• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘രാജസ്ഥാൻ ബജറ്റ് രാജ്യത്തിന് മാതൃക’; പ്രധാനമന്ത്രിക്ക് പകർപ്പ് അയക്കുമെന്ന് അശോക് ഗെഹ്ലോട്ട്

by Web Desk 04 - News Kerala 24
February 13, 2023 : 9:01 pm
0
A A
0
‘രാജസ്ഥാൻ ബജറ്റ് രാജ്യത്തിന് മാതൃക’; പ്രധാനമന്ത്രിക്ക് പകർപ്പ് അയക്കുമെന്ന് അശോക് ഗെഹ്ലോട്ട്

ജയ്പൂർ: രാജസ്ഥാൻ ബജറ്റ് രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബജറ്റിന്‍റെ പകർപ്പ് പ്രധാനമന്ത്രിക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗെഹ്ലോട്ട് നിയമസഭയിൽ അബദ്ധത്തിൽ പഴയ ബജറ്റ് അവതരിപ്പിച്ചതിനെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗെഹ്ലോട്ടിന്‍റെ പ്രസ്താവന.

‘ഞാൻ ബജറ്റിന്‍റെ ഒരു പകർപ്പ് പ്രധാനമന്ത്രിക്ക് അ‍യക്കാം. അത് അദ്ദേഹത്തിന് ധനമന്ത്രി നിർമല സീതാരാമന് നൽകാം. ഞങ്ങളുടെ ബജറ്റ് ഒരു മാതൃക ബജറ്റാണെന്ന് അവർക്ക് മനസിലാവും. ഞങ്ങൾ രാജസ്ഥാനിൽ അവതരിപ്പിച്ച ബജറ്റ് രാജ്യത്തിന് മാതൃകയാണ്’ -ഗെഹ്ലോട്ട് പറഞ്ഞു. സർക്കാർ എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചതായി പറഞ്ഞ ഗെഹ്ലോട്ട് ഇത്തരമൊരു ബജറ്റ് അപൂർവമാണെന്നും അവകാശപ്പെട്ടു.

കോൺഗ്രസിന് വീക്ഷണമില്ലെന്നും അവരുടെ പ്രഖ്യാപനം പേപ്പറിൽ ഒതുങ്ങുമെന്നും ഞായറാഴ്ച രാജസ്ഥാനിലെ ദൗസയിൽ നടന്ന റാലിയിൽ നരേന്ദ്രമോദി പറഞ്ഞിരുന്നു. ഗെഹ്ലോട്ട് ബജറ്റ് മാറി വായിച്ചതും അദ്ദേഹം പ്രസംഗത്തിനിടെ പരാമർശിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് നിയമസഭയിൽ ഗെഹ്ലോട്ട് പഴയ ബജറ്റ് അവതരിപ്പിച്ചത്. ആദ്യത്തെ ഏഴുമിനിറ്റ് വായിച്ച ശേഷമാണ് അവതരിപ്പിക്കുന്നത് പഴയ ബജറ്റാണെന്ന് മനസിലായത്. ഉടൻ ചീഫ് വിപ്പ് ഇടപെട്ട് ബജറ്റ് അവതരണം നിർത്തുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആദിവാസി യുവാവിന്റെ മരണം ആത്മഹത്യയെന്ന്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌

Next Post

ചായക്കടയില്‍ കയറി യുവാക്കളെ വെട്ടി; കൂളായി ജീന്‍സിനുള്ളിൽ വാള്‍ തിരുകി റോ‍ഡിലൂടെ നടന്ന് കൊലയാളി സംഘം, ക്രൂരത

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ചായക്കടയില്‍ കയറി യുവാക്കളെ വെട്ടി; കൂളായി ജീന്‍സിനുള്ളിൽ വാള്‍ തിരുകി റോ‍ഡിലൂടെ നടന്ന് കൊലയാളി സംഘം, ക്രൂരത

ചായക്കടയില്‍ കയറി യുവാക്കളെ വെട്ടി; കൂളായി ജീന്‍സിനുള്ളിൽ വാള്‍ തിരുകി റോ‍ഡിലൂടെ നടന്ന് കൊലയാളി സംഘം, ക്രൂരത

ആദിവാസി യുവാവിന്റെ മരണം ആത്മഹത്യയെന്ന്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌

വിശ്വനാഥന്റെ കൊലപാതകികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന്

പ്രവാസി മലയാളി ഹൃദയാഘാതം മൂലം താമസസ്ഥലത്ത് മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം താമസസ്ഥലത്ത് മരിച്ചു

കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങള്‍ മോഷ്ടിച്ചു; ‘ഡ്യൂപ്ലിക്കേറ്റ്’ സാധനങ്ങള്‍ തിരിച്ചുവച്ചു

കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങള്‍ മോഷ്ടിച്ചു; 'ഡ്യൂപ്ലിക്കേറ്റ്' സാധനങ്ങള്‍ തിരിച്ചുവച്ചു

അദാനി-ഹിൻഡൻബർഗ് വിവാദം: വിദഗ്ധ സമിതിയെന്ന സുപ്രീംകോടതി നിർദേശത്തോട് യോജിച്ച് കേന്ദ്ര സർക്കാർ

അദാനി-ഹിൻഡൻബർഗ് വിവാദം: വിദഗ്ധ സമിതിയെന്ന സുപ്രീംകോടതി നിർദേശത്തോട് യോജിച്ച് കേന്ദ്ര സർക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In