാള്‍ തിരുകി റോ‍ഡിലൂടെ നടന്ന് കൊലയാളി സംഘം, ക്രൂരത

ആദിവാസി യുവാവിന്റെ മരണം ആത്മഹത്യയെന്ന്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌

വിശ്വനാഥന്റെ കൊലപാതകികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന്

പ്രവാസി മലയാളി ഹൃദയാഘാതം മൂലം താമസസ്ഥലത്ത് മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം താമസസ്ഥലത്ത് മരിച്ചു

കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങള്‍ മോഷ്ടിച്ചു; ‘ഡ്യൂപ്ലിക്കേറ്റ്’ സാധനങ്ങള്‍ തിരിച്ചുവച്ചു

കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങള്‍ മോഷ്ടിച്ചു; 'ഡ്യൂപ്ലിക്കേറ്റ്' സാധനങ്ങള്‍ തിരിച്ചുവച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In