• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യം: യുപിയിലെ തോക്ക് സംസ്കാരത്തില്‍ കോടതി

by Web Desk 04 - News Kerala 24
February 13, 2023 : 9:22 pm
0
A A
0
കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യം: യുപിയിലെ തോക്ക് സംസ്കാരത്തില്‍ കോടതി

ന്യൂഡൽഹി ∙ ഉത്തര്‍പ്രദേശില്‍ ലൈസന്‍സ് ഇല്ലാത്ത തോക്കുകളും ആയുധങ്ങളും നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നതില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ഉത്തര്‍പ്രദേശില്‍ ആളുകള്‍ വന്‍തോതില്‍ നിയമവിരുദ്ധമായി തോക്കുകള്‍ കൈവശം വയ്ക്കുന്നത് അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ജസ്റ്റിസുമാരായ കെ.എം.ജോസഫും ബി.വി.നാഗരത്നയും അംഗങ്ങളായ ബെഞ്ച് പറഞ്ഞു.താന്‍ കേരളത്തില്‍ നിന്നാണ് വരുന്നത്, അവിടെയിത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്ന് വാദത്തിനിടെ ജസ്റ്റിസ് കെ.എം.ജോസഫ് പറഞ്ഞു. ഫ്യൂഡല്‍ മനോഗതിയുടെ പ്രതിഫലനമാണ് തോക്ക് സംസ്കാരമെന്ന് ജസ്റ്റിസ് ബി.വി.നാഗരത്ന നിരീക്ഷിച്ചു. അമേരിക്കയില്‍ തോക്ക് കൈവശം വയ്ക്കുന്നത് മൗലികാവകാശമാണ്. ഇന്ത്യയില്‍ അത്തരം അവകാശം അനുവദിക്കാതിരിക്കാനുള്ള വിവേകം ഭരണഘടനാ നിര്‍മാതാക്കള്‍ക്ക് ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു.

നിയമവിരുദ്ധമായി തോക്കുകള്‍ കൈവശം വയ്ക്കുന്നത് തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചതിന് ആയുധ നിയമത്തിന്‍റെയോ, മറ്റേതെങ്കിലും നിയമത്തിന്‍റെയോ അടിസ്ഥാനത്തില്‍ എടുത്ത കേസുകളുടെ വിവരങ്ങള്‍ നല്‍കാനും കോടതി പറഞ്ഞു. ഇതിനായി നാലാഴ്ചത്തെ സമയം യുപി സര്‍ക്കാരിന് കോടതി അനുവദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നായനാർ പറഞ്ഞ പട്ടി കുളിക്കുന്ന കുളം 40 ലക്ഷം മുടക്കി പിണറായി നന്നാക്കി: ചെന്നിത്തല

Next Post

സംസ്ഥാനത്ത് വ്യാപക വാഹന പരിശോധന; 264 വണ്ടികളിൽനിന്ന് പിഴയീടാക്കിയത് 2.40 ലക്ഷം രൂപ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സംസ്ഥാനത്ത് വ്യാപക വാഹന പരിശോധന; 264 വണ്ടികളിൽനിന്ന് പിഴയീടാക്കിയത് 2.40 ലക്ഷം രൂപ

സംസ്ഥാനത്ത് വ്യാപക വാഹന പരിശോധന; 264 വണ്ടികളിൽനിന്ന് പിഴയീടാക്കിയത് 2.40 ലക്ഷം രൂപ

ക്ഷേമപദ്ധതികളുടെ ‘സെർച്ച് എൻജിനായി’ ഇനി വാട്സ്ആപ്പ്; ചാറ്റ്ജി.പി.ടിയെ കൂട്ടുപിടിച്ച് ഐ.ടി മന്ത്രാലയം

ക്ഷേമപദ്ധതികളുടെ ‘സെർച്ച് എൻജിനായി’ ഇനി വാട്സ്ആപ്പ്; ചാറ്റ്ജി.പി.ടിയെ കൂട്ടുപിടിച്ച് ഐ.ടി മന്ത്രാലയം

ചർമ്മമുഴ നഷ്ടപരിഹാര നടപടി ഉടനുണ്ടാകുമെന്ന് ജെ.ചിഞ്ചുറാണി

ചർമ്മമുഴ നഷ്ടപരിഹാര നടപടി ഉടനുണ്ടാകുമെന്ന് ജെ.ചിഞ്ചുറാണി

ശബരിമല വിമാനത്താവള അനുമതിക്ക് കേന്ദ്രം മൂന്ന് കാര്യങ്ങൾ പരിശോധിക്കുന്നു

ശബരിമല വിമാനത്താവള അനുമതിക്ക് കേന്ദ്രം മൂന്ന് കാര്യങ്ങൾ പരിശോധിക്കുന്നു

‘സാധാരണക്കാര്‍ക്ക് യാത്ര ചെയ്യേണ്ടേ?’: മുഖ്യമന്ത്രിക്ക് വഴിയൊരുക്കാന്‍ റോഡ് തടഞ്ഞതില്‍ കോടതി

‘സാധാരണക്കാര്‍ക്ക് യാത്ര ചെയ്യേണ്ടേ?’: മുഖ്യമന്ത്രിക്ക് വഴിയൊരുക്കാന്‍ റോഡ് തടഞ്ഞതില്‍ കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In